ബിഹാറില്‍ മാവോയിസ്റ് തീവ്രവാദി അറസ്റില്‍
Tuesday, October 13, 2015 12:26 AM IST
ഗയ: ബിഹാറിലെ ഗയയില്‍ മാവോയിസ്റ് തീവ്രവാദി അറസ്റിലായി. സുരക്ഷാസേനയും പോലീസും സംയുക്തമായി മധേര്‍പുര ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിലാണു വിനോദ് യാദവ് എന്ന തീവ്രവാദി പിടിയിലായത്. ഇയാളില്‍ നിന്നു നാല് കാര്‍ബോംബുകള്‍ പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കളും കണ്െടത്തിയിട്ടുണ്െടന്ന് എസ്പി മനു മഹാരാജ് അറിയിച്ചു.