പന്നിപ്പനി: മരണം 433 ആയി
Monday, April 20, 2015 12:32 AM IST
ജയ്പൂര്‍: ഒരാള്‍ കൂടി മരിച്ചതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 433 ആയി. സംസ്ഥാനത്തു 40 ഡിഗ്രിക്കു മുകളില്‍ താപനില കൂടിയതോടെ പന്നിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ ഏപ്രില്‍ മുതല്‍ ഗണ്യമായ കുറവു വന്നു തുടങ്ങിയിരുന്നു. രണ്ടു ജില്ലകള്‍ ഒഴികെ സംസ്ഥാനത്തു ബാക്കിയെല്ലായിടത്തും പന്നിപ്പനി മരണങ്ങളുണ്ടായിരുന്നു.