അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
Monday, September 9, 2013 10:54 PM IST
ജമ്മു: അതിര്‍ത്തിയില്‍ ജമ്മുവിലെ അഖ്നൂര്‍ സബ്സെക്ടറിലെ ബിഎസ്എഫ് ഔട്ട് പോസ്റുകള്‍ക്കു നേരെ പാക് സൈന്യം ഇന്നലെ വെടിവയ്പു നടത്തിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ മല്‍ജോധ ഔട്ട് പോസ്റിനു നേരെയും ഇന്നലെ ആക്രമണമുണ്ടായതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.