സൈ​ബ​ർ ഗു​ണ്ടാ​യി​സം രാ​ഷ്‌ട്രീ​യ മ​ലി​നീ​ക​ര​ണം: ചെ​റി​യാ​ൻ ഫി​ലി​പ്പ്
സൈ​ബ​ർ ഗു​ണ്ടാ​യി​സം രാ​ഷ്‌ട്രീ​യ  മ​ലി​നീ​ക​ര​ണം: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Friday, April 19, 2024 1:10 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​മൂ​​​​ഹ്യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ ക​​​​ക്ഷി​​​​ക​​​​ളി​​​​ൽ​​​​ പെ​​​​ട്ട അ​​​​ശ്ലീ​​​​ല മ​​​​ന​​​​സു​​​​ള്ള ചി​​​​ല സാ​​​​മൂ​​​​ഹ്യ വി​​​​രു​​​​ദ്ധ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സൈ​​​​ബ​​​​ർ ഗു​​​​ണ്ടാ​​​​യി​​​​സം രാ​​​​ഷ്‌ട്രീ​​​​യ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കെ​​​​പി​​​​സി​​​​സി മാ​​​​ധ്യ​​​​മ സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ൻ ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ്.

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന സി​​​​പി​​​​എ​​​​മ്മി​​​​ന് ഈ ​​​​അ​​​​ധ​​​​മ സം​​​​സ്കാ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ധാ​​​​ർ​​​​മി​​​​ക അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ല.


രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സാ​​​​മൂ​​​​ഹ്യ സ​​​​ങ്ക​​​​ല്പം വി​​​​കൃ​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​വ​​​​രെ സൈ​​​​ബ​​​​ർ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പി​​​​ടി​​​​കൂ​​​​ടി ശി​​​​ക്ഷി​​​​ക്ക​​​​ണം. പെ​​​​യ്ഡ് ന്യൂ​​​​സ് സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചി​​​​ല സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ള്ള​​​​ക്ക​​​​ഥ​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹ്യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.