എ​റ​ണാ​കു​ളം-പാറ്റ്‌ന സ​മ്മ​ർ സ്പെ​ഷ​ൽ ഇ​ന്നു മു​ത​ൽ
എ​റ​ണാ​കു​ളം-പാറ്റ്‌ന സ​മ്മ​ർ സ്പെ​ഷ​ൽ ഇ​ന്നു മു​ത​ൽ
Friday, April 19, 2024 1:10 AM IST
കൊ​​​ല്ലം: എ​​​റ​​​ണാ​​​കു​​​ളം-പാറ്റ്‌ന റൂ​​​ട്ടി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ അ​​​ൺറി​​​സ​​​ർ​​​വ്ഡ് സ​​​മ്മ​​​ർ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ആ​​​രം​​​ഭി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മാ​​​യി 22 സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​കും.

എ​​​റ​​​ണാ​​​കു​​​ളം-പാറ്റ്‌ന (06085) സ​​​ർ​​​വീ​​​സ് ഇ​​​ന്ന്, 26, മേ​​​യ് മൂ​​​ന്ന്, പ​​​ത്ത്, 17, 24, 31, ജൂ​​​ൺ ഏ​​​ഴ്, 14, 21, 28 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 11 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് നാ​​​ലാം ദി​​​വ​​​സം രാ​​​വി​​​ലെ 3.30ന് ​​​പ​​​ട്ന​​​യി​​​ൽ എ​​​ത്തും.

പാറ്റ്‌ന-എ​​​റ​​​ണാ​​​കു​​​ളം (06086) സ​​​ർ​​​വീ​​​സ് 22, 29, മേ​​​യ് ആ​​​റ്, 13, 20, 27, ജൂ​​​ൺ മൂ​​​ന്ന്, പ​​​ത്ത്, 17, 24, ജൂ​​​ലൈ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 11.45ന് ​​​പാറ്റ്‌നയി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് നാ​​​ലാം ദി​​​വ​​​സം ദി​​​വ​​​സം രാ​​​ത്രി 8.30ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തും.

22 ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ളും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി ര​​​ണ്ട് ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ളും ഉ​​​ണ്ടാ​​​കും. ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ. ഇ​​​തു കൂ​​​ടാ​​​തെ കൊ​​​ച്ചു​​​വേ​​​ളി - ന്യൂ​​​ഡ​​​ൽ​​​ഹി റൂ​​​ട്ടി​​​ൽ ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മാ​​​യി ഏ​​​ഴ് വീ​​​തം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് സ​​​മ്മ​​​ർ സ്പെ​​​ഷ​​​ലും ഇ​​​ന്നു മു​​​ത​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും.


കൊ​​​ച്ചു​​​വേ​​​ളി-ന്യൂ​​​ഡ​​​ൽ​​​ഹി (06071) സ്പെ​​​ഷ​​​ൽ ഇ​​​ന്ന്, 26, മേ​​​യ് മൂ​​​ന്ന്, 10, 17, 24, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.15ന് ​​​പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴി​​​ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തും.

ന്യൂ​​​ഡ​​​ൽ​​​ഹി -കൊ​​​ച്ചു​​​വേ​​​ളി (06072) സ്പെ​​​ഷ​​​ൽ 22, 29, മേ​​​യ് ആ​​​റ്, 13, 20, 27, ജൂ​​​ൺ മൂ​​​ന്ന് എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 5.10ന് ​​​ന്യൂ​​​ഡ​​​ൽ​​​ഹിയി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം രാ​​​ത്രി 7.10ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.

മൂ​​​ന്ന് ഏ​​​സി ടൂ ​​​ട​​​യ​​​ർ, 13 ഏ​​​സി ത്രീ ​​​ട​​​യ​​​ർ, മൂ​​​ന്ന് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ച്ചു​​​ക​​​ൾ.​​ കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ സ്റ്റോ​​​പ്പു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.