പ്ര​ഫ.​എം.​കെ. പ്ര​സാ​ദി​നു ജെയ്ജി പീറ്റർ പു​ര​സ്കാ​രം
പ്ര​ഫ.​എം.​കെ. പ്ര​സാ​ദി​നു ജെയ്ജി പീറ്റർ പു​ര​സ്കാ​രം
Friday, May 25, 2018 1:38 AM IST
കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ജെ​​​യ്ജി പീ​​​റ്റ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന പു​​​ര​​​സ്കാ​​​രം പ്ര​​​ഫ.​ എം.​​​കെ. പ്ര​​​സാ​​​ദി​​​നു നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ സ​​​മ്മാ​​​നി​​​ക്കും. 25000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം രാ​​​വി​​​ലെ 11നു ​​​മ​​​ഹാ​​​ക​​​വി ജി ​​​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പി​​​എ​​​സ് സി ​​മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.