സ്പോൺസർപ്പിന് അപേക്ഷ ക്ഷണിച്ചു
Monday, May 21, 2018 1:06 AM IST
കോ​ട്ട​യം: ലു​ധി​യാ​ന ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ൾ​ക്കു സ​ഭ​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ന് 28-നു ​മു​ന്പ് നി​ശ്ചി​ത ഫോ​മി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 0481-2567338.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.