തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ 23 ന് ​​​അ​​​ട​​​യ്ക്കും. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.