മാഹിതിരുനാൾ സമാപിച്ചു
Sunday, October 22, 2017 11:45 AM IST
മാഹി:വിശ്വാസി മനസുകളെ ധന്യമാക്കി 18 ദിവസത്തെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ സമാപിച്ചു. പൊതുവണക്കത്തിനു പ്രതിഷ്ഠിച്ചിരുന്ന തിരുസ്വരൂപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ഇടവക വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ അൾത്താരയിലെ അറയിലേക്കു മാറ്റി.