എൻഎസ്എസ് ബജറ്റ് സമ്മേളനം 26ന്
Friday, June 23, 2017 1:07 PM IST
കോ​​ട്ട​​യം: നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം 26നു ​​ന​​ട​​ക്കും. രാ​​വി​​ലെ 9.15നു ​​പെ​​രു​​ന്ന എ​​ൻ​​എ​​സ്എ​​സ് പ്ര​​തി​​നി​​ധി സ​​ഭാ മ​​ന്ദി​​ര​​ത്തി​​ലാ​​ണു സ​​മ്മേ​​ള​​ന​​മെ​​ന്നു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.