തീ​ര​ദേ​ശ സം​ര​ക്ഷ​ണ പ​രി​പാ​ടി
Thursday, April 27, 2017 1:39 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണ നാ​​​വി​​​ക ക​​​മാ​​​ൻ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തീ​​​ര​​​ദേ​​​ശ സം​​​ര​​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി -സാ​​​ഗ​​​ര്‍ ക​​​വ​​​ച് - സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കേ​​​ര​​​ളം, മാ​​​ഹി, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​ളി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.