ച​ര​ക്കു​സേ​വ​ന നി​കു​തി: ദേ​ശീ​യ സെ​മി​നാ​ർ നാളെ
Wednesday, April 26, 2017 1:06 PM IST
കൊ​​​ച്ചി: ഏ​​​കീ​​​കൃ​​​ത ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി​ (ജി​​​എ​​​സ്ടി) സം​​ബ​​ന്ധി​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) കൊ​​​ച്ചി​​​യി​​​ൽ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 28ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം റി​​​നൈ കൊ​​​ച്ചി​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണു സെമിനാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.