സം​വ​ര​ണ ​ലി​സ്റ്റു​ക​ളു​ടെ അ​പാ​ക​ത പ​രി​ഹ​രി​ക്കും: ക​മ്മീ​ഷ​ൻ
Friday, April 21, 2017 12:40 AM IST
കൊ​​​ച്ചി: പി​​​ന്നോ​​​ക്ക​​​സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ സം​​​വ​​​ര​​​ണ​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക​​വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റി​​​സ് ജി.​ ​​ശി​​​വ​​​രാ​​​ജ​​​ൻ. ഒ​​​ബി​​​സി ലി​​​സ്റ്റു​​​ക​​​ളി​​​ലു​​​ള്ള പ​​​ല​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള എ​​​സ്ഇ​​​ബി​​​സി ലി​​​സ്റ്റി​​​ൽ ഇ​​​ല്ല. സാ​​​മൂ​​​ഹ്യ-​​​സാ​​​ന്പ​​​ത്തി​​​ക-​​​ജാ​​​തി സെ​​​ൻ​​​സ​​​സ് പ്ര​​​കാ​​​രം ഇ​​​വ​​​യി​​​ലെ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​ഞ്ഞു.


എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​​​ണ്മെ​​​ന്‍റ് ഗ​​​സ്റ്റ്ഹൗ​​​സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സി​​​റ്റിം​​​ഗി​​​ൽ കും​​​ഭാ​​​ര​​​ൻ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ വി​​​വി​​​ധ​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഒ​​​രു പൊ​​​തു​​​നാ​​​മ​​​ത്തി​​​ൻ കീ​​​ഴി​​​ലാ​​​ക്കി ഗ​​​സ​​​റ്റ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​വേ​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.