യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത്
Tuesday, February 21, 2017 3:45 PM IST
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം നാളെ രാവിലെ 11നു കന്റോണ്‍മെന്റ് ഹൗസിൽ ചേരും. യോഗത്തിൽ യുഡിഎഫ് മേഖലാ ജാഥകളുടെ ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ, ജാഥാ അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്നു കണ്‍വീനർ പി.പി.തങ്കച്ചൻ അറിയിച്ചു.