സുന്നഹദോസ് ഇന്നു മുതൽ
Monday, February 20, 2017 4:16 PM IST
കോട്ടയം: ഓർത്തഡോക്സ് സഭാ സുന്നഹദോസ് ഇന്നു മുതൽ 24 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. രാവിലെ 9.30നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.