സമ്മാനമഴ നറുക്കെടുപ്പ്
Friday, December 2, 2016 3:40 PM IST
തിരുവനന്തപുരം: സപ്ലൈകോ ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്‌താക്കൾക്കായി സംഘടിപ്പിച്ച ഓണം സമ്മാനമഴയുടെ നറുക്കെടുപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു.