ജലീഷ് പീറ്ററിനു പുരസ്കാരം
Wednesday, October 26, 2016 11:35 AM IST
കൊച്ചി: രാജ്യത്തെ പ്രഥമ വാട്സ്ആപ് ന്യൂസ് ചാനലും മലയാളത്തിലെ പ്രഥമ വാട്സ്ആപ് ദിനപത്രവുമായ മോബി ന്യൂസ്വയർ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കു ദേശീയതല ത്തിൽ ഏർപ്പെടുത്തിയ കരിയർ ഗുരു പുരസ്കാരത്തിനു കരിയർ ഗൈഡൻസ് വിദഗ്ധൻ ജലീഷ് പീറ്റർ അർഹനായി. 25,555 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണു പുരസ്കാരം.