ക്വിസ് മത്സരം 31ന്
Wednesday, October 26, 2016 11:35 AM IST
കൊച്ചി: യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് കേരള ചാപ്റ്റർ, കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് വിംഗിന്റെ സഹകരണത്തോടെ കേരളത്തിലെ മീഡിയ മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികൾക്കു വേണ്ടി 31ന് ക്വിസ് മത്സരം നടത്തും. രജിസ്ട്രേഷന് ഫോൺ: 8136996579.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.