കോഴഞ്ചേരി: ഒരേദിവസം മരിച്ച ഭർ ത്തൃമാതാവിന്റെയും മരുമകളുടെയും സംസ്കാരം നാളെ നടക്കും. ഇടനാട് എട്ടുതറയിൽ പരേതനായ എ.എസ്. ഉമ്മന്റെ ഭാര്യ തങ്കമ്മ (90), മരുമകൾ എൽസമ്മ (56) എന്നിവരാണ് നാല് മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. ഇരുവരുടെയും സംസ്കാരം നാളെ 11 ന് ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.