സ്പെഷൽ ജഡ്ജി
Tuesday, May 31, 2016 12:15 PM IST
തിരുവനന്തപുരം: ജുഡീഷറിയിൽ എൻക്വയറി കമ്മീഷണറും സ്പെഷൽ ജഡ്ജിയുമായി എ. ബദറുദിനെ തിരുവനന്തപുരത്തും സ്പെഷൽ അഡീഷണൽ സെഷൻസ് ജഡ്ജിയായി പി.രാഗിണിയെ കോട്ടയത്തും സ്പെഷൽ ജഡ്ജിയായി പി. വി ബാലകൃഷ്ണനെ തിരുവനന്തപുരത്തും കെ. ജെ. ആൻസിയെ വടകരയിലും നിയമിച്ചു.