അസിസ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍
Tuesday, February 9, 2016 12:39 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണവകുപ്പില്‍ അസിസ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ച സാജു സെബാസ്റ്യനെ കണ്ണൂറും ട്രീസാ ജോസിനെ കാസര്‍ഗോഡും സൂസന്‍ ജോണിനെ കോഴിക്കോട്ടും എസ്. ശ്യാമലക്ഷ്മിയെ പാലക്കാടും എം. ലീലാമോഹനനെ തിരുവനന്തപുരത്തും കെ.കെ വിമല്‍രാജിനെ അട്ടപ്പാടിയിലുംപി.വി ജയകുമാരിയെ കൊല്ലത്തും കെ.പി വേലായുധനെ അട്ടപ്പാടിയിലും നിയമിച്ചു.