മണ്ണാര്‍കാട്: മലയോര പ്രദേശങ്ങളില്‍ മാവോയിസ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്െടന്നു പോലീസ് സംശയിക്കുന്നു. വാളയാര്‍ വനമേഖല മുതല്‍ മലപ്പുറം വരെയുള്ള മലയോര പ്രദേശങ്ങളില്‍ മാവോയിസ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്െടന്നു പോലീസ് വെളിപ്പെടുത്തി.