ട്രെയിന്‍ നമ്പറുകള്‍ മാറുന്നു
Saturday, May 30, 2015 12:38 AM IST
കണ്ണൂര്‍: കൊച്ചുവേളിയില്‍നിന്നു ഡെറാഡൂണിലേക്കും (ട്രെയിന്‍ നമ്പര്‍: 12287) ഡെറാഡൂണില്‍നിന്നു തിരിച്ചു കൊച്ചുവേളിയിലേക്കും (ട്രെയിന്‍ നമ്പര്‍: 12288) പ്രതിവാര സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ നമ്പറുകള്‍ മാറുന്നു. ഒക്ടോബര്‍ ഒന്നിനു പുതിയ നമ്പറുകള്‍ പ്രാബല്യത്തില്‍ വരും. ട്രെയിനുകളുടെ പുതിയ നമ്പറുകള്‍ യാഥാക്രമം 22659, 22660 എന്നിങ്ങനെയായിരിക്കും.