കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ 2014ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്നതു മേയ് എട്ടുവരെ ദീര്‍ഘിപ്പിച്ചു. 2014 ജനുവരി ഒന്നു മുതല്‍ðഡിസംബര്‍ 31വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണു പരിഗണിക്കുന്നത്.