ലഷ്കർ ഭീകരൻ ചോട്ടു കൊല്ലപ്പെട്ടു
Wednesday, January 18, 2017 1:44 PM IST
ലാ​​ഹോ​​ർ: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ ല​​ഷ്ക​​ർ ഇ ​​ജാം​​ഗ്വി​​യു​​ടെ മേ​​ധാ​​വി ആ​​സി​​ഫ് ചോ​​ട്ടു​​വും മൂ​​ന്നു കൂ​​ട്ടാ​​ളി​​ക​​ളും ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡി​​ന്‍റെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ചോ​​ട്ടു​​വി​​ന്‍റെ ത​​ല​​യ്ക്ക് 30 ല​​ക്ഷം​​രൂപ വി​​ല​​യി​​ട്ടി​​രു​​ന്നു.

ഫ​​റു​​ക്ക​​ബാ​​ദി​​ൽ​​നി​​ന്നു നാ​​ലു മോ​​ട്ടോ​​ർ ബൈ​​ക്കു​​ക​​ളി​​ലാ​​യി ഷെ​​ക്കി​​ൻ​​പു​​ര മേ​​ഖ​​ല​​യി​​ലേ​​ക്കു വ​​രു​​മ്പോ​​ഴാ​​ണ് ഭീ​​ക​​ര​​ർ​​ക്കു വെ​​ടി​​യേ​​റ്റ​​ത്. ഇ​​വ​​ർ ന​​ഗ​​ര​​ത്തി​​ൽ വ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ട​​താ​​യി വി​​വ​​രം ല​​ഭി​​ച്ചെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.