|
എ. സുന്ദരൻ നാടാർ വിഴിഞ്ഞം: ആവണക്കിൻവിള വലിയതോട്ടം അറപ്പുര വീട്ടിൽ എ. സുന്ദരൻ നാടാർ (94) അന്തരിച്ചു. ഭാര്യ: പരേത യായ ശശികല. മക്കൾ: രഘുനാഥൻ, കനകദാസ്, വിജയൻ (ഇലക്ട്രിസിറ്റി ബോർഡ്, പൂവാർ), രാജേന്ദ്രകുമാർ (ദീപിക റിപ്പോർട്ടർ വിഴിഞ്ഞം), രവീന്ദ്രകുമാർ (കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പ് പാപ്പനംകോട്), ബിന്ദു, ബിനു. മരുമക്കൾ: സുധ (അധ്യാപിക ഗവ: സ്കൂൾ ധനുവച്ചപുരം), ബിജിലാ റാണി, സുധ, സുചിത്രലത (അസിസ്റ്റന്റ് എൻജിനീയർ കോട്ടുകാൽ ഗ്രാമ പഞ്ചായത്ത്), ഷീജ, ബിജുദേവ്, നിഷ. സ ഞ്ചയനം തിങ്കൾ രാവിലെ ഒന്‍പതിന്. എസ്. കമലമ്മ നേമം: കാരയ്ക്കാമണ്ഡപം എസ്റ്റേറ്റ് റോഡ് പ്രണവത്തിൽ എസ്. കമലമ്മ (82) അന്തരിച്ചു. മക്കൾ: സുധീഷ്കുമാർ, രതീഷ്കുമാർ. മരുമക്കൾ: രശ്മി, ആതിര. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്. സി. സുബ്ബലക്ഷ്മി പ്ലാവിള: ശാസ്താവിഹാറിൽ പരേതനായ കഴക്കൂട്ടം കോലപ്പൻ ആചാരിയുടെ ഭാര്യ സി. സുബ്ബലക്ഷ്മി (86) അന്തരിച്ചു. മക്കൾ: പരേതനായ വൈരകുമാർ, മുരുകേശ്, ചന്ദ്രലേഖ, ചിത്രലേഖ, സെൽവറാണി, സെ ൽവരാജ്. മരുമക്കൾ: പരശുരാമൻ ആചാരി, രാജപ്പൻ ആചാരി, ഭഗവതീശൻ, രാധ, ജയന്തി, മഞ്ജു. സഞ്ചയനം ഞായർ രാവിലെ ഒന്‍പതിന്. സി. ശാരദാമ്മ ചെമ്പഴന്തി: അണിയൂർ തട്ടാംകോണം പുണർതത്തിൽ സി.ശാരദാമ്മ(78) അന്തരിച്ചു. ഭർത്താവ്: കെ. തങ്കപ്പൻ നായർ. മക്കൾ: ജയകുമാർ, അജികുമാർ, ജ്യോതിർമയിദേവി. മരുമക്കൾ: ശ്രീലത, ശ്രീകല, സുരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8.30ന്. പീതാംബരന് മെഡിക്കല്‍കോളജ്: ഇളംകുളം ചാമവിള വീട്ടില്‍ സി. പീതാംബരന് (60) അന്തരിച്ചു. ഭാര്യ: ബി. മോളി. മക്കള്‍: പി. പ്രദീപ്, പി. പ്രതീഷ്. മരുമക്കള്‍: തുഷാര, ശ്യാമ. ലളിതാമ്മ തങ്കച്ചി നേമം: വെടിവച്ചാൻകോവിൽ ഭഗവതി നടയിൽ പൗർണമി വീട്ടിൽ ലളിതാമ്മ തങ്കച്ചി (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന്. സഞ്ചയനം ഞായർ രാവിലെ 8.30ന്. ഗോപാലകൃഷ്ണന് മെഡിക്കല്‍കോളജ്: ചെമ്പഴന്തി സായി ഗാര്‍ഡന്‍സ് നന്ദനത്തില്‍ ഗോപാലകൃഷ്ണന് (79) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: ജി. ഗോപകുമാര്‍, പരേതനായ ജി. ശിവകുമാര്‍. മരുമക്കള്‍: ദീപ ഗോപകുമാര്‍, രസിന ശിവകുമാര്‍. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്. കമലമ്മ ഊക്കോട്: വടക്കേ വാറുവിളാകത്ത് വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ കമലമ്മ (66) അന്തരിച്ചു. മക്കൾ: കെ. ശ്രീകല, പി.കെ. മനോജ്. മരുമക്കൾ: എസ്. അയ്യപ്പൻ, ഐ. ആതിര. സഞ്ചയനം തിങ്കൾ രാവിലെ ഏഴിന്. ലീലാവതി അമ്മ ആറ്റിങ്ങൽ: അട്ടക്കുളത്തിനു സമീപം ഗോപാലകൃഷ്ണ സദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലീലാവതി അമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ലതാകുമാരി, പരേതയായ വിജയകുമാരി, വിലാസിനി, സുരേഷ് ബാബു, പരേതയായ അജിതകുമാരി, സുനിൽകുമാർ. മരുമക്കൾ: ജ്യോതിഷ്മതി, ഈശ്വരപ്രസാദ്, സുകുമാരൻ നായർ, രാമചന്ദ്രൻ നായർ, സതി, വിജയകുമാർ, ശാന്തി. ബാലചന്ദ്രൻ നായർ നേമം: കാരയ്ക്കാമണ്ഡപം നടുവത്ത് ദിവ്യശ്രീയിൽ ബാലചന്ദ്രൻ നായർ (68) അന്തരിച്ചു. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: കിഷോർ, നന്ദൻ.
|
റെജി ജോർജ് പുനലൂർ: നെല്ലിപ്പള്ളി ചേരിക്കപ്പടവിൽ റെജി ജോർജ് (57) റിയാദിൽ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്മന്തൂർ മനാട്ട് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: സോജാ റെജി. മകൾ: അലീന മറിയം റെജി. ജോൺ ജോർജ് ശാസ്താംകോട്ട: പുത്തൂർ ചെറുമങ്ങാട് കല്ലുതുണ്ടിൽ(വൈറ്റ്ഹൗസ്) ജോൺ ജോർജ് (ഷാജി 60) അന്തരിച്ചു. സംസ് കാരം ഇന്ന് രാവിലെ ഒന്‍പതിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12 ന് പുത്തൂർ മാറാനാഥ സഭയുടെ മൈലംകുളം സഭ സെമിത്തേരിയിൽ. ഭാര്യ: മിനി ജോൺ. മക്കൾ: നീമജോൺ, അനിഷജോൺ. മരുമക്കൾ: ടിനു ഈശോ ചെറിയാൻ, ക്ലെമന്റ് കുര്യാക്കോസ്. ജോർജ്കുട്ടി വെഞ്ചേമ്പ്: നമ്പിശേരിൽ ജോർജ് കുട്ടി (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വെഞ്ചേമ്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഷീബ, ഷീജ, സിസ്റ്റർ ജോഫി തെരേസ് സിഎംസി (കൈനകരി), ഷിജു. മരുമക്കൾ: പി.ടി ജോയി, ബി ൻസി, പരേതനായ സ്കറിയ. കെ.ഭവാനി കുണ്ടറ: പെരുമ്പുഴ മുണ്ടക്കൽ പ്രജു ഭവനത്തിൽ കെ.ഭവാനി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി. ഭാസ്കരൻ. മക്കൾ: മണികണ്ഠൻ, പ്രതാപൻ, പ്രജു, പ്രമീള, പരേതനായ പ്രദീപ്. മരുമക്കൾ: ലാലി, മഞ് ജു, ഷൈലജ, സ്വപ്ന, പരേതനായ രവീന്ദ്രൻ. മരണാനന്തര ചടങ്ങുകൾ മേയ് രണ്ടിനും ഇതര കർമങ്ങൾ 12നും രാവിലെ എട്ടിന് നടക്കും. കെ.ഹരിലാൽ തഴവ: കുതിരപ്പന്തി തയ്യിൽ കിഴക്കതിൽ (താരാഭവനം) കെ. ഹരിലാൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: രാജിമോൾ. അച്ഛൻ: വി. കരുണാകരൻ. അമ്മ എസ്. മണിയമ്മ മക്കൾ: ആഭിദേവ്. എച്ച്, അഭിദേവ്. എച്ച് (ഇരുവരും കുതിരപ്പന്തി എൽപി സ്കൂൾ വിദ്യാർഥികൾ ) സഞ്ചയനം വ്യാഴം രാവിലെ എട്ടിന്. ശിവദാസന്‍പിള്ള ചവറ: കോളാത്ത് വീട്ടില്‍ ശിവദാസന്‍പിള്ള (92) അന്തരിച്ചു. ഭാര്യ: ബി. കസ്തൂരിഭായി. മക്കള്‍: അനില്‍ കുമാര്‍, ആശ കല. മരുമക്കള്‍: ആതിര, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.
|
ഫാ. തോമസ് കുഴിപതാലിൽ എസ്വിഡി കടയനിക്കാട്: എസ്വിഡി സന്ന്യാസ സമൂഹാംഗമായ ഫാ. തോമസ് കുഴിപതാലിൽ (88) ഒഡീഷയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഒഡീഷ ജാർസുഗുഡ എസ് വിഡി പ്രൊവിൻഷ്യൽ ഹൗസ് ശാന്തിഭവൻ സെമിത്തേരിയിൽ . കടയനിക്കാട് കുഴിപതാലിൽ കുടുംബാംഗമാണ്.സഹോദരങ്ങൾ: മേരി വർക്കി പയ്യേലുമുറിയിൽ ചാമംപതാൽ, അന്നമ്മ വർഗീസ് കുന്നേൽ എഴുമറ്റൂർ, ത്രേസ്യാമ്മ വർക്കി തുണ്ടിയിൽ (ന്യൂയോർക്ക്), പരേതരായ കെ.എം. യോഹന്നാൻ കുഴിപതാലിൽ കടയനിക്കാട്, കെ.എം. വർഗീസ് കുഴിപതാലിൽ കടയനിക്കാട്.പരേതൻ 1968 മുതൽ സാബൽപൂർ മിഷനിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. എ.ഡി.ജോസഫ് ഗാന്ധിനഗർ: ആലുങ്കൽ എ.ഡി.ജോസഫ് (ആലുങ്കൽ കുഞ്ഞേട്ടൻ87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുടിയൂർക്കര തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ് കാണക്കാരി പുല്ലംകണ്ണാപ്പള്ളി കുടുബാംഗം. മക്കൾ: ഷൂബി ടോമി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), മേഴ്സി, ബീനാ റെജി, സ്റ്റെനി ജോസഫ്, സനിൽ ജോസഫ്. മരുമക്കൾ: ടോമി മാക്കിയിൽ (മോർണിംഗ് സ്റ്റാർ കുറവിലങ്ങാട്), ജോസഫ് നെയ്ത്തുരുത്തേൽ (റിട്ട. എംആർഎഫ് കോട്ടയം), റെജി കാവനാട്ട് (അലീന ഡിജിറ്റൽസ് കുടമാളൂർ), ഷിനി സ്റ്റെനി, സ്വപ്ന സനിൽ. സിസ്റ്റര്‍ മേരി മൂഴിക്കുഴിയില്‍ എസ്എബിഎസ് പാലാ: നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റര്‍ മേരി മൂഴിക്കുഴിയില്‍ എസ്എബി എസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം മഠം വക സെമിത്തേരിയില്‍. മൂന്നിലവ് മൂഴിക്കുഴിയില്‍ പരേതരായ വര്‍ക്കി മറിയം ദമ്പതികളുടെ മകളാണ്. പരേത കടുത്തുരുത്തി, കടനാട്, കൂടല്ലൂര്‍, കുന്നോന്നി, സേവ്യര്‍പുരം, അരുവിത്തുറ, കാഞ്ഞിരത്താനം, ഉള്ളനാട്, പൈക, കുറുമണ്ണ്, മുളക്കുളം, കാക്കൊമ്പ്, കളത്തൂര്‍, ഉജ്ജൈന്‍, മുട്ടം, നെല്ലിയാനി മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് .സഹോദരങ്ങള്‍: വര്‍ക്കി തോമസ് മൂഴിക്കുഴിയില്‍ (മൂന്നിലവ്), പരേതരായ വര്‍ക്കി ജോസഫ് (മൂന്നിലവ്) , ത്രേസ്യാമ്മ മൈക്കിള്‍ മൂക്കന്‍തോട്ടം (ജിയോവാലി). പി.ടി.മാത്യു കൂവപ്പള്ളി: കാരികുളം പുതുപ്പറന്പിൽ പി.ടി.മാത്യു (94, റിട്ട. ഹെഡ്മാസ്റ്റർ ഗവൺമെന്റ് എൽ.പി സ്കൂൾ കാരികുളം) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കാരികുളം ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി മാത്യു ചേനപ്പാടി തൂങ്കുഴി കുടുംബാംഗം (റിട്ട. ടീച്ചർ സെന്റ് ജോസഫ് യുപി സ്കൂൾ കൂവപ്പള്ളി). മക്കൾ: ടോം മാത്യു, ഗീതമ്മ ജോസ്, ശ്യാം മാത്യു, ജെസമ്മ ജോർജ്, ലീന ജോർജ്. മരുമക്കൾ: ലൂസി കൊച്ചുപറന്പിൽ, ജോസ് ടി. കുരുവിള തൂങ്കുഴി, റോസമ്മ മാളിയേക്കൽ, അഡ്വ. ജോർജ് കുര്യൻ ആര്യൻകുളം (പൊൻകുന്നം), ജോർജ് രാമപുരത്ത് (പാലാ). മൃതദേഹം നാളെ രാവിലെ ഒന്‍പതിന് കാരികുളത്തുള്ള ഭവനത്തിൽ കൊണ്ടുവരും. അന്നമ്മ മാത്യു പാറമ്പുഴ: കുഴിചാലിൽ മത്തായി (മത്തച്ചൻ) ഭാര്യ അന്നമ്മ മാത്യു (88) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് പാറമ്പുഴ ബേത് ലഹേം പള്ളിയിൽ. പരേത ചെറുവാണ്ടൂർ കല്ലുതുണ്ടത്തിൽ കുടുംബാംഗം. മക്കൾ : പരേതനായ കെ.എം മാത്യു, പെണ്ണമ്മ , കെ.എം. ലൂക്കോസ് (ആൽഫൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്), ജോസ് മാത്യു (സതേൺ ഡ്രഗ് ഹൗസ് ), ത്രേസ്യാമ്മ ജോസി (ഡൽഹി), അലക്സ് മാത്യു (മസ്കറ്റ്). മരുമക്കൾ: ഷേർലി മാത്യു പുറത്തേ മടത്തിൽ (നെടുമണ്ണി), ബാബു നൂഴി മുറിയിൽ (മുക്കൂർ), ടെസി ലൂക്കോസ് കാട്ടുകുന്നേൽ (പനയമ്പാല), ആൻസി ജോസ് ശ്രാമ്പിക്കൽ കട്ടത്തറ (മുട്ടാർ), ജോസി വള്ളപ്പുരയ്ക്കൽ (പച്ച), ഷിജി അലക്സ് മലേക്കുടിയിൽ (വാഴക്കുളം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും. അന്നക്കുട്ടി ജോസഫ് കരൂർ : തടത്തിൽ ടി.സി. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ11നു കരൂർ തിരുഹൃദയ പള്ളിയിൽ. പരേത ഏഴാച്ചേരി തുണ്ടത്തിൽ കുടുംബാംഗം. മക്കൾ : സക്കറിയാസ്, ആൻസി, ലിറ്റി. മരുമക്കൾ : ഗ്രേസി മണപ്പാട്ട്, സാബു പന്നിപള്ളിൽ പാലാ, ജോമോൻ ഇളംപച്ചംവീട്ടിൽ പൈക. സൂസമ്മ തുരുത്തി: തകിടിയേൽ (കൊണ്ടൂപ്പറന്പിൽ) ടി.എസ്. ബേബിച്ചന്റെ ഭാര്യ സൂസമ്മ ബേബിച്ചൻ (54) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ. പരേത മുണ്ടക്കയം (വേലനിലം) കാറ്റാടിയിൽ കുടുംബാംഗം. മക്കൾ: പരേതനായ സോബിൻ, സോണിയ. ഡെയ്സി ആന്റണി കൈപ്പുഴ: മാന്തുരുത്തിൽ എം.സി. ആന്റണിയുടെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മാത്യൂസ് എൽപിഎസ് കൈപ്പുഴ) ഭാര്യ ഡെയ്സി ആന്റണി (80) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ചിങ്ങവനം കൈതാരത്ത് കുടുംബാംഗം. മക്കൾ: ജസീന സാബു (ടീച്ചർ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ), പരേതയായ സെമീന സജി (ടീച്ചർ സെന്റ് തോമസ് എച്ച്എസ് കല്ലറ), ബൈജുമോൻ ആന്റണി (മാഞ്ചസ്റ്റർ യുകെ). മരുമക്കൾ: പരേതനായ സാബു ജോൺ പ്ലാത്തോട്ടത്തിൽ (കിടങ്ങൂർ), സജി ജയിംസ് മറ്റത്തിൽ പുന്നത്തുറ (ഫ്ളോറിഡ), റീനമോൾ തോമസ് കട്ടപ്പുറത്ത് ചാമക്കാല (മാഞ്ചസ്റ്റർ യുകെ). ഏലിയാമ്മ ലൂക്കാ കല്ലറ: പറവൻതുരുത്ത് പുതുപ്പറന്പിൽ (കിഴക്കേ വീട്ടിൽ) പരേതനായ തോമ്മൻ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം കുഴുപ്പിൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, സിസ്റ്റർ മേരി ലൂക്ക് (സെന്റ് ജോസഫ് കോൺവെന്റ് ഭുവനേശ്വർ), പി.എൽ.തോമസ് (റിട്ട. സെക്ഷൻ സൂപ്പർവൈസർ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടി മാർട്ടിൻ (യുഎസ്എ), മോളി, ആൻസി സുനിൽ (യുഎസ്എ). മരുമക്കൾ: പരേതനായ ഫിലിപ്പ് കുറ്റിപറിച്ചകാലായിൽ (കുറുപ്പന്തറ), നീനാ തോമസ് കള്ളിയ്ക്കൽ (കരിങ്കുന്നം), മാർട്ടിൻ ഞരളക്കാട്ടുകുന്നേൽ (മോനിപ്പള്ളി), സുനിൽ കുരുവിള കള്ളിയ്ക്കൽ (കരിങ്കുന്നം, മൂവരം യുഎസ്എ). കെ.സി. ജോസഫ് കൂവപ്പള്ളി : കുരിശുംമ്മൂട്ടിൽ പരേതനായ ചാക്കോയുടെ മകൻ കെ.സി. ജോസഫ് (70) അന്തരിച്ചു.സംസ്കാരം ഇന്ന് മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ. അമ്മ: പരേതയായ അന്നമ്മ. തോമസ് ജോസഫ് ചങ്ങനാശേരി: മാടപ്പള്ളി ചേരൂക്കളത്തില് തോമസ് ജോസഫ് (സാജു 60) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ഏലംകുന്ന് ലിറ്റില്‍ ഫ്ളവര്‍ പള്ളിയിൽ. ഭാര്യ: ജാന്‍സി തോമസ് മാടപ്പള്ളി പുതുപ്പറമ്പ് കുടുംബാംഗം. മക്കള്‍: അനു, അഞ്ചു, വിനു. മരുമക്കള്‍: സോജി പടനിലത്ത്, ശരത്ത് പുതുപ്പറമ്പില്‍ (മാടപ്പള്ളി). ദേവസ്യ ജോസഫ് ചങ്ങനാശേരി: കോട്ടമുറി പാറക്കുളം ദേവസ്യ ജോസഫ് (മാത്തുക്കുട്ടി 88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.15 ന് സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ. ഭാര്യ : പരേതയായ സിസിലി. മക്കൾ : സാലിമ്മ, സെബാസ്റ്റ്യൻ, ലൈസാമ്മ. മരുമക്കൾ : കൂഞ്ഞൂട്ടി കോയിപ്പുറം, ജിൻസി കൊച്ചേരി, ലാലപ്പൻ മണിമുറി. തോമസ് ആന്റണി ചങ്ങനാശേരി: നാലുകോടി വെട്ടികാട് പുളിമൂട്ടിൽ തോമസ് ആന്റണി (68) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ഗ്രേസമ്മ വടക്കേക്കര കല്ലുകളം കുടുംബാംഗം. മക്കൾ: റോണി തോമസ്, റോബിൻ തോമസ്. മൃതദേഹം ഇന്നു രാവിലെ പത്തിനു സഹോദരൻ വർഗീസ് ആന്റണിയുടെ നാലുകോടിയിലുള്ള വസതിയിൽ കൊണ്ടുവരും. ഐഷാബീവി കുനന്താനം: വേലശേരിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ ഐഷാബീവി (97) അന്തരിച്ചു. കബറടക്കം ഇന്ന് 10.30ന് വടക്കേക്കര ജുമാ മസ്ജിദിൽ. മക്കൾ: ഷെരീഫാ, സാറാ, കുഞ്ഞമ്മ, സൈനബ, സലിം, നസീർ, ബീന. മരുമക്കൾ: പരേതനായ അബ്ദുൾ കരീം, അബ്ദുൾ റഹ്മാൻ, അബ്ദുൾ കരിം, ഹബീബ് റഹ്മാൻ, റഫീക്ക, ലൈല, പി.എസ്.റംലി. സരളാദേവി വാഴൂർ: ശാസ്താംകാവ് കൊല്ലത്ത് വീട്ടിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ സരളാദേവി (63) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. മക്കൾ: ദീപു വിജയൻ (അബുദാബി), ഗീതു വീജയൻ (അമേരിക്ക). മരുമക്കൾ: ദേവകൃഷ്ണ (അബുദാബി), അരുൺ(അമേരിക്ക). സുമതിയമ്മ മരങ്ങാട്ടുപിള്ളി : ആണ്ടൂർ കൊച്ചുപുരയ്ക്കൽ പരേതനായ കെ. എസ്. പരമേശ്വരൻ നായരുടെ ഭാര്യ സുമതിയമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. പരേത അരുണാപുരം പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : രവീന്ദ്രനാഥ ബാബു (റെയിൽവേ, ഡൽഹി), ഉഷാകുമാരി, സാബു, അയിഷ, ഷിബു (റെയിൽവേ, ഡൽഹി). മരുമക്കൾ : ഗീത പാട്ടത്തിൽ ആയാംകുടി, വാസുദേവൻപിള്ള അടിശേരിയിൽ ചെങ്ങന്നൂർ, മഹേശൻ ചെപ്പിലുതറപ്പിൽ പേരൂർ, ബിന്ദു, കുന്നുപുറത്ത് വെള്ളിലാപ്പിള്ളി, ബീന ശ്രീവിലാസം വലവൂർ (ഗവ. നഴ്സ്) . ഏലിയാമ്മ വർഗീസ് മൈലാടി: മനയ്ക്കലേട്ട് പരേതനായ ഏബ്രഹാം വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (പൊന്നമ്മ84) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത മാന്താനം മുണ്ടനാംചിറ കുടുംബാംഗം. മക്കൾ: സണ്ണി, രാജു, എം.വി. ഏലിയാമ്മ (റിട്ട. എച്ച്എം), റെജി, പരേതനായ തന്പി. മരുമക്കൾ: ലൈസാമ്മ, വത്സമ്മ, മിനി, ജയ, തോമസ് വർഗീസ് (വെണ്ണിക്കുളം). സ്നേഹലത വൈക്കം : പടിഞ്ഞാറെക്കര തലച്ചിനേഴത്ത് പരേതനായ രാജപ്പന്റെ ഭാര്യ സ്നേഹലത (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പില്‍. മക്കള്‍: പ്രീണ, സുരേഷ്, സുപ്രിയ, ബിന്ദു. മരുമക്കള്‍: മോഹനന്, രമ, ബിജു, വേണു. അജോ വി. ജോസഫ് ഉഴവൂർ : വലിയപറമ്പിൽ ജോസഫ് ജോളി ദന്പതികളുടെ മകൻ അജോ വി. ജോസഫ് (40) യു കെ യിൽ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ. ഷാജി ജേക്കബ് തോട്ടയ്ക്കാട് : എഴുവന്താനം കൊച്ചാലുങ്കൽ ഷാജി ജേക്കബ് (വർഗീസ് ജേക്കബ് 54) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ മിനി ഷാജി പ്ലാച്ചേരിൽ എഴുവന്താനം. മക്കൾ: ഷാനു (ദുബായ്), ഷാനി. ഗൗരി കുറവിലങ്ങാട്: കുന്നുംപുറത്തു പരേതനായ കുമാരൻ കുട്ടിയുടെ ഭാര്യ ഗൗരി (98) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വിട്ടുവളപ്പിൽ. പരേത കുറുപ്പന്തറ കാഞ്ഞിരത്തുംമുട്ടിൽ കുടുംബാംഗം. മക്കൾ: കുമാരദാസ്, പരേതനായ സുകുമാരൻ, പത്മിനി, അഡ്വ. കെ. കെ. ശശികുമാർ (മുൻ കുറവിലങ്ങാട് പഞ്ചായത്തു വൈസ് പ്രസിഡന്റ്), ജയമോൾ, ബിജുകുമാർ. മരുമക്കൾ: ഗ്രേസി പനമരം,സുശീല ഇടയാർ, മോഹനൻ സംക്രാന്തി, അഡ്വ. ലാലി പാലാ, രാജു ആണ്ടൂർ, തുളസി മാൻവെട്ടം. വിനോദ് കുമാർ ആർപ്പൂക്കര : വില്ലൂന്നി പുതുപ്പറമ്പിൽ വിനോദ് കുമാർ (61) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു വിട്ടുവളപ്പിൽ. ഭാര്യ സതിയമ്മ ആർപ്പൂക്കര കൂട്ടൂങ്കൽ കുടുംബാംഗം. മക്കൾ: സൗമ്യാ, സോണിയ. മരുമക്കൾ: ലോഗേഷ് കരിപ്പൂത്തട്ട്, സേമേഷ് മണിയാപറമ്പ്. പരമേശ്വരൻ ആചാരി പള്ളിക്കത്തോട്: മുക്കാലി അഞ്ചാനിയിൽ പരമേശ്വരൻ ആചാരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രമണി പരമേശ്വരൻ. മക്കൾ: അനിത, അന്പിളി. മരുമക്കൾ: രാജേഷ് ആചാരി, രതീഷ്.
|
ബീന മാത്യു അറക്കുളം: കൂനംപാറയിൽ മത്തച്ചന്റെ ഭാര്യ ബീന (65) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത പാലാ ചെറുവള്ളിൽ കുടുംബാംഗം. മകൾ: ആൻറോസ്. മരുമകൻ: സായ് ജോണ്‍ പയ്യനേടത്ത് ഇടത്തിപ്പറന്പിൽ (ചാലക്കുടി).
|
സിസ്റ്റർ സിൽവിയ വാഴക്കുളം: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ സിൽവിയ (85, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വാഴക്കുളം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കരിക്കുന്നതുമാണ്. കലൂർ പിച്ചാപ്പിള്ളിൽ പരേതരായ വർക്കി ഏലിക്കുട്ടി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി (മുതലക്കോടം), ജോർജ് (കലൂർ), സ്കറിയാച്ചൻ (കലൂർ), ജോസ് (പാറപ്പുഴ), ലില്ലി (ബംഗളൂരു), ഗ്രേസി (മുതലക്കോടം), ലൂസി (നിലന്പൂർ), ജോണി (കലൂർ), മാത്യു (തിരുവാങ്കുളം). മൂവാറ്റുപുഴ, മാലിപ്പാറ, അരിക്കുഴ, കല്ലാനിക്കൽ, ആരക്കുഴ, പാറത്തോട്, മച്ചിപ്ലാവ്, കോഴിപ്പിള്ളി, നെടിയശാല, വെട്ടിമറ്റം, മലയിൻകീഴ്, വാഴക്കുളം എന്നീ ഭവനങ്ങളിലും വിവിധ സ്കൂളുകളിൽ അധ്യാപികയായും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ മേരി മെല്ലോ സിടിസി കളമശേരി: കോണ്ഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് സഭാംഗമായ സിസ്റ്റർ മേരി മെല്ലോ സിടിസി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കളമശേരി തെരേസ്യൻ കാർമലൈറ്റ് കോണ്‍വെന്റിൽ. പരേത കൂനമ്മാവ് കളത്തിപ്പറന്പിൽ ജോസഫ് അന്നം ദന്പതികളുടെ മകളാണ്. ഇടപ്പള്ളി, തങ്കി, മരട്, തുരുത്തിപ്പുറം, പാണാവള്ളി, ആണ്ടൂർ എന്നീ കോണ്‍വെന്റുകളിലും ആശുപത്രികളിൽ നഴ്സായും സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബേബി കോതമംഗലം : കോഴിപ്പിള്ളി പുതയത്തുമോളേൽ ബേബി (70) അന്തരിച്ചു. സംസ്കരം ഇന്ന് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ത്രേസ്യാമ്മ തേക്കാനത്ത് കുടുംബാംഗം. മക്കൾ: അഞ്ചു, മഞ്ജു. മരുമക്കൾ: കിരണ്‍, ഷിജോ. ജോയി മാത്യു മൂവാറ്റുപുഴ : ആയവന വലിയകത്തൂട്ട് (കിഴക്കേടത്ത്) ജോയി മാത്യു (68) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആയവന തിരുഹൃദയ പള്ളിയിൽ. ഭാര്യ: സലോമി കോതമംഗലം വെട്ടിക്കുഴിയിൽ കുടുംബാംഗം. മക്കൾ: എമി, ഫെമി. മരുമകൻ: ജോയൽ പോൾ അറയ്ക്കൽ ഉടുന്പന്നൂർ. വർക്കി പോത്താനിക്കാട് : പൈങ്ങോട്ടൂർ വെച്ചൂർ വർക്കി (81) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി വാകക്കാട് പുന്നത്താനിയിൽ കുടുംബാംഗം. മക്കൾ: ഷേർളി, ഷെറിൻ, ബിനോയ്, ഷെർമിള (യുഎസ്എ). മരുമക്കൾ: മാത്യു പെരുംതോട്ടത്തിൽ (വെങ്ങല്ലൂർ), ജെയിംസ് പടിഞ്ഞാറേക്കര (കോടിക്കുളം), പരേതയായ ആൻസി കുഴിക്കാട്ടുമ്യാലിൽ (വെണ്മണി), ബൈജു വർഗീസ് (യുഎസ്എ). തോമസ് പോൾ മൂലൻ പറവൂർ: കൊങ്ങോർപ്പിള്ളി മൂലൻ പരേതനായ പൈലികുട്ടിയുടെ മകൻ തോമസ് പോൾ മൂലൻ (69) നവി മുംബൈയിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലിസി ചെറായി ചക്കരകടവ് മൂഞ്ഞേലി കുടുംബാംഗം. മകൻ: ജിതിൻ തോമസ് (ബിസിനസ്, മുംബൈ). മരുമകൾ: സ്നേഹ ജിതിൻ (ഐടി, മുംബൈ). മേരി ജോയി കളമശേരി : ചങ്ങന്പുഴ നഗർ എം61 മാണിക്കനാംപറന്പിൽ പരേതനായ ഡോ. ജോയി തോമസിന്റെ ഭാര്യ മേരി ജോയി (സിസിലി 81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. പരേത തെക്കൻ പറവൂർ പുന്നപ്പുഴ കുടുംബാംഗമാണ്. മക്കൾ: ടോമി ജോയി, ജോസ് ജോയി. മരുമക്കൾ: സോജി ടോമി, എൽസ ജോസ്. മൃതദേഹം നാളെ രാവിലെ ഒന്‍പതിന് വസതിയിൽ കൊണ്ടുവരും. അന്നക്കുട്ടി പോത്താനിക്കാട് : പൈങ്ങോട്ടൂർ കോച്ചേരിക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. പരേത കടവൂർ കാരികുന്നേൽ കുടുംബാംഗം. മക്കൾ: കുര്യൻ, മേരി, ഗ്രേസി, വത്സ, മോളി, പരേതനായ മത്തൻ. മരുമക്കൾ: എൽസി, മാത്യു അന്പാട്ട് (ഐപ്പച്ചൻ പൈങ്ങോട്ടൂർ), സെബാസ്റ്റ്യൻ പ്ലാന്തോട്ടത്തിൽ (തടിയന്പാട്), ജോയ് കുന്നത്ത് (വടക്കേ പുന്നമറ്റം). ജേക്കബ് പെരുന്പാവൂർ : മുടക്കുഴ പ്രളയ്ക്കാട് ഈച്ചരം കുടി വീട്ടിൽ ജേക്കബ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ലീലാമ്മ. മക്കൾ: അനിൽ ജേക്കബ് (യുകെ), അജി ജേക്കബ് (അമേരിക്ക), അനുപ് ജേക്കബ് (കാനഡ). മരുമക്കൾ: അനുമോൾ (യുകെ), ഷിബി (അമേരിക്ക), ജൂലി (കാനഡ). മുരളി പുത്തൻവേലിക്കര: മിനിത്താഴം പെരിങ്ങേടത്ത് മുരളി (56) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മീന. മക്കൾ: മനു, മനേഷ്. സുമതി ഘോഷ് വടുതല: മൈലമറ്റത്തിൽ പരേതനായ എം.കെ. ഘോഷിന്റെ ഭാര്യ സുമതി ഘോഷ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: എം.ജി. സജിത്ത്, എം.ജി. രജിത്. മരുമക്കൾ: ഹരിത, ശർമിള. രാജൻ വടക്കേക്കര: മടപ്ലാതുരുത്ത് കാട്ടിപ്പറന്പിൽ രാജൻ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: രാജേഷ്, രാജകുമാർ, രാജി, രാജീവ്. മരുമക്കൾ: വിദുഷ, ബിന്ദു, ദിവ്യ, പരേതനായ പ്രസന്നൻ. സി.സി. ജോസഫ് പിറവം: തോട്ടഭാഗം ചെല്ലിക്കാട്ടിൽ സി.സി. ജോസഫ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് പിറവം പള്ളിയിൽ. ഭാര്യ: ലിസി പോത്താനിക്കാട് ചെട്ടിയാംകുടിയിൽ കുടുംബാംഗം. മക്കൾ: ഡോ. സെൻസലി (റിട്ട. പ്രിൻസിപ്പൽ, കോതമംഗലം എംഎ കോളജ്), എൽസണ്‍ (ഖത്തർ). മരുമക്കൾ: ഷെറി, മഞ്ചു. അൽഫോൻസ ടെന്നിസൻ കുന്പളങ്ങി : പൂപ്പനക്കുന്ന് തേങ്ങാപുരക്കൽ അൽഫോൻസാ ടെന്നിസൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കുന്പളങ്ങി സേക്രഡ് ഹാർട്ട് പള്ളിയിൽ. മക്കൾ: വിനു, അജിത്ത്, സോണിയ. മരുമകൻ: നെൽവിൻ. സേവിയർ ചൂരക്കുളത്ത്. പൈലി യോഹന്നാൻ പുത്തൻകുരിശ്: പുറ്റുമാനൂർ പോത്തനാട്ട് പൈലി യോഹന്നാൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പുത്തൻകുരിശ് ഐപിസി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: കുഞ്ഞുമോൾ, ശുശാൻ, ജേക്കബ്ബ്, സാറാമ്മ, രാജു, തന്പി, ഷാജി. മരുമക്കൾ: വർക്കി, പൗലോസ്, ഷീല(മിനി), ബേബി, ഷീല, മഞ്ജു, സ്റ്റാൻലി. സരസമ്മ തൃപ്പൂണിത്തുറ: വടക്കേക്കോട്ട മഞ്ഞേലിപ്പാടം ഉഷസിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സരസമ്മ (94, റിട്ട. കഐസ്ഇബി) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: എസ്. ജയലഷ്മി (റിട്ട. സിവിൽ സപ്ലൈസ്), ലക്ഷ്മി (റിട്ട. ജില്ലാ ലേബർ ഓഫീസർ).മരുമകൻ: വി.പി.പ്രസാദ് (ചെയർമാൻ, ട്രുറ). മറിയം അങ്കമാലി : തുറവൂർ ചക്കാലപൊങ്ങം ചെറുപുഷ്പ നഗർ തെക്കേടത്ത് ചാക്കുവിന്റെ മകൾ മറിയം (82, റിട്ട. ഹോളി ഫാമിലി സ്കൂൾ അങ്കമാലി) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. സഹോദരങ്ങൾ: ഒൗസേപ്പ്, റോസി, ഏലിയാ, ആനീസ്, ത്രേസ്യാമ്മ. പാറുക്കുട്ടി കോലഞ്ചേരി: തമ്മാനിമറ്റം പുതുമനയിൽ പരേതനായ കുമാരന്റെ ഭാര്യ പാറുക്കുട്ടി (72) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത പാലാക്കാമറ്റം ഇല്ലാത്തുമാലിൽ കുടുംബാംഗമാണ്. മക്കൾ: ബിജു പി. കുമാർ (ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ), ബിനു(പുതുമന കാറ്ററിംഗ്), ബിന്ദു ബിനു (കോതമംഗലം മുനിസിപ്പാലിറ്റി). മരുമക്കൾ: ഷൈനി ബിജു, കെ.ബി. ബിനു, ധന്യ ബിനു.
|
ഓമന എടക്കര: മൂത്തേടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക പടിഞ്ഞാറ്റിന്‍കര ഓമന മത്തായി(77) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മൂത്തേടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍. ഭര്‍ത്താവ്: പി.എം. മത്തായി (റിട്ട. എച്ച്എം). മക്കള്‍: ലീന (അധ്യാപിക, ജിഎച്ച്എസ്എസ്, മൂത്തേടം), ലിബു, ലിജി (നഴ്സിംഗ് ഓഫീസര്‍, മെഡിക്കല്‍ കോളജ്, കോഴിക്കോട്). മരുമക്കള്‍: ജോജി, അനിത (പിഎംഎംയുപിഎസ് താളിപ്പാടം), മനോജ് ജോര്‍ജ് (ഷാര്‍ജ). ഉണ്ണിരായിന്‍ അങ്ങാടിപ്പുറം: പരിയാപുരം പട്ടിക്കുന്ന് കളത്തുംപടിക്കല്‍ ഉണ്ണിയാരന് (67) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിനു പട്ടിക്കുന്ന് ശ്മശാനത്തില്‍. ഭാര്യ: ദേവു. മക്കള്‍: അജികുമാര്‍, അനീഷ്, അനിത. മരുമക്കള്‍: സൗമ്യ, ലതിക, ബാബു (തിരുവാലി). സഹീറലി പെരിന്തല്‍മണ്ണ: കോഴിക്കോട് റോഡിലെ പരേതനായ പത്തത്ത് മൊയ്തീന്റെ മകന് സഹീറലി എന്ന കുഞ്ഞു (58) അന്തരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. മാതാവ് : പരേതയായ പുല്ലൂര്ശന്കാട്ടില് പാത്തുട്ടി (തിരൂര്‍ക്കാട്).ഭാര്യ: കട്ടുപ്പാറയിലെ കളക്കാട്ടില്‍ സലീന. മക്കള്‍: ആഷിക നസ്റിന്, അന്‍സിന നസ്റിന്. മരുമക്കൾ: ജാസിന് (ഉച്ചാരക്കടവ്), യാഷിക് (മേലേ പൂപ്പലം). നിഷാദ് മഞ്ചേരി: ചെരണി മണ്ണേങ്ങര റോഡില്‍ പട്ടിക്കാടന്‍ നിഷാദ് (54) അന്തരിച്ചു. ഭര്‍ത്താവ്: എം.കെ. അബൂബക്കര്‍ കോയ. മക്കള്‍: ഫവാസ് കോയ, ഫായിസ് കോയ, ഫാരിസ് കോയ, ഫസ്ന. പിതാവ്: പരേതനായ പട്ടിക്കാടന്‍ ഹമീദ്. അബ്ദുള്ള മഞ്ചേരി: ചെറുകുളം ജുമാമസ്ജിദിന് സമീപം തേനത്ത് കരിമ്പിന്ചാലില് അബ്ദുള്ള (84) അന്തരിച്ചു. സഹോദരങ്ങള്‍: അലവി, ഉമ്മര്‍, പരേതനായ ഹംസ. സക്കീന മഞ്ചേരി: താണിപ്പാറ പരേതനായ പുത്തലത്ത് മുഹമ്മദിന്റെ മകള്‍ സക്കീന (62) അന്തരിച്ചു. സഹോദരങ്ങള്‍: സിറാജുദീന്‍, അബ്ദുള്‍റഹീം, അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഷീദ്, സബിത. ചന്ദ്രന് പൂക്കോട്ടുംപാടം: കവളമുക്കട്ട ചുള്ളിക്കാട്ടില്‍ ചന്ദ്രന് (58) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍.ഭാര്യ: മിനി. മകന്: വൈശാഖ്. മരുമകള്‍: ആതിര. ഉണ്ണികൃഷ്ണന് നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകത്തുമുറി വട്ടപ്പൊയില്‍ ചിറയങ്ങാട്ട് പരേതനായ കൃഷ്ണന് നായരുടെ മകന് ഉണ്ണികൃഷ്ണന് (സുന്ദരന്‍63) അന്തരിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി ശ്മശാനത്തില്‍ സംസ്കാരം നടത്തി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാവല്‍ക്കാരനായി പ്രതിഫലമില്ലാതെ ജോലി ചെയ്ത് വരികയായിരുന്നു. നഫീസ മേലാറ്റൂര്‍: പെഴുന്തറ പരേതനായ കോല്‍ത്തൊടി മുഹമ്മദ് എന്ന വാപ്പുട്ടിയുടെ ഭാര്യ നഫീസ (90) അന്തരിച്ചു. മക്കള്‍: ഹമീദ്, മുസ്തഫ, ഹനീഫ, റഷീദ്, പാത്തുമ്മ, ഹാജറുമ്മ, സൈനബ, സലീന. മരുമക്കള്‍: പരേതനായ മുസ്തഫ, യൂസുഫ്, മുഹമ്മദ്, അലവി, സുലൈഖ, റംലത്ത്, ജാസ്മിന്, തസ്നിയ. കുഞ്ഞഹമ്മദ് എടക്കര: ഉപ്പട ചാത്തംമുണ്ട വേട്ടേക്കോടന്‍ കുഞ്ഞഹമ്മദ് എന്ന ചെറിയാക്ക(74) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: റീന ശൈലജ, മുനീറ, ഷൗഫില, സുമി, റബ്ന. മരുമക്കള്‍: അബ്ദുള്‍ അസീസ്, അബ്ദുള്‍ മജീദ്, അലവിക്കുട്ടി, മുത്തലിബ്, കുഞ്ഞിപ്പ. മൈമൂന മഞ്ചേരി: ചെമ്പ്രശേരി ഈസ്റ്റ് ചാത്തോലി മൈമൂന (61) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ പാറത്തൊടിക അബൂബക്കര്‍ ഉലൂമി എന്ന ചെറിയാപ്പ. മക്കള്‍: മുഹമ്മദ് ഹസന്, റിയാസ് നഈമി, ജാഫര്‍, അജ്മല്‍, ഹഫീഫ്, ഫസല്‍ ഹബീബ്, റഷീദ, നുസൈബ, സുമയ്യ.
|
ബാബു തിരുവമ്പാടി: പുല്ലൂരാംപാറ ചിറ്റാട്ടുവടക്കേൽ പരേതരായ മൈക്കിൾത്രേസ്യ ദന്പതികളുടെ മകൻ സി.എം. ബാബു (63) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ലില്ലി (കൂരാച്ചുണ്ട് നെടിയപാലയിൽ കുടുംബാംഗം). മക്കൾ: ഷാരോൺ (ഓസ്ട്രേലിയ), ഷാജിൽ. മരുമക്കൾ: ചിപ്പി ചിറയ്ക്കൽ (ബാലുശേരി), ഡിഗ്ന മലപ്രവനാൽ (കൂടരഞ്ഞി). സഹോദരങ്ങൾ: സിസ്റ്റർ മിഷേൽ പിഡിഡിഎം (ബാംഗളൂരു), ദേവസ്യ, മേരിക്കുട്ടി, സണ്ണി, രാജു, വിൽസൺ, ബിജി മോൾ, പരേതനായ ടോമിച്ചൻ. സജീവൻ കൊയിലാണ്ടി : പന്തലായനി കൃഷ്ണഗീതികയിൽ കെ. സജീവൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: റീന (അധ്യാപിക, കോതമംഗലം എൽപിഎസ്). മക്കൾ: ഹരികൃഷ്ണൻ, ഗീതിക.
|
ചന്ദ്രചൂഡമണി കൽപ്പറ്റ : നെടുങ്ങോട്കുന്ന് എസ്റ്റേറ്റിൽ ചന്ദ്രചൂഡമണി (മണി സാമി76) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കൽപ്പറ്റ നെടുങ്ങോട്ടെ വീട്ടുവളപ്പിൽ. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഡ്വ. മഹാദേവൻ, സംഗീത ആനന്ദ്. മരുമക്കൾ: ആനന്ദ് (ബംഗളൂരു), സംഗീത മഹാദേവൻ. ശാരദ പുൽപ്പള്ളി: മുള്ളൻകൊല്ലി മരക്കടവ് ഡിപ്പോ വളപ്പിൽ പരേതനായ ലിംഗപ്പന്റെ ഭാര്യ ശാരദ (അമ്മുക്കുട്ടി69) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, ജയൻ, ഷീബ. മരുമക്കൾ: രാജു, നിഖില.
|
തോമസ് മണിക്കടവ് : മണിക്കടവിലെ മംഗലത്ത് കരോട്ട് തോമസ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് ആനറ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഫിലോമിന ചുങ്കക്കുന്ന് ആനക്കല്ലിൽ കുടുംബാംഗം. മക്കൾ: സജിൻ, റാണി. മരുമക്കൾ: സ്റ്റെഫി വെട്ടിക്കുഴിയിൽ (വലിയഅരീക്കമല), ജോഷി കടപ്പൂര് (കൊട്ടിയൂർ). കുമാരൻ മാഹി : പന്തക്കൽ കിഴക്കേടത്ത് കോളനിയിലെ വൃന്ദാവനിൽ കുമാരൻ മേസ്ത്രി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കണ്ടിക്കൽ ശ്മശാനത്തിൽ. ഭാര്യ: നാണി. മക്കൾ: വിചിത്ര, സിന്ധു, ദിൽഷാന്ത്. മരുമക്കൾ: രൂപേഷ് (വടക്കുമ്പാട്), ജിഷ, പരേതനായ ദീപേഷ്. വിമല മട്ടന്നൂർ : ഇല്ലംഭാഗം ഏലോട്ടിൽ വീട്ടിൽ കെ.എം. വിമല (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് പൊറോറ നിദ്രാലയത്തിൽ. ഭർത്താവ്: കെ. പദ്മനാഭൻ. മക്കൾ: ഷീബ, ഷിജിത്ത്. മരുമക്കൾ: കെ.എം. സുനിത (കാസർഗോഡ്), രാജീവൻ. മോഹനൻ പയ്യന്നൂർ: അന്നൂരിലെ ടെമ്പോ ഡ്രൈവർ പുതിയ വളപ്പിൽ മോഹനൻ (55) അന്തരിച്ചു. പരേതരായ നടുവളപ്പിൽ അപ്പുപുതിയവളപ്പിൽ കുഞ്ഞാതി ദന്പതികളുടെ മകനാണ്. ഭാര്യ: പി. ജയശ്രീ (അന്നൂർ). മക്കൾ: അക്ഷയ്, അഞ്ജിത. സീന അഴീക്കോട്: അഴീക്കോട് പുന്നക്കപ്പാറ കോളിക്കാട്ട് പണ്ഡാരപ്പുരയിൽ നന്ദനത്തിൽ സീന (51) അന്തരിച്ചു. പരേതനായ പുതിയാണ്ടി രാഘവൻകാർത്യായനി ദന്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വി.കെ. രാജീവൻ. മക്കൾ: സാരംഗ്, നന്ദന. രാഘവൻ കൂത്തുപറമ്പ്: കുറുമ്പുക്കൽ ഗ്രാമദീപം വായനശാലയ്ക്കു സമീപം മൊടോംപൊയിൽ വീട്ടിൽ കോങ്കി രാഘവൻ (76) അന്തരിച്ചു. സിപിഎം കരിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: നിഗിലേഷ്, നിഷ, നിജീഷ് (ബസ് കണ്ടക്ടർ). മരുമക്കൾ: ദിവ്യ, ദിനേശൻ, അഷിത (മാനന്തേരി). ഹമീദ് മാഹി: ഗ്രാമത്തി വലിയപറമ്പത്ത് എ.പി. ഹമീദ് (77) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: നസീമ. മക്കൾ: നദീം, നസ്ലി, നംഷി, നസീറ. മരുമക്കൾ: ജമാൽ, ഇർഫാന, കബീർ, അഫ്സൽ.
|