ObituaryNews
തിരുവനന്തപുരം
സി​സ്റ്റ​ർ സ​ലോ​മി ഡി​എം

തി​രു​വ​ന​ന്ത​പു​രം: മേ​രി​മ​ക്ക​ൾ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ സ​ലോ​മി ഡി​എം (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പോ​ങ്ങും​മൂ​ട് മ​ഠം​വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ചി​റ്റാ​റ്റു​ക​ളം കു​ടും​ബാം​ഗം. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ച​ൽ, കൊ​ട്ടാ​ര​ക്ക​ര, പോ​ങ്ങും​മൂ​ട്, പു​ന്നാ​വൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ, മൈ​ലാ​ടും​പൊ​ട്ടി, പോ​ത്ത​ൻ​കോ​ട്, പൂ​ന, ഉ​റു​കു​ന്ന്, അ​ടൂ​ർ, മു​ണ്ടു​പാ​ലം, ചോ​ഴി​യ​ക്കോ​ ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

റ​വ. ദേ​വ ഗോ​ഡ്‌​വി​ൻ

ശ്രീ​കാ​ര്യം: ഗാ​ന്ധി​പു​രം ജി​ആ​ർ​എ​ഇ83/​എ, പ്രൊ​വി​ഡ​ൻ​സ് വീ​ട്ടി​ൽ റ​വ. ദേ​വ ഗോ​ഡ്‌​വി​ൻ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫെ​മി​ല ഗോ​ഡ്‌​വി​ൻ. മ​ക്ക​ൾ: ഷെ​റി​ൻ എ​ബ്ര​ഹാം, ഷീ​ന​ർ ഗോ​ഡ്‌​വി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഹാ​ൻ​സ് എ​ബ്ര​ഹാം, അ​നി​ത ഗോ​ഡ്‌​വി​ൻ (യു​എ​സ്എ). സം​സ്കാ​ര​ശു​ശ്രൂ​ഷ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​സ​തി​യി​ൽ.

ഓ​മ​ന

തി​രു​വ​ന​ന്ത​പു​രം: മ​ഠ​ത്തു​ന​ട റോ​സ് ഗാ​ർ​ഡ​ൻ​സി​ൽ സാ​ഗ​ര 160 (8) പു​ണ​ർ​ത​ത്തി​ൽ ഓ​മ​ന (82) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ, പി. ​അ​ജി​ത് (ആ​രോ​ഗ്യ വ​കു​പ്പ്), അ​പ്സ​ര (ഐ​സി​ഡി​എ​സ്), അ​നു (എ​സ്‌​യു​ടി ആ​ശു​പ​ത്രി), ക​വി​ത (സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ). മ​രു​മ​ക്ക​ൾ: വി. ​സി​ന്ദു​ലേ​ഖ (ആ​രോ​ഗ്യ വ​കു​പ്പ്), ശ്രീ​നി​വാ​സ​ൻ, ദി​ന​ക​ര​ൻ, ര​മേ​ശ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

എ​സ്‌. ജ​യ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​തി​ര​പ്പ​ള്ളി സൂ​ചി​വി​ള​യി​ൽ സാ​ഗ​ര 223 (2)ൽ ​എ​സ്‌. ജ​യ​ച​ന്ദ്ര​ൻ (56, റി​ട്ട. ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ ള​ജ് ഡ്രൈ​വ​ർ) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം.​വി. റാ​ണി (വി​സ് ഡം പ​ബ്ലി​ക് സ്കൂ​ൾ, കു​റ​വ​ൻ​കോ​ണം). മ​ക​ൻ: ജെ. ​അ​ദ്വൈ​ത്. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 10.30ന്.

പി. ​രാ​ധാ​കൃ​ഷ്ണ​ൻ

പൂ​വാ​ർ: പ​ഴ​യ ഉ​ച്ച​ക്ക​ട, മേ​ലെ മ​ണ​ലി കൃ​ഷ്ണാ​ല​യ​ത്തി​ൽ പി. ​രാ​ധാ​കൃ​ഷ്ണ​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​എ​സ്. കു​ശ​ല​കു​മാ​രി . സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന്.

ഓ​മ​ന അ​മ്മ

നേ​മം: വെ​ള്ളാ​യ​ണി ഊ​ക്കോ​ട് കീ​ഴാ​ക്ക​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​താ​ണു​പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന അ​മ്മ (94) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ശി​വ​ൻ​കു​ട്ടി നാ​യ​ർ (റി​ട്ട. സി​വി​ൽ സ​പ്ലൈ​സ്), ച​ന്ദ്ര​ൻ നാ​യ​ർ (എ​ക്സ്. സ​ർ​വീ​സ്), ബേ​ബി കു​മാ​ര​ൻ നാ​യ​ർ (എ​ക്സ്. സ​ർ​വീ​സ്), സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: ര​മ​ണി, രാ​ജേ​ശ്വ​രി, സൗ​ധ, വി​ശ്വം​ഭ​ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ എ​ട്ടി​ന്.

കെ. ​പു​ഷ്പ

നേ​മം: ന​ല്ലാ​ണി​ക്ക​ൽ എ​ൻ​ആ​ർ​എ 173 (3) കൈ​ലാ​സ​ത്തി​ൽ കെ. ​പു​ഷ്പ (73) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പി.​എ​സ്. സു​ധീ​ഷ്, പി.​എ​സ്. നി​ഷ. മ​രു​മ​ക്ക​ൾ: യു.​വി. ലി​ജ, വി.​എ​സ്. സ​വീ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

വി​ലാ​സി​നി ദേ​വി

നേ​മം: പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ എ​ൻ​ആ​ർ​എ 141 സ്വ​സ്തി​യി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ വി​ലാ​സി​നി ദേ​വി (74) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: അ​ഞ്ജ​ന നാ​യ​ർ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ശ്രീ​വി​ദ്യ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

പ്ര​ദീ​പ്‌ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കു​ട​പ്പ​ന​ക്കു​ന്ന്‌ ഇ​ര​പ്പു​ക്കു​ഴി ശ്രീ​കാ​ന്ത്‌ ന​ഗ​റി​ൽ എ​സ്‌​ആ​ർ​എ 110ൽ ​എ​സ്‌.​കെ. പ്ര​ദീ​പ്‌ കു​മാ​ർ (55മു​കു​ന്ദ​ൻ) കെ​നി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 9.30ന്‌ ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​താ​കു​മാ​രി. മ​ക​ൾ: അ​രു​ണ പ്ര​ദീ​പ്‌, മ​രു​മ​ക​ൻ: ഫ്ര​ഡ്ഡി ബാ​ബു.
കൊല്ലം
കെ. ​ജോ​യി

ച​ണ്ണ​പ്പേ​ട്ട: മ​ണ​ക്കോ​ട് ക​ള​ങ്ങു​വി​ള വീ​ട്ടി​ൽ കെ. ​ജോ​യി (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ണ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: നി​ഷ, നീ​തു. മ​രു​മ​ക്ക​ൾ: സെ​നു, വി​മ​ൽ.

ജോ​ൺ​കു​ഞ്ഞ്

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ഇ​എ​സ് എം കോ​ള​നി​യി​ൽ ജോ​ളി നി​വാ​സി​ൽ ജോ​ൺ കു​ഞ്ഞ് (80 ക​ണ്ണം​മ​ണ്ണി​ൽ കു​ടും​ബാം​ഗം.) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ നാ​ളെ 11ന് ​കു​ള​ത്തൂ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ഗ്രേ​സി ജോ​ൺ. മ​ക്ക​ൾ: സ്റ്റെ​ല്ലാ​സ​ണ്ണി, സ്റ്റാ​ലി​ജോ​യ്, ഷെ​റി​ൻ ജോ​ൺ. മ​രു​മ​ക്ക​ൾ: സ​ണ്ണി, ജോ​യി​ക്കു​ ട്ടി, ര​ഞ്ജി​ത്ത്. ടി. ​ജോ​ൺ.

ജി.​തോ​മ​സ്കു​ട്ടി

കി​ഴ​ക്കേ ക​ല്ല​ട: കൊ​ടു​വി​ള ആ​റ്റൂ​ര​ഴി​ക​ത്ത് വീ​ട്ടി​ൽ ജി.​തോ​മ​സ് കു​ട്ടി (76 റി​ട്ട.​ കു​ണ്ട​റ അ​ലി​ൻ​ഡ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കൊ​ടു​വി​ള മാ​ർ ഏ​ലി​യാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ(​കു​ണ്ട​റ പ്ലാ​വി​ള കു​ടു​ബാം​ഗം)​. മ​ക്ക​ൾ: സി​ബി, സോ​യി. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി (അ​ധ്യാ​പി​ക എം​ടി​എ​ൽ​പി​എ​സ്. പെ​രു​മ്പു​ഴ), ഫാ.​ബി​ജു ഡാ​നി​യേ​ൽ (സെ​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), രോ​ഹി​ണി (ഡ​ൽ​ഹി).
പത്തനംതിട്ട
ത​ന്പാ​ൻ ജോ​ർ​ജ്

പ​ന്ത​ളം: പൂ​ഴി​ക്കാ​ട് ത​വ​ളം​കു​ളം കു​ള​ത്തി​ന്‍റെ വ​ട​ക്കേ​തി​ൽ ത​ന്പാ​ൻ ജോ​ർ​ജ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ട​ശ​നാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി വ​ർ​ഗീ​സ്. മ​ക്ക​ൾ: ഷെ​റി​ൻ റ്റി. ​ജോ​ർ​ജ്, എ​ബി​ൻ ത​ന്പാ​ൻ. മ​രു​മ​ക​ൻ: ക്രി​സ്റ്റി.

മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം

വെ​ണ്ണി​ക്കു​ളം : കെ​എ​സ് ആ​ര്‍​ടി​സി റി​ട്ട. വെ​ഹി​ക്ക​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ങ്ങാ​ടി​പ്പാ​ട്ട് കൂ​ലി​പ്പ​ടി​യ്ക്ക​ല്‍ പ​രേ​ത​നാ​യ എ.​ടി. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. പ​രേ​ത ചാ​ത്ത​ങ്കേ​രി ക​ല്ലാ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: രാ​ജ​മ്മ ജോ​ര്‍​ജ്, ടൈ​റ്റ​സ് കെ. ​ഏ​ബ്ര​ഹാം (റി​ട്ട. സീ​നി​യ​ര്‍ ല​ക്ച​റ​ര്‍, ഡ​യ​റ്റ് തി​രു​വ​ല്ല), മൈ​ക്കി​ള്‍, ബെ​ന്നി​ക്കു​ട്ടി ഏ​ബ്ര​ഹാം (ഹി​ന്‍​ഡാ​ല്‍​കോ), മാ​ത്യൂ​സ് കെ. ​ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ള്‍ : ജോ​ര്‍​ജ് തോ​മ​സ്, ജോ​ളി ടൈ​റ്റ​സ്, ഷീ​ബ ഫി​ലി​പ്പ്, സാ​ലി ബെ​ന്നി, നി​നി മാ​ത്യൂ​സ് (ദു​ബാ​യ്).

ജോ​സ​ഫ് ജോ​സ​ഫ്

അ​യി​രൂ​ർ: മ​താ​പ്പാ​റ അ​മ്പാ​ട്ട് ജോ​സ​ഫ് ജോ​സ​ഫ് ( ജോ​സ് അ​മ്പാ​ട്ട് 86)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​യി​രൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ :സൂ​സ​ൻ ജോ​സ​ഫ്. മ​ക്ക​ൾ : ഗീ​ത, ദീ​പ. മ​രു​മ​ക്ക​ൾ: മാ​ത്തു​ക്കു​ട്ടി, പ​രേ​ത​നാ​യ മോ​നി.

റെ​ജി വ​ർ​ഗീ​സ്

റാ​ന്നി: മു​ക്ക​ര​ണ​ത്ത് റെ​ജി വ​ർ​ഗീ​സ് (66) അ​ന്ത​രി​ച്ചു. സം​സ​കാ​രം നാ​ളെ 12ന് ​റാ​ന്നി സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.
ആലപ്പുഴ
ത്രേ​സ്യാ​മ്മ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ നാ​ലാം വാ​ര്‍​ഡ് നി​ക​ര്‍​ത്തി​ക​രി​യി​ല്‍ പ​രേ​ത​നാ​യ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​നെ​ടു​മ്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പാ​ണാ​വ​ള്ളി കു​ത്തു​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​സ​ഫ് (ദേ​വാ​ല​യ ശു​ശ്രൂ​ഷി), ജോ​ര്‍​ജ്, ജോ​ണി. മ​രു​മ​ക്ക​ള്‍: റീ​ത്താ​മ്മ, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി.

അ​ന്ന ചോ​റി

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ മ​ര​ക്കാ​ശേ​രി​ല്‍ പ​രേ​ത​നാ​യ ചോ​റി​യു​ടെ ഭാ​ര്യ അ​ന്ന ചോ​റി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍ : തോ​മ​സ്, ജോ​ര്‍​ജ്, സേ​വ്യ​ര്‍, മേ​രി, ഫി​ലോ​മി​ന. മ​രു​മ​ക്ക​ള്‍: ത്രേ​സ്യാ​മ്മ, കു​ഞ്ഞ​മ്മ, ഷൈ​ന​മ്മ, ജേ​ക്ക​ബ്, ബേ​ബി.

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

പാ​ണ്ട​നാ​ട് : വ​ന്മ​ഴി നീ​ർ​വാ​ള​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​ണ്ണു​ണ്ണി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച വ​ന്മ​ഴി യോ​ർ​ധാ​ൻ പു​രം മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ശൂ​ര​നാ​ട് ആ​ന​യ​ടി പ​ഴു​ര​യ്യ​ത്ത്കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു, ബാ​ബു, പൊ​ന്ന​മ്മ, ത​മ്പാ​ൻ. മ​രു​മ​ക്ക​ൾ : ബീ​മോ​ൾ, ലി​സി, ജോ​സ്, ഷീ​ല.

ജേ​ക്ക​ബ് വി. ​ജോ​ർ​ജ്

ക​റ്റാ​നം: മാ​വേ​ലി​ക്ക​ര വ​ട​ക്കേ​ത്ത​ല​യ്ക്ക​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് സ​ക്ക​റി​യ എ​പ്പി​സ്കോ​പ്പ​യു​ടെ മ​ക​ൻ ജേ​ക്ക​ബ് വി. ​ജോ​ർ​ജ് (ബേ​ബി​ച്ച​ൻ65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് എം.​എ​സ്. സെ​മി​നാ​രി പ​ള്ളി​യി​ൽ.
കോട്ടയം
ഫാ. ​ആ​ന്‍റ​ണി ചേ​ല​ക്കാ​ട്ട് എ​സ്ജെ

രാ​ജ​സ്ഥാ​ൻ: ഈ​ശോ​സ​ഭാം​ഗ​മാ​യ ഫാ. ​ആ​ന്‍റ​ണി ചേ​ല​ക്കാ​ട്ട് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ജ​യ്പൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ ചാ​പ്പ​ലി​ൽ. മൂ​ന്നി​ല​വ് ചേ​ല​ക്കാ​ട്ട് പ​രേ​ത​രാ​യ മ​ത്താ​യി മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ബീ​ഹാ​ർ, രാ​ജ​സ്ഥാ​ൻ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ, കോ​ള​ജു​ക​ളി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ, പ്രി​ൻ​സി​പ്പ​ൽ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ : ലൂ​ക്കോ​സ് മാ​ത്യു (മൂ​ന്നി​ല​വ്), പ​രേ​ത​രാ​യ മ​ത്താ​യി ( ക​ട്ട​പ്പ​ന), വ​ർ​ക്കി (ക​ട്ട​പ്പ​ന), തോ​മ​സ് (ചെ​ന്പേ​രി), ചെ​റി​യാ​ൻ (കാ​മാ​ക്ഷി), കു​ഞ്ഞേ​ലി നെ​ല്ലി​യാ​കു​ന്നേ​ൽ (പേ​രാ​ന്പ്ര), കു​ഞ്ഞേ​പ്പ് (ആ​ല​ക്കോ​ട്), ത്രേ​സ്യാ​മ്മ വ​റ​വു​ങ്ക​ൽ( ചെ​റു​പു​ഴ).

വി.​എ. ജോ​ർ​ജ്

കാ​ഞ്ഞി​ര​ത്താ​നം : വെ​ട്ടി​ക്ക​ത്ത​ട​ത്തി​ൽ വി.​എ. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ർ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ജോ​ർ​ജ് കോ​ത​ന​ല്ലൂ​ർ ആ​നി​ത്തോ​ട്ടം പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. റോ​യ് ജോ​ർ​ജ് ഏ​റ്റു​മാ​നൂ​ർ, ഡോ. ​റോ​ണി ജോ​ർ​ജ് (ചൈ​ത​ന്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത്, പൂ​നെ), റോ​ബി ജോ​ർ​ജ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ലി​ൻ​സി ഉ​റു​വ​ഞ്ചി​യി​ൽ (മു​ട്ടാ​ർ), സു​ഷു​പ്തി സാ​ഠേ (പൂ​നെ), ലി​നി ജ​യിം​സ് പൂ​വംനി​ൽ​ക്കു​ന്ന​തി​ൽ (വേ​ദ​ഗി​രി).

ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

കൂ​ട്ടി​ക്ക​ല്‍: അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ ജോ​സ​ഫ് ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ന്‍) ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കൂ​ട്ടി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത മു​ണ്ട​ക്ക​യം പു​തു​ചി​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​ഴ്‌​സി (സൗ​ദി അ​റേ​ബ്യ), റോ​യ്, ആ​ന്‍​സി (ഡ​ല്‍​ഹി), ജി​ന്‍​സി, പ്രി​ന്‍​സി. മ​രു​മ​ക്ക​ള്‍: അ​ന്‍റോ​ച്ച​ന്‍ കാ​പ്പി​ല്‍​പു​തു​ശേ​രി​യി​ല്‍ (നാ​ലു​കോ​ടി), റാ​ണി ച​ര​ള​യി​ല്‍ (കൊ​ല്ല​മു​ള), എ.​എ​സ്. റെ​ജി ആ​ലു​ങ്ക​ല്‍ (ജീ​സ​സ് ആ​ന്‍​ഡ് മേ​രി കോ​ള​ജ്, ഡ​ല്‍​ഹി), സാ​ജു ക​ല്ലും​ത​ല​യ്ക്ക​ല്‍ (ക​ഞ്ഞി​ക്കു​ഴി, ഇ​ടു​ക്കി), സ​ജി അ​റ​യ്ക്ക​കാ​ലാ​യി​ല്‍ (അ​തി​ര​മ്പു​ഴ).

ത്രേ​സ്യാ​മ്മ ജോ​സ​ഫ്

വാ​യ്പൂ​ര്: മൈ​ലേ​ട്ട് പ​രേ​ത​നാ​യ അ​ഡ്വ. എം.​പി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് വാ​യ്പൂ​ര് സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള്ളി​യി​ൽ. പ​രേ​ത എ​ട​ത്വ ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​സ​ഫ്, സാ​ബു, സി​ൽ​വി​ക്കു​ട്ടി, പ​രേ​ത​യാ​യ സൂ​സ​മ്മ, സോ​ണി, സോ​ളി, സാ​ജു, സി​ജു. മ​രു​മ​ക്ക​ൾ: മി​നി, സ്ക​റി​യ ജോ​ൺ പ​ടി​യ​റ, മോ​ളി ജ​യിം​സ് ന​ടു​വ​ത്താ​നി, ജെ​സി, ഷീ​ബ.

സി​സ്റ്റ​ർ സ​ലോ​മി ചി​റ്റേ​ട്ടു​ക​ളം ഡി​എം

ച​ങ്ങ​നാ​ശേ​രി: മേ​​​രി​​​മ​​​ക്ക​​​ൾ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ന്‍റ് മേ​​​രീ​​​സ് പ്രൊ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ സ​​​ലോ​​​മി ഡി​​​എം (79) അ​​​ന്ത​​​രി​​​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പൊ​ങ്ങും​മൂ​ട് മ​​​ഠം​​​വ​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ. പ​രേ​ത വാ​ഴ​പ്പ​ള്ളി ചി​റ്റേ​ട്ടു​ക​ളം പ​രേ​ത​രാ​യ ചാ​ക്കോ​ച്ച​ൻ​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പരേത അ​​​ഞ്ച​​​ൽ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, പോ​​​ങ്ങും​​​മൂ​​​ട്, പു​​​ന്നാ​​​വൂ​​​ർ, ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ, മൈ​​​ലാ​​​ടും​​​പൊ​​​ട്ടി, പോ​​​ത്ത​​​ൻ​​​കോ​​​ട്, പൂ​​​ന, ഉ​​​റു​​​കു​​​ന്ന്, അ​​​ടൂ​​​ർ, മു​​​ണ്ടു​​​പാ​​​ലം, ചോ​​​ഴി​​​യ​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​സി. കു​ര്യാ​ക്കോ​സ്, ലീ​ലാ​മ്മ ചാ​ക്കോ, പ​രേ​ത​രാ​യ സി.​സി. പോ​ത്ത​ൻ, സി.​സി. തോ​മ​സ്.

ഔ​സേ​ഫ് തൊ​മ്മ​ൻ

മു​ട്ടു​ചി​റ: കു​റി​ഞ്ഞി​ക്കാ​ട്ട് ഔ​സേ​ഫ് തൊ​മ്മ​ന്‍ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30 ന് ​മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ പു​ല്ല​ൻ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് (മു​ട്ടു​ചി​റ), ജോ​സ് (ഇ​രി​ട്ടി, എ​ട​പ്പു​ഴ), മ​റി​യ​മ്മ (കാ​ഞ്ഞി​ര​പ്പ​ള്ളി), ജോ​ൺ, ജോ​ർ​ജ്(​ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ, സ​ത്താ​ർ, മ​ഹാ​രാ​ഷ്ട്ര), മാ​ത്യു(​ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: മേ​രി പു​ളി​ക്കി​യി​ൽ(​മ​ങ്ങാ​ട്), ത്രേ​സ്യാ​മ്മ കി​ഴ​ക്കേ​കു​മ്പ​ള​വേ​ലി​ൽ (കു​ര്യ​നാ​ട്), ജോ​യി ചൂ​ണ്ട​ശേ​രി(​കാ​ഞ്ഞി​ര​പ്പ​ള്ളി), ആ​ൻ​സി അ​രി​മ​റ്റ​ത്തി​ൽ, പി​ണ്ണാ​ക്ക​നാ​ട് (പ്രി​ൻ​സി​പ്പ​ൽ, ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ, സ​ത്താ​ർ, മ​ഹാ​രാ​ഷ്ട്ര), സോ​ഫി മു​ട്ട​പ്പ​ള്ളി ഇ​ല​ഞ്ഞി.

ചി​ന്ന​മ്മ

ഐ​ങ്കൊ​ന്പ്: കു​ന്നും​പു​റ​ത്ത് ജോ​സ​ഫി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ ചി​ന്ന​മ്മ (കു​ഞ്ഞു​മോ​ൾ70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ഐ​ങ്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണാ​ടി​യു​റു​ന്പ് വെ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​ലി, ജെ​റീ​ഷ്, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: സ​ജീ​വ് പാ​റ​യി​ൽ പാ​ലാ, അ​നു കൊ​ച്ചു​മു​ട്ടം പാ​റ​പ്പു​ഴ, ആ​ൽ​ബി കൊ​ച്ചു​പു​ര​യ്ക്ക​ൽ ഐ​ങ്കൊ​ന്പ്.

അ​മ്മി​ണി ജോ​ർ​ജ്

അ​രു​വി​ത്തു​റ: ന​ട​യ്ക്ക​ൽ ത​യ്യി​ൽ പ​രേ​ത​നാ​യ ജോ​യി​യു​ടെ ഭാ​ര്യ അ​മ്മി​ണി ജോ​ർ​ജ് (അ​ച്ചാ​മ്മ 72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം ആ​ഞ്ഞി​ലി​മു​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​നീ​ഷ്, ആ​കാ​ശ്. മ​രു​മ​ക​ൾ: ജി​ൻ​സി.

ആ​ന്‍റ​ണി തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: വ​ട​ക്കേ​ക്ക​ര പു​തു​പ്പ​റ​മ്പി​ൽ ആ​ന്‍റ​ണി തോ​മ​സ് (96, വി​മു​ക്ത ഭ​ട​ൻ) അ​ന്ത​രി​ച്ചു.സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ തൃ​ക്കൊ​ടി​ത്താ​നം കോ​ച്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ:​അ​പ്പ​ച്ച​ൻ, ജോ​സു​കു​ട്ടി, ലി​സ​മ്മ, ബേ​ബി​ച്ച​ൻ, ജോ​യി, വ​ത്സ​മ്മ, മോ​ളി. മ​രു​മ​ക്ക​ൾ: ഗ്രേ​സി തോ​പ്പി​ൽ (പൊ​ൻ​കു​ന്നം), റോ​സ​മ്മ തി​ട്ടാ​ശേ​രി പൂ​ര​ക്ക​ൽ (കി​ട​ങ്ങ​റ), ജോ​സ് പു​ളി​ക്ക​ൽ (ഫാ​ത്തി​മാ​പു​രം), കു​ഞ്ഞു​മോ​ൾ പു​ത്തേ​ട്ടു​ക​ളം (വ​ട​ക്കേ​ക്ക​ര), സാ​ലി​മ്മ പ​ള്ളി​പ്പ​റ​മ്പി​ൽ (കൊ​ടി​നാ​ട്ടും​കു​ന്ന്), ജെ​യിം​സ് പാ​തി​രു​വേ​ലി​ൽ (വ​ട​ക്കേ​ക്ക​ര).

അ​ന്ന​മ്മ മാ​ത്യു

ഇ​ട​ക്കു​ന്നം: പു​ളി​യ്ക്ക​മ​ണ്ഡ​പ​ത്തി​ൽ പ​രേ​ത​നാ​യ പി.​ടി. മ​ത്താ​യി​യു​ടെ (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഇ​ട​ക്കു​ന്നം വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജെ​സി, ഡെ​യ്സി, റോ​ബി​ൻ​സ​ൺ (ഡി​എം​ഒ ഓ​ഫീ​സ്, ഐ​എ​സ്എം കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ജോ​ർ​ജ്കു​ട്ടി മു​ക​ളേ​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ജോ​യി കാ​ണ​ക്കാ​ലി​ൽ (തി​ട​നാ​ട്), ജെ​സ്റ്റി കാ​രി​ക്കു​ന്നേ​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി).

ടി.​എം. സൈ​മ​ൺ

ക​ട്ട​ച്ചി​റ: ത​ട​ത്തി​ൽ ടി.​എം. സൈ​മ​ൺ (ജോ​യി 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് ക​ട്ട​ച്ചി​റ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ക​ട്ട​ച്ചി​റ കി​ടാ​ര​ക്കു​ഴി​യി​ൽ (പ​റ​യ​ക്കോ​ണ​ത്ത്) കു​ടും​ബാം​ഗം. മ​ക്ക​ൾ: മൃ​ദു​ല (സാ​ൻ ജോ​സ് വി​ദ്യാ​ല​യം, ഏ​റ്റു​മാ​നൂ​ർ), മാ​ത്യു ടി. ​സൈ​മ​ൺ (യു​കെ). മ​രു​മ​ക്ക​ൾ: ഷാ​ജി രാ​മ​ച്ച​നാ​ട്ട് പു​ന്ന​ത്തു​റ (സാ​ൻ​ജോ​സ് വി​ദ്യാ​ല​യം, ഏ​റ്റു​മാ​നൂ​ർ), ദീ​പ മാ​ത്യു ക​ണി​യാം​പ​റ​ന്പി​ൽ അ​രീ​ക്ക​ര (യു​കെ).

ത്രേ​സ്യാ​മ്മ തോ​മ​സ്

തി​ട​നാ​ട്: വ​യ​ലു​ങ്ക​ൽ (വ​ള്ളി​യാം​ത​ട​ത്തി​ൽ) തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ തോ​മ​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​മ​ല്ലി​ക​ശേ​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​താ​ന്പു​ഴ വ​യ​ലി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, ജാ​ൻ​സി, സി​സ്റ്റ​ർ ജെ​സി സി​എം​സി (ജ​ർ​മ​നി), ജോ​ബി, സി​സ്റ്റ​ർ കൃ​പ എ​ഫ്സി​സി (വാ​ക​ക്കാ​ട്). മ​രു​മ​ക്ക​ൾ: ബേ​ബി കി​ഴ​ക്കേ​ൽ (പ്ലാ​ശ​നാ​ൽ) റാ​ഫി ഇ​ഞ്ചോ​ടി​ക്കാ​ര​ൻ (ഡ​ൽ​ഹി), റാ​ണി ചേ​റ്റൂ​ർ (ഉ​ടു​ന്പ​ന്നൂ​ർ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

സി.​എം. ജ​യിം​സ്

ക​ല്ല​റ: ചൂ​ര​ത്തു​രു​ത്തേ​ൽ സി.​എം. ജ​യിം​സ് (ജെ​യ്കോ62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി കു​മ​ര​കം കൊ​ച്ചു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജി ജ​യിം​സ്, ലി​ജോ ജ​യിം​സ്.

പി.​എ.​ജോ​ർ​ജ്

രാ​മ​പു​രം: കൊ​ണ്ടാ​ട് പാ​ല​യ്ക്ക​ൽ പി.​എ.​ജോ​ർ​ജ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​ര നാ​ളെ പ​ത്തി​ന് കൊ​ണ്ടാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ജോ​ർ​ജ് പൈ​ക പാം​ബ്ലാ​നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി (മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ബി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്)​നൈ​സ് (മെം​ബ​ർ ഈ​രാ​റ്റു​പേ​ട്ട). മ​രു​മ​ക്ക​ൾ: ബി​നു കാ​ക്ക​പാ​റ (മ​ണി​മ​ല), റോ​യി തു​രു​ത്തി​യി​ൽ പു​വ​ത്തോ​ട് (കോ​ൺ​ഗ്ര​സ് തി​ട​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്).

എ​ൻ.​ഒ. ജോ​സ​ഫ്

ചേ​ന​പ്പാ​ടി : നാ​യി​പു​ര​യി​ട​ത്തി​ൽ എ​ൻ.​ഒ. ജോ​സ​ഫ് (കു​ഞ്ഞു​കു​ട്ടി 87) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 10ന് ​ചേ​ന​പ്പാ​ടി സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ചേ​ന​പ്പാ​ടി ചെ​മ്പ​ക​ത്തി​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, ജോ​സ​കു​ട്ടി (ബം​ഗാ​ൾ), ഷാ​ജി ജോ​സ​ഫ് (താ​ഹ​സി​ൽ​ദാ​ർ, പീ​രു​മേ​ട് ). മ​രു​മ​ക്ക​ൾ: മൈ​ക്കി​ൾ ളാ​ഹ​യി​ൽ (ചേ​ന​പ്പാ​ടി), സി​നി വെ​ട്ടി​ത്താ​നം (ക​ട​യി​നി​ക്കാ​ട്), സി​നി ചി​റ​വാ​ല​യി​ൽ നെ​ടും​കു​ന്നം (ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ് എ​സ്, എ​രു​മേ​ലി).​ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​നു വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.

അ​ച്ചാ​മ്മ ചാ​ക്കോ

വാ​ഴൂ​ർ : പു​ളി​ക്ക​ൽ​ക​വ​ല കോ​ത്ത​ല ത​ട​ത്തി​ൽ പ​രേ​ത​നാ​യ പോ​ത്ത​ൻ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ച്ചാ​മ്മ ചാ​ക്കോ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് നെ​ടു​മാ​വ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. പ​രേ​ത മാ​ങ്ങാ​നം ആ​ന​ത്താ​നം വ​ട​ക്കേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ലി​ക്കു​ട്ടി, ജെ​സി, സി​നി. മ​രു​മ​ക്ക​ൾ: കു​ര്യ​ൻ കു​ര്യാ​ക്കോ​സ്, ബെ​ന്നി മാ​ണി അ​മ​ര​ക്കാ​ട് , ബി​ജു തോ​മ​സ് പ​ന​ച്ചി​ക്ക​ൽ (ഫോ​ട്ടോ​ഹൗ​സ് ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ പാ​ന്പാ​ടി). മൃ​ത​ദേ​ഹം ഇ​ന്ന് എ​ട്ടി​ന് മ​ക​ൾ സാ​ലി​ക്കു​ട്ടി കു​ര്യ​ന്‍റെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

മോ​നി​ക്കു​ട്ടി ആ​ന്‍റ​ണി

മു​ക്കൂ​ട്ടു​ത​റ: എ​ലി​വാ​ലി​ക്ക​ര പു​ല്ലു​വേ​ലി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മോ​നി​ക്കു​ട്ടി ആ​ന്‍റ​ണി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​എ​ലി​വാ​ലി​ക്ക​ര സെ​ന്‍റ് ആ​ന്‍റ്ണി​സ് പ​ള്ളി​യി​ൽ. പ​രേ​ത ഞൊ​ണ്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​യി ആ​ന്‍റ​ണി, ഡീ​നാ ആ​ന്‍റ​ണി, ഡെ​ന്നി​സ് ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: റീ​ന റോ​യി, റി​നു റോ​യി.

സി. ​ബാ​ബു

മറ്റക്കര: കോ​ട്ട​യം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പു​ളി​ന്ത​ട്ട ത​ക​ടി​യി​ൽ സി. ​ബാ​ബു (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഷീ​ന (റി​ട്ട.​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, എം ​ജി യൂ​ണി​വേ​ഴ്സി​റ്റി). മ​ക്ക​ൾ: അ​ജ​യ് ശേ​ഖ​ർ, അ​രു​ൺ ദി​വാ​ക​ർ.

രാ​ജ​ശേ​ഖ​ര​മേ​നോ​ൻ

വാ​ഴൂ​ർ: കൊ​ടു​ങ്ങൂ​ർ പു​തു​പ്പ​ള്ളി​കു​ന്ന് കു​ഞ്ഞൂ​ട്ടി ഞ​ള്ള​ത്തി​ൽ രാ​ജ​ശേ​ഖ​ര​മേ​നോ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​രാ ബി. ​മേ​നോ​ൻ. മ​ക്ക​ൾ: രാ​ജി മേ​നോ​ൻ, രാ​ജേ​ഷ്. മ​രു​മ​ക​ൻ: ഷാ.

മാ​ത്യു ദേ​വ​സ്യ

വെ​ന്പ​ള്ളി: വെ​ള്ളാ​ക്ക​ൽ മാ​ത്യു ദേ​വ​സ്യ (കു​ട്ട​ൻ78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ട്ടി​ത്താ​നം സെ​ന്‍റ് ബോ​ണി​ഫ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി മാ​ത്യു കാ​ളി​കാ​വ് കു​പ്പ​ക്ക​ര​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, ശ്രീ​കാ​ന്ത്, ക​വി​ത. മ​രു​മ​ക്ക​ൾ: ഷൈ​ല​മ്മ നെ​ല്ലി​ക്കു​ന്നേ​ൽ, ഷേ​ർ​ളി ചാ​മ​ക്കാ​ലാ​യി​ൽ. ത​ങ്ക​ച്ച​ൻ ഞാ​ലി​യാകുഴി.

ശ​ശി​ധ​ര​ൻ

ഓ​ണം​തു​രു​ത്ത് : ച​ക്കാ​ല​പ്പ​റ​മ്പ് ശ​ശി​ധ​ര​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക​ൻ : ശ്യാം.

മാ​ധ​വ​ന്‍

ഞീ​ഴൂ​ര്‍ : കാ​ട്ടാ​മ്പാ​ക്ക് ഒ​ഴ​ക്കൊ​മ്പി​ല്‍ മാ​ധ​വ​ന്‍ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ ല​ളി​ത മു​ത്തോ​ല​പു​രം പാ​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ഒ.​എം. രാ​ജു, ഒ.​എം. ഷി​നോ, പ​രേ​ത​നാ​യ ഒ.​എം. ഷി​ജു​മോ​ന്‍. മ​രു​മ​ക്ക​ള്‍ : സ​രി​ജ മാ​ന്‍​വ​ട്ടം, നി​ഷാ റാ​ണി നൂ​റ​നാ​ട്.

ഏ​ലി​യാ​മ്മ തോ​മ​സ്

മാ​മ്മൂ​ട്: ക​ല്ല​ക്ക​ട​ന്പി​ലാ​യ കാ​ര​ക്കാ​ട്ട് പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ വൈ​ദ്യ​രു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (പെ​ണ്ണ​മ്മ91) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ബാ​ബു ജോ​സ​ഫ്

വി​ള​ക്കു​മാ​ടം : പു​തി​യ​ട​ത്ത് ബാ​ബു ജോ​സ​ഫ് (65) ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ : ബി​ജോ, ബി​ജി.

റ്റീ​ന കെ​ൽ​വി​ൻ

ച​ങ്ങ​നാ​ശേ​രി: പേ​രാ​ലി​ങ്ക​ൽ കെ​ൽ​വി​ൻ ജ​യിം​സി​ന്‍റെ (ബ​ഹ്റി​ൻ) ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച റ്റി​ന കെ​ൽ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​പ്പ​ള്ളി ഞാ​ണ​ക്ക​ൽ വ​ർ​ഗീ​സ്​ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ജോ​ഡ​ൻ കെ​ൽ​വി​ൻ, റി​ച്ചി കെ​ൽ​വി​ൻ.

ചെ​ല്ല​മ്മ

വ​ല്യാ​ട്: പ്രാ​പ്പു​ഴ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ ചെ​ല്ല​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വ​ല്യാ​ട് എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഓ​മ​ന, പൊ​ന്ന​മ്മ, സു​ജാ​ത, സാ​ലി​നി.​മ​രു​മ​ക്ക​ൾ: മോ​ന​പ്പ​ൻ (കു​ട​യം​പ​ടി) പ്ര​സാ​ദ് (കാ​വാ​ലം), ഷാ​ജി (അ​യ​ർ​ക്കു​ന്നം).

എം. ​കെ. ര​തി​ഷ്

പ​ട്ടി​ത്താ​നം: മു​ള​ക്കു​ന്ന​ത്ത് പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ എം. ​കെ. ര​തി​ഷ് (40) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: അ​മ്മി​ണി. ഭാ​ര്യ മി​നി കി​ഴ​ക്കേ പു​തു​വ​ൽ ന​ഗ​ര​ത്തു കു​ടും​ബാം​ഗം. മ​ക​ൾ: റെ​നി മോ​ൾ.

ജ​യ​കു​മാ​ർ

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന കി​ഴ​ക്ക് അ​ക്ഷ​ര​ന​ഗ​ർ ജ​യ വി​ഹാ​ളി​ൽ (പ​ര​ട​യി​ൽ) ശ​ങ്ക​ര​നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ (റി​ട്ട. എ​ൻ​എ​സ്എ​സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ) മ​ക​ൻ ജ​യ​കു​മാ​ർ (ജ​യ​ൻ51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: വ​സ​ന്ത​കു​മാ​രി (റി​ട്ട. എ​ൻ​എ​സ്എ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്).

സ​രോ​ജ​നി

രാ​മ​പു​രം: കൊ​ച്ചു​പ്ലാ​ക്ക​ല്‍ (ആ​ല​യ്ക്ക​ക്കു​ന്നേ​ല്‍) പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ന്‍റെ ഭാ​ര്യ സ​രോ​ജ​നി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത കി​ഴ​തി​രി വെ​ങ്ങാ​ലൂ​ര്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​ധ, ഷാ​ജി (എ​ല്‍​ഐ​സി, ഏ​ജ​ന്‍റ് പാ​ലാ), അ​ശോ​ക​ന്‍. മ​രു​ക്ക​ള്‍: ഷൈ​നി മ​റ്റ​ത്തി​ല്‍ പാ​ലാ, സി​ന്ധു പു​ല്‍​ക്കു​ന്നേ​ല്‍ കാ​ഞ്ഞി​ര​പ്പി​ള്ളി, പ​രേ​ത​നാ​യ ശി​വ​ന്‍ ആ​യി​ത്താ​ന​ത്ത് വ​യ​ല.

മ​ണി​യ​പ്പ​ൻ

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം വാ​ഴേ​പ​റ​മ്പി​ൽ മ​ണി​യ​പ്പ​ൻ (മ​ണി​ച്ചേ​ട്ട​ൻ 80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10​ന് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രാ​ധാ​മ​ണി കു​റി​ച്ചി തു​മ്പ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ വി. ​എം. സ​ന്തോ​ഷ്, വി. ​എം. സ​ജീ​വ്, സ​ജി​നി.

വി​ജ​യ​പ്പ​ൻ

വാ​ക​ത്താ​നം : പി​ച്ച​നാ​ട്ടു​കു​ളം താ​നാ​കു​ള​ത്ത് വി​ജ​യ​പ്പ​ൻ (വി​ജ​യ​ൻ60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11നു ​എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : സു​ലേ​ഖ കൈ​ന​ക​രി. മ​ക്ക​ൾ :വി​ജി​ത, വി​സ്മി, വി​ഷ്ണു. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് പാ​ത്താ​മു​ട്ടം, അ​നി​ൽ കാ​ട​മു​റി.

സോ​മ​ൻ

മൂ​ഴി​ക്കു​ള​ങ്ങ​ര : ത​ട​ത്തി​ൽ വെ​ട്ടി​പ്പ​റ​മ്പി​ൽ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ സോ​മ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ല​ത​കു​മാ​രി കു​റു​മു​ള്ളൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മാ​താ​വ് : ചെ​ല്ല​മ്മ. മ​ക്ക​ൾ :രോ​ഹി​ത് സോ​മ​ൻ (ഖ​ത്ത​ർ), ഐ​ശ്വ​ര്യ സോ​മ​ൻ (ഡ​ൽ​ഹി).

അ​മ്മി​ണി ചെ​ല്ല​പ്പ​ന്‍

പെ​രു​ന്ന: പാ​റാ​ട്ട് പ​രേ​ത​നാ​യ തോ​പ്പി​ല്‍ കെ.​കെ. ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ അ​മ്മി​ണി ചെ​ല്ല​പ്പ​ന്‍ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​ചീ​ര​ഞ്ചി​റ​യി​ലു​ള​ള സ​ഹോ​ദ​ര​ന്‍ താ​ഴ​ത്തു​ണ്ടി​യി​ല്‍ ബാ​ബു​വി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം പ​രു​ത്തും​പാ​റ സ്വ​ര്‍​ഗീ​യ വി​രു​ന്ന് സെ​മി​ത്തേ​രി​യി​ല്‍. മ​ക്ക​ള്‍: ശൈ​ല​ജ, മു​രു​കേ​ഷ്, പ്ര​സാ​ദ്. മ​രു​മ​ക്ക​ള്‍: ച​ന്ദ്ര​ബോ​സ്, ലീ​ന, അ​മ്പി​ളി.
ഇടുക്കി
മ​റി​യാ​മ്മ ചാ​ക്കോ

ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് കു​ള​ത്തു​ങ്ക​ല്‍ പ​രേ​ത​നാ​യ ചാ​ക്കോ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ചാ​ക്കോ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു10​ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് സി​എ​സ്‌​ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, കു​ഞ്ഞു​മോ​ന്‍, മോ​ളി, ബി​നോ​യി, പ​രേ​ത​നാ​യ ബേ​ബി, ലി​സി. മ​രു​മ​ക്ക​ള്‍: കൊ​ച്ചു​മോ​ള്‍, സൂ​സ​മ്മ, ജെ​സി.

ബേ​ബി

ക​രി​ങ്കു​ന്നം : ഇ​ട​വ​ര​യി​ൽ ബേ​ബി (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​നെ​ടി​യ​കാ​ട് ലി​സ്യു പ​ള്ളി​യി​ൽ. ഭാ​ര്യ ക്ലാ​ര​മ്മ (റി​ട്ട.​ഐ​ടി​ഡി​പി ജീ​വ​ന​ക്കാ​രി) പു​ലി​യു​ന്നു​ർ പാ​റ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : തോ​മ​സു​കു​ട്ടി, ജോ​സു​കു​ട്ടി.

ലി​ല്ലി ഏ​ബ്ര​ഹാം

പു​റ്റ​ടി: നാ​ലാ​നി​ക്ക​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ലി​ല്ലി ഏ​ബ്ര​ഹാം (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​അ​ണ​ക്ക​ര സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൻ.​എ. കു​ര്യാ​ച്ച​ൻ, ഫി​ലി​പ്പ് ഏ​ബ്ര​ഹാം, എ​ൻ.​എ. പു​ന്നൂ​സ്, സി​ബി ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: റാ​ണി ച​ക്ലോ​ത്ത് (പാ​ന്പു​പാ​റ), സാ​ലി ന​ടു​വ​ത്ത​നാ​യി​ൽ (അ​ണ​ക്ക​ര), ജെ​ൻ​സി വ​യ​ലും ത​ല​ക്ക​ൽ (കു​മ​ളി), ദീ​പ​മോ​ൾ ക​ണി​യാം​പ​റ​ന്പി​ൽ (നെ​ല്ലി​പാ​റ, ത​ങ്ക​മ​ണി).
എറണാകുളം
ശോ​ശാ​മ്മ

കൂ​ത്താ​ട്ടു​കു​ളം : വ​ട​ക​ര കോ​ഴി​ക്കോ​ട്ട് (പൊ​ട്ട​ൻ പ​റ​ന്പി​ൽ) പ​രേ​ത​നാ​യ കെ.​വി. ജോ​ണി​ന്‍റെ (കൂ​ത്താ​ട്ടു​കു​ള​ത്തെ മു​ൻ പ്രാ​ദേ​ശി​ക ലേ​ഖ​ക​ൻ) ഭാ​ര്യ ശോ​ശാ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത മു​ള​ന്തു​രു​ത്തി മു​ല്ല​പ്പി​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൾ: റീ​ന കെ. ​ജോ​ണ്‍ (റി​ട്ട. അ​ധ്യാ​പി​ക, മു​ള​ന്തു​രു​ത്തി ഗ​വ. സ്കൂ​ൾ). മ​രു​മ​ക​ൻ: ഇ. ​ജോ​ണ്‍ പീ​റ്റ​ർ ഇ​ല​ഞ്ഞി​യി​ൽ തി​രു​വാ​ണി​യൂ​ർ (റി​ട്ട. ഒ​ഇ​എ​ൻ ഇ​ൻ​ഡ്യ ലി​മി​റ്റ​ഡ്). പ​രേ​ത പാ​ന്പാ​ക്കു​ട ഖാ​ദി സ​ഹ​ക​ര​ണ​സം​ഘം റി​ട്ട​യേ​ർ​ഡ് മാ​നേ​ജ​റും കൂ​ത്താ​ട്ടു​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​റു​മാ​യി​രു​ന്നു.

അ​ച്ചാ​മ്മ

പോ​ത്താ​നി​ക്കാ​ട്: വ​ട​ക്കേ പു​ന്ന​മ​റ്റം പൊ​ന്നാ​ര മ​റ്റ​ത്തി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​ന്ന​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​രു​വി​നാ​ൽ അ​ന്തീ​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സി, ബേ​ബി, ജോ​ണി, ലാ​ലി, റോ​യ്, ഡാ​ർ​ലി, സു​നി​ൽ. മ​രു​മ​ക്ക​ൾ: ജോ​സ് എ​ട​മൂ​ഞ്ഞാ​ട്ട്, ആ​ൻ​സി പൊ​ട്ട​നാ​നി​യി​ൽ, മി​നി ഉ​ഴ​ത്തു​വാ​ൽ, സോ​ണി​യ മു​ത്തോ​ലി, ടോ​ണി വാ​ണി​യ​ക്കി​ഴ​ക്കേ​ൽ, സ്മി​ത അ​യി​ലി​ക്കു​ന്നേ​ൽ, പ​രേ​ത​നാ​യ ബി​ജു ക​രോ​ട്ടു കി​ഴ​ക്കേ​ൽ.

വ​ർ​ഗീ​സ്

അ​ങ്ക​മാ​ലി: ക​വ​ര​പ്പ​റ​ന്പ് മേ​നാ​ച്ചേ​രി പൗ​ലോ​യു​ടെ മ​ക​ൻ വ​ർ​ഗീ​സ് (കു​ട്ട​പ്പ​ൻ 89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.15ന് ​ക​വ​ര​പ്പ​റ​ന്പ് ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സോ​ണി (സോ​ണി വി​ഷ​ൻ കേ​ബി​ൾ നെ​റ്റ് വ​ർ​ക്ക് അ​ങ്ക​മാ​ലി), സു​നി, സോ​ജി (ഓ​സ്ട്രേ​ലി​യ), സു​ജ. മ​രു​മ​ക്ക​ൾ: ലീ​ന, ജോ​ളി കോ​ഴി​ക്കാ​ട​ൻ കാ​ഞ്ഞൂ​ർ, ജൂ​ഡി (ഓ​സ്ട്രേ​ലി​യ), ജോ​യി മൈ​പ്പാ​ൻ മ​ഞ്ഞ​പ്ര. പ​രേ​ത​ൻ അ​ങ്ക​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം ഇ. 240 ​മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്.

മ​റി​യാ​മ്മ

നെ​ടു​ന്പാ​ശേ​രി : മേ​യ്ക്കാ​ട് കാ​ര​യ്ക്കാ​ട്ടു​കു​ന്ന് അ​രീ​യ്ക്ക​ൽ മ​റി​യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മേ​യ്ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​റി​യ​ത്. മ​ക്ക​ൾ: അ​ച്ചാ​മ്മ, കോ​ര​ച്ച​ൻ, ഐ​സ​ക്, ലീ​ലാ​മ്മ, യാ​ക്കോ​ബ്, ഷ​ൽ​ബി. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ്, മ​റി​യാ​മ്മ, മോ​ളി, ജോ​ർ​ജ്, ബീ​ന, വ​ർ​ഗീ​സ്.

യോ​ഹ​ന്നാ​ൻ മാ​ത്യു

പെ​രു​ന്പി​ള്ളി: ആ​ല​ക്ക​ൽ യോ​ഹ​ന്നാ​ൻ മാ​ത്യു (102) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പെ​രു​ന്പി​ള്ളി സിം​ഹാ​സ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: ചി​ന്ന​മ്മ, ജോ​യി, മേ​രി, അ​മ്മി​ണി, ബേ​ബി, രാ​ജു, ലി​സി, പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​ഞ്ഞ്, ജോ​ർ​ജ്, രാ​ജു, ലി​സി, ലീ​ലാ​മ്മ, സെ​ലീ​ന, രാ​ജു, പ​രേ​ത​നാ​യ വ​ർ​ഗീ​സ്.

വേ​റോ​നി​ക്ക

ആ​ലു​വ: ചൂ​ണ്ടി ത​യ്യാ​ല​ക്ക​ൽ വേ​റൊ​നി​ക്ക (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചൂ​ണ്ടി സെ​ന്‍റ് പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഒ​ല്ലൂ​ർ ക​ട​വി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: വി​ൽ​സ​ൻ, ആ​ലി​സ്, റാ​ഫേ​ൽ. മ​രു​മ​ക്ക​ൾ: ലീ​ന, സെ​ബാ​സ്റ്റ്യ​ൻ, സാ​ലി.

വ​ർ​ക്കി

മൂ​വാ​റ്റു​പു​ഴ: മേ​ക്ക​ട​ന്പ് കു​മ്മം​ക്കോ​ട്ട് വ​ർ​ക്കി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് റാ​ക്കാ​ട് സെ​ന്‍റ് മേ​രി​സ് ക​ത്തി​ഡ്ര​ൽ നേ​ർ​ച്ച പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേത​യാ​യ എ​ലി​യാ​മ്മ. മ​ക്ക​ൾ: ജോ​യി, പൗ​ലോ​സ്. മ​രു​മ​ക്ക​ൾ, മോ​ളി, ഷീ​ന.

ജെ​ന്നി

മ​ഞ്ഞ​പ്ര : പു​തു​മ​ന തി​രു​ത​ന​ത്തി​ൽ ജെ​ന്നി (51, കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ സൂ​പ്പ​ർ വൈ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന തൃ​പ്പൂ​ണി​ത്തു​റ പാ​ല​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ജെ​നീ​ഷ.

കാ​ർ​ത്യാ​യ​നി

കോ​ത​മം​ഗ​ലം : പി​ണ്ടി​മ​ന പ​യ്യ​ന പ​രേ​ത​നാ​യ അ​ച്ചു​ത​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷാ​ജി, സോ​മ​ൻ (കോ​ത​മം​ഗ​ലം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി), രാ​ജ​ൻ, പ​രേ​ത​നാ​യ ഗോ​പി. മ​രു​മ​ക്ക​ൾ: ശാ​ന്ത, സി​ന്ദു, സി​നു, സ്മി​ത.

ഫി​ലോ​മി​ന അ​ച്ച​ന്പി

കൊ​ച്ചി : മാ​വേ​ലി റോ​ഡ് പ​ട്ട​ല​ത്ത് വീ​ട് ഫി​ലോ​മി​ന അ​ച്ച​ന്പി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പ​രി​പ്പ് ജം​ഗ്ഷ​ൻ സാ​ന്തോം പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ് സാ​ലി​ൽ, ബി​ന്ദു വി​ൽ​ട്ട​ൻ. മ​രു​മ​ക്ക​ൾ: വി​ൽ​ട്ട​ൻ, നി​ഷാ.

ഏ​ലി​ക്കു​ട്ടി

ഇ​ല​ഞ്ഞി : ന​രി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ട​ക്ക​ച്ചി​റ മു​ണ്ട​മാ​ക്കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് ന​രി​ക്കു​ന്നേ​ൽ, പ​രേ​ത​നാ​യ മാ​ണി ന​രി​ക്കു​ന്നേ​ൽ, ലാ​ലി പാ​ഴു​ക​ണ്ട​ത്തി​ൽ, മേ​രി കു​ന്നു​മ്മേ​ൽ. മ​രു​മ​ക്ക​ൾ: മാ​ത്യൂ​സ് പാ​ഴു​ക​ണ്ട​ത്തി​ൽ, രാ​ജു കു​ന്നു​മ്മേ​ൽ, ഷാ​ന്‍റി കു​ഴി​ക്ക​ണ്ട​ത്തി​ൽ, പ​രേ​ത​യാ​യ ഗ്രേ​സി ആ​ല​പ്പാ​ട്ട്.

ജോ​സ​ഫ് ജോ​ർ​ജ്

പെ​രു​ന്പാ​വൂ​ർ: ആ​യ​ത്തു​പ​ടി മൂ​ല​ക്കാ​ട്ടി​ൽ ജോ​സ​ഫ് ജോ​ർ​ജ് (റി​ട്ട. എ​സ്ഐ71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശോ​ശാ​മ്മ മ​ഴു​വ​ന്നൂ​ർ പ​ഴ​യി​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ് ജോ​ർ​ജ്, ജി​ബി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: സി​ബി (ആ​യ​ത്തു​പ​ടി), വി​നോ ജോ​സ് (പ​രി​യാ​രം).

ദേ​വ​കി

ആ​ലു​വ: കീ​ഴ്മാ​ട് മു​തി​ര​ക്കാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ ദേ​വ​കി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: പ​രേ​ത​നാ​യ മ​ഹേ​ശ്വ​ര​ൻ.

വി​ജ​യ​രാ​ഘ​വ​ൻ

ആ​ലു​വ: പൗ​ർ​ണ​മി ന​ഗ​റി​ൽ തേ​ക്കും​പ​റ​ന്പി​ൽ വീ​ട്ടി​ൽ വി​ജ​യ​രാ​ഘ​വ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​ലു​വ എ​സ്എ​ൻ​ഡി​പി ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: സീ​മ, സ്മി​തേ​ഷ്, സു​ഭാ​ഷ്. മ​രു​മ​ക​ൻ: സ​ന്തോ​ഷ്.

ടി.​പി. സെ​യ്തു​മു​ഹ​മ്മ​ദ്

പെ​രു​ന്പാ​വൂ​ർ: കു​തി​ര​പ്പ​റ​ന്പ് തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​പ്പ​രീ​തി​ന്‍റെ മ​ക​ൻ ടി.​പി. സെ​യ്തു​മു​ഹ​മ്മ​ദ് (81) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഡോ. ​സി​യാ​ദ്, ഡോ. ​സ​വാ​ദ്, ഫാ​ത്തി​മ (എ​ൻ​ജി​നീ​യ​ർ). മ​രു​മ​ക്ക​ൾ: ഡോ. ​ഫൗ​സി​യ, ഡോ. ​ക​ദീ​ജ, സീ​ഷാ​ൻ (എ​ൻ​ജി​നീ​യ​ർ).

എ​സ്ത​പ്പാ​നു ത​രി​യ​ത്

നെ​ടു​ന്പാ​ശേ​രി: മേ​ക്കാ​ട് തെ​റ്റ​യി​ൽ എ​സ്ത​പ്പാ​നു ത​രി​യ​ത് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​മേ​യ്ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി മാ​ന്പ്ര പ​റോ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി.​ടി. മാ​ത്തു​ക്കു​ട്ടി (റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്), ടി.​ടി. മേ​രി (റി​ട്ട. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ), മ​രു​മ​ക്ക​ൾ: സോ​ഫി, എ.​ഒ. വി​ൻ​സ​ന്‍റ് (റി​ട്ട. അ​ഡ്വ. ജ​ന​റ​ൽ ഓ​ഫീ​സ്).

ശാ​ന്ത​കു​മാ​രി അ​മ്മ

ചേ​ന്ദ​മം​ഗ​ലം: പ​രു​വ​ത്തു​രു​ത്തി​ൽ (ഓം ​നാ​രാ​യ​ണ) ശാ​ന്ത​കു​മാ​രി അ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ഴി​ക്ക​ര കൊ​മ​ര​പ്പി​ള്ളി​ൽ ത​ങ്ക​പ്പ​പ​ണി​ക്ക​ർ. മ​ക്ക​ൾ: ഇ​ന്ദു, സി​ന്ധു, ബി​ന്ദു (കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, പ​ച്ചാ​ളം), ശ്രീ​ജ. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ (വി​മു​ക്ത​ഭ​ട​ൻ), രാ​മ​ച​ന്ദ്ര​ൻ (ബി​സി​ന​സ്), മു​ര​ളി (ദു​ബാ​യ്), പ​രേ​ത​നാ​യ ശ​ശി.

ഷ​മീ​ർ

ക​ള​മ​ശേ​രി : വ​ട്ടേ​ക്കു​ന്നം നാ​ഗ​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ൻ ഷ​മീ​ർ (48) ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ജാ​സ്മി. മ​ക്ക​ൾ: സാ​ദി​ക്, സു​മ​യ്യ, സെ​യ്ദ്. മ​രു​മ​ക​ൻ: മാ​ഹി​ൻ.

രാ​ജ​ൻ

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ർ​ക്കാ​ട് പ​ന​ന്താ​ന​ത്ത് രാ​ജ​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ത്മ​കു​മാ​രി. മ​ക്ക​ൾ: വ​ന്ദ​ന, വീ​ണ. മ​രു​മ​ക്ക​ൾ: കു​ൽ​ദീ​പ്, ഗോ​പു ജി​കൃ​ഷ്ണ.

വി.​യു. നാ​രാ​യ​ണ​ൻ

ഇ​ട​ക്കൊ​ച്ചി : തോ​ട്ടു​വേ​ലി വീ​ട്ടി​ൽ വി.​യു. നാ​രാ​യ​ണ​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ഇ​ട​ക്കൊ​ച്ചി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മ​നോ​ഹ​രി. മ​ക്ക​ൾ: ഡോ. ​സു​നി​ൽ റോ​യ് (ആ​സ്റ്റ​ർ മെ​ഡ്സി​റ്റി), ഷീ​ജ​മോ​ൾ, സാ​ബു, ശ്യാം​കു​മാ​ർ. മ​രു​മ​ക്ക​ൾ: രേ​ഖ (അ​സി. പ്ര​ഫ​സ​ർ, മ​ഹാ​രാ​ജാ​സ് കോ​ള​ജ്), സു​ദ​ർ​ശ​ന​ൻ, ഷീ​ജ, അ​നു.

കെ.​എം. ശാ​ര​ദ

ആ​ലു​വ : ക​ണ്ണാ​ട്ട് പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ഭാ​ര്യ കെ.​എം. ശാ​ര​ദ (75, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക സ്റ്റാ​ൻ​ഡേ​ർ​ഡ് പോ​ട്ട​റീ​സ് സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗീ​ത, രാ​ജി, ശ്രീ​ദേ​വി, ശ്രീ​രാ​ജ്, സൂ​ര്യ. മ​രു​മ​ക്ക​ൾ: ബാ​ബു​രാ​ജ്, രാ​ജ​ൻ, ജ​യ​ദേ​വ്, സു​വി.

കെ.​എ​ച്ച്. ന​ബീ​സ

ക​ള​മ​ശേ​രി : പ​ത്ത​ടി​പ്പാ​ലം കു​മ്മ​ഞ്ചേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ കെ.​എ​ച്ച്. ന​ബീ​സ (92) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​ക​ള​മ​ശേ​രി ഞാ​ല​കം ജു​മാ മ​സ്ജി​ദ് ക​ബ​റി​സ്ഥാ​നി​ൽ. മ​ക്ക​ൾ: ജ​ലാ​ൽ കു​മ്മ​ഞ്ചേ​രി (മു​ൻ കൗ​ണ്‍​സി​ല​ർ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ), സു​ബൈ​ദ, സു​ലേ​ഖ, അ​സി​സ് കു​മ്മ​ഞ്ചേ​രി, ജ​ബ്ബാ​ർ കു​മ്മ​ഞ്ചേ​രി (കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ക​ള​മ​ശേ​രി), ഷാ​ഹു​ൽ കു​മ്മ​ഞ്ചേ​രി. മ​രു​മ​ക്ക​ൾ: ജു​മൈ​ല, അ​വ​റാ​ൻ, സാ​ജി​ത, റ​ഷീ​ദ, ഷാ​ജി​ത, പ​രേ​ത​രാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്, ലൈ​ല.

ഒ.​കെ. സു​ദ​ന​ൻ

പ​റ​വൂ​ർ: എ​ള​ന്തി​ക്ക​ര ഓ​ടാ​ശേ​രി​ൽ ഒ.​കെ. സു​ദ​ന​ൻ (87, റി​ട്ട. അ​ധ്യാ​പ​ക​ൻ ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ള​ന്തി​ക്ക​ര) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി (റി​ട്ട. അ​ധ്യാ​പി​ക എ​ള​ന്തി​ക്ക​ര ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: റീ​ജ (അ​ധ്യാ​പി​ക, എ​ള​ന്തി​ക്ക​ര ഹൈ​സ്കൂ​ൾ), ബി​ജോ​ഷ് (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, മാ​ള ആ​ശു​പ​ത്രി), ബി​ൽ​ജ (ഗു​ഡ് ലൈ​ഫ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ, കൊ​ട​ക​ര). മ​രു​മ​ക്ക​ൾ: രാ​ഹു​ല​ൻ, ര​ജ​നി (പ്ര​ധാ​നാ​ധ്യാ​പി​ക, ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, ചെ​ങ്ങ​മ​നാ​ട്), വി​നോ​ദ് (ദു​ബാ​യ്).

തെ​ക്ളാ​യ

അ​ങ്ക​മാ​ലി : ച​ർ​ച്ച് ന​ഗ​ർ സി​എ​ൻ 151 തെ​റ്റ​യി​ൽ തെ​ക്ളാ​യ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ. പ​രേ​ത കൊ​ര​ട്ടി വെ​ളി​യ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​ജെ. പൗ​ലോ​സ് (റി​ട്ട. ന്യു ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്). മ​ക്ക​ൾ: ജോ​സ​ഫ് (ജോ​യി റി​ട്ട. എ​ജി​എം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്), ജോ​ളി ജോ​ണ്‍, മാ​ർ​ട്ടി​ൻ പോ​ൾ (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ്തോ​മ​സ് എ​ച്ച്എ​സ്എ​സ് മ​ല​യാ​റ്റൂ​ർ), ജി​ജി ജോ​ണ്‍​സ​ണ്‍ (എ​ൽ​ഐ​സി ഓ​ഫ് ഇ​ന്ത്യ, ആ​ലു​വ). മ​രു​മ​ക്ക​ൾ: നോ​ർ​ത്ത് പ​റ​വൂ​ർ ആ​ല​പ്പാ​ട്ട് ജോ​ളി, എ​ട​ക്കു​ന്ന് അ​യി​രു​ക്കാ​ര​ൻ ടി.​പി.​ജോ​ണ്‍ (റി​ട്ട. എ​സ്ബി​ഐ), നെ​ടു​പ്പി​ള്ളി​ൽ സ​ജി​ത ക​ലൂ​ർ (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് ക​ച്ചേ​രി​പ്പ​ടി), ആ​ലു​വ ക​ണ്ടം​കു​ള​ത്തി കെ.​എ​ഫ്. ജോ​ണ്‍​സ​ണ്‍ (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്).

അ​ന്നം

കോ​ത​മം​ഗ​ലം : അ​ന്പ​ല​പ്പ​റ​ന്പ് പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ അ​ന്നം (കു​ട്ടി 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പു​തു​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സി​ലി, പ​രേ​ത​നാ​യ വ​ർ​ക്കി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് ചു​ള്ളി​ക്ക​ൽ മു​ട​ക്കി​രാ​യി, ഫി​ലോ​മി​ന കോ​ട്ട​ക്ക​ൽ അ​ങ്ക​മാ​ലി.
തൃശൂര്‍
മ​റി​യം

കോ​ടാ​ലി: ഓ​വു​ങ്ങ​ല്‍ ജം​ഗ്ഷ​നി​ല്‍ പ​രേ​ത​നാ​യ ചാ​ല​മ​ന ദേ​വ​സി​യു​ടെ ഭാ​ര്യ മ​റി​യം(87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. കു​ഴു​ര്‍ കൊ​ടി​യ​ന്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: വ​ര്‍​ഗീ​സ് (സീ​വീ​സ് ഇ​ല​ക്ട്രി​ക്ക​ല്‍​സ്, കോ​ടാ​ലി), അ​ന്നം (റി​ട്ട. ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍), പോ​ള്‍​സ​ണ്‍ (പോ​ള്‍​സ​ണ്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ്,കോ​ടാ​ലി ), സി​സി​ലി (യു​കെ ), ബാ​ബു (ഫൈ​വ് സ്റ്റാ​ര്‍ ല​ക്കി സെ​ന്‍റ​ര്‍), സ​ന്തോ​ഷ് (പോ​ള്‍​സ​ണ്‍ ഹോം ​ഗാ​ല​റി). മ​രു​മ​ക്ക​ള്‍: ഫി​ലോ​മി​ന, ലോ​ന, ഡാ​ര്‍​ളി, ആ​ന്‍റ​ണി, സി​മ്മി (ഫോ​ട്ടോ​മ്യു​സ്), സ​രി​ത (ഇ​സ്രാ​യേ​ല്‍).

റാ​ഹേ​ൽ

തൃ​ശൂ​ർ: വ​ള​ർ​ക്കാ​വ് ഗാ​ന്ധി​ഗ്രാ​മം റോ​ഡി​ൽ താ​ണി​ക്ക​ൽ കൊ​ട്ടേ​ക്കാ​ട​ൻ പൊ​റി​ഞ്ചു ഭാ​ര്യ റാ​ഹേ​ൽ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കി​ഴ​ക്കേ​ക്കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ്രീ​തി, പ്രി​ന്‍റോ (ബി​സി​ന​സ്‌). മ​രു​മ​ക്ക​ൾ: ജോ​ഷി, ജെ​ൻ​സി

സ​ണ്ണി

കോ​ട്ട​പ്പ​ടി: അ​തി​രു​പ​ത പാ​സ്റ്റ​ർ കൗ​ൺ​സി​ൽ മു​ൻ അം​ഗം വ​ട​ക്ക​ൻ സ​ണ്ണി(80) അ​ന്ത​രി​ച്ചു. ദി ​സൗ​ത്ത് ഇ​ന്ത്യ​ൻ ട്രേ​ഡിം​ഗ് സി​ന്‍​ഡി​ക്കേ​റ്റ് മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ല​ക്കോ​ട്ടൂ​ർ ജോ​സ​ഫ് കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: പ്ര​കാ​ശ് സ​ണ്ണി (എ​ൻ​ജി​നീ​യ​ർ ഖ​ത്ത​ർ), പ്രി​യ പ്ര​കാ​ശ്(​ല​ക്ച​ർ, ആ​ർ​ട്ട്സ് സ​യ​ൻ​സ് ആ​ൻ​ഡ് കോ​മേ​ഴ്സ് പ​ന​വേ​ൽ) മ​രു​മ​ക്ക​ൾ: റാ​ണി പ്ര​കാ​ശ്, പ്ര​കാ​ശ് വേ​ഴ​പ്പ​റ​മ്പി​ൽ (കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ, കു​വൈ​റ്റ്).

ബെ​ന്നി

എ​രു​മ​പ്പെ​ട്ടി: കു​ന്ന​ത്തേ​രി മു​രി​ങ്ങാ​ത്തേ​രി ജോ​സി​ന്‍റെ മ​ക​ൻ ബെ​ന്നി(54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.45 ന് ​എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: സി​സി​ലി. ഭാ​ര്യ: ശ്രു​തി. മ​ക്ക​ൾ: നീ​തു, ബെ​ന്ന​റ്റ്.

മേ​രി

വാ​ടാ​ന​പ്പ​ള്ളി: ഏ​ങ്ങ​ണ്ടി​യൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​സി​ന്റെ ഭാ​ര്യ മേ​രി(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഏ​ങ്ങ​ണ്ടി​യൂ​ർ കോ​ട്ട​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ റി​ട്ട: അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ജെ​മി, ജോ​മി (യു​എ​സ്എ).

ആ​ന്‍റ​ണി

കൊ​ര​ട്ടി: മ​ദു​രാ​കോ​ട്സ് റി​ട്ട. സ​ബ് മാ​നേ​ജ​ർ വ​ട​ക്കെ അ​ങ്ങാ​ടി വെ​ളി​യ​ത്ത് പൗ​ലോ​സ് ആ​ന്‍റ​ണി(81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. എം​എ​എം ഹൈ​സ്ക്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: എം​എ​എം ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ലൂ​സി കാ​വു​ങ്ങ​ൽ. മ​ക്ക​ൾ: പോ​ൾ, ജോ​സ​ഫ് (ഓ​സ്ട്രേ​ലി​യ), തോ​മ​സ് (യു​കെ). മ​രു​മ​ക്ക​ൾ: അ​നു(​ഓ​സ്ട്രേ​ലി​യ), ഫെ​ക്സി (യു​കെ).

ബി​ജു

വേ​ലൂ​ർ: ആ​ളൂ​ർ ആ​റ്റ​ത്ത​റ ഫ്രാ​ൻ​സി​സ് മ​ക​ൻ ബി​ജു (48, അ​സി. എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ​ബി പൂ​ച്ചെ​ട്ടി ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഫൈ​നി. മ​ക്ക​ൾ: ജെ​യ്‌​ഫി​ൻ, ജെ​യ്ബി​ൻ, ജെ​യ്‌​വി​ൻ, ജെ​യ്ൻ.

ബാ​ല​ൻ

വെ​ള്ളാ​ങ്ക​ല്ലൂ​ർ: പ​ള്ളി​ക്ക​പ്പാ​ടം ചേ​ന്ദം​പ​റ​മ്പി​ൽ ബാ​ല​ൻ(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: സ​ജി​ത, ഷീ​ബ, സു​ജ, ഷി​നി, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പ​ൽ, വാ​സു, ര​വി, രേ​ഷ്മ സ​ജീ​വ​ൻ.

രാ​മ​ൻ

പ​ഴ​യ​ന്നൂ​ർ : കി​ളി​യി​നി​ക്ക​ട​വ് മാ​കു​ന്ന​ത്ത് എം.​ആ​ർ. രാ​മ​ൻ(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി. മ​ക്ക​ൾ: ച​ന്ദ്രി​ക, ശാ​ന്ത​കു​മാ​രി, മ​ല്ലി​ക, രാ​ധ, പ്രേ​മ, മ​ണി, കൃ​ഷ്ണ​ദാ​സ്. മ​രു​മ​ക്ക​ൾ: സു​ന്ദ​ര​ൻ, പ​രേ​ത​നാ​യ കൃ​ഷ്ണ​മൂ​ർ​ത്തി, രാ​മ​സ്വാ​മി, ര​വീ​ന്ദ്ര​ൻ, ഹ​രി, ധ​ന​ല​ഷ്മി, ഗീ​ത.

ല​ക്ഷ്മി

എ​രു​മ​പ്പെ​ട്ടി: മ​ണ്ടം​പ​റ​മ്പ് കോ​ഴി​ക്കാ​ട്ടി​ൽ ല​ക്ഷ്മി ബാ​ല​കൃ​ഷ്ണ​ൻ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ടം​ക​ണ്ട​ത്ത് ബാ​ല​കൃ​ഷ്ണ​കു​റു​പ്പ്. മ​ക്ക​ൾ: കാ​ർ​ത്തി​കേ​യ​ൻ, ന​ന്ദ​കു​മാ​ർ, തു​ള​സി​ദാ​സ്, പ​രേ​ത​നാ​യ സു​മേ​ഷ്. മ​രു​മ​ക്ക​ൾ: ഹേ​മ​ൻ, ന​ന്ദ​കു​മാ​ർ, ല​ത, തു​ള​സി.

ജ​യ​പ്ര​ശോ​ഭി​ത​ൻ

ക​യ്പ​മം​ഗ​ലം: കാ​ള​മു​റി പ​ടി​ഞ്ഞാ​റ് ശ്രീ​നാ​രാ​യ​ണ റോ​ഡി​ൽ പ​രേ​ത​നാ​യ പു​ത്തൂ​ര് പാ​റ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ജ​യ​പ്ര​ശോ​ഭി​ത​ൻ (72) അ​ന്ത​രി​ച്ചു. കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ആ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷ​ജ . മ​ക​ൻ: ജ​യേ​ഷ് (ദു​ബാ​യ്). മ​രു​മ​ക​ൾ: ജ​യ​ത (ദു​ബാ​യ്).

ജ​യ​ൻ

ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശേ​രി വെ​സ്റ്റ് വി​ശ്വ​ക​ർ​മ്മ ഹാ​ളി​നു സ​മീ​പം കോ​ച്ചേ​രി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഗ​ണേ​ശ​ൻ മ​ക​ൻ ജ​യ​ൻ(45) അ​ന്ത​രി​ച്ചു. സം​സ്കാരം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ശാ​ന്തി. മ​ക്ക​ൾ: അ​ർ​ച്ച​ന, അ​ഭി​ന​വ്.

മാ​ധ​വി

വെ​റ്റി​ല​പ്പാ​റ: പ​റ​മ്പി​ക്കാ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ ഭാ​ര്യ മാ​ധ​വി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഉ​ദ​യ​ൻ (ഖ​ത്ത​ർ) അ​ജി​ത​ൻ, അ​നി​ൽ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: വി​ജി, അ​മ്പി​ളി, ചി​ത്ര.

മ​ണി​ക​ണ്ഠ​ൻ

പ​ഴ​യ​ന്നൂ​ർ : വെ​ന്നൂ​ർ നാ​യാ​ടി​പ്പ​റ​മ്പി​ൽ മ​ണി​ക​ണ്ഠ​ൻ(50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ജി​ത്തു​മോ​ൾ, ജി​തി​ൻ. മ​രു​മ​ക​ൻ: മ​ഹേ​ഷ്.

അ​മ്മി​ണി

മേ​ലൂ​ർ: പു​ഷ്പ​ഗി​രി പെ​രും​കു​ള​ങ്ങ​ര അ​ര​വി​ന്ദാ​ക്ഷ​ൻ ഭാ​ര്യ അ​മ്മി​ണി(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: അ​നു​പ​മ, ആ​ര്യ.

തോ​മ​സ്

ആ​മ്പ​ല്ലൂ​ര്‍: എ​രി​പോ​ട് തേ​റാ​ട്ടി​ല്‍ തോ​മ​സ്(65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: ക്രി​സ്റ്റി, ഗോ​ഡ്‌​വി​ന്‍.

അ​ലി

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സ്വ​ദേ​ശി​യും ഖ​ത്ത​റി​ലെ വ്യ​വ​സാ​യി​യു​മാ​യ ന​രോ​ത്ത് അ​ലി(58) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പു​തു​മ​ന​ശേ​രി ക​ബ​ർ​സ്ഥാ​നി​ൽ. ഖ​ത്ത​റി​ല്‍ ഡെ​ന്‍​സി​റ്റി ഗ്രൂ​പ്പ്, തൗ​സ​ന്‍റ് റെ​ന്‍റ് എ ​കാ​ര്‍ എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. നാ​ട്ടി​ൽ കു​തി​ര​ക​ൾ​ക്കാ​യി മു​ണ്ടൂ​രി​ൽ ഇ​ക്വ​യി​ൻ ക്ല​ബ്ബ് ന​ട​ത്തു​ന്നു​ണ്ട്. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: റി​ൻ​സി, സെ​റീ​ൻ, ഫ​ർ​സി​ൻ, ഫാ​യി​സ്. മ​രു​മ​ക്ക​ൾ: മി​ഷാ​ൽ, സാ​ബി​ർ.

കാ​ളി​ക്കു​ട്ടി

എ​ട​തി​രി​ഞ്ഞി: മു​ള​ങ്ങി​ല്‍ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍ ഭാ​ര്യ കാ​ളി​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ര​മാ​ദേ​വി, മു​ര​ളീ​ധ​ര​ന്‍, വി​നി​ത, ഗം​ഗ, സ​ഹ​ദേ​വ​ന്‍. മ​രു​മ​ക്ക​ള്‍: വി​വേ​കാ​ന​ന്ദ​ന്‍, ഷീ​ബ, ശി​വ​രാ​മ​ന്‍, പ്ര​സ​ന്ന​ന്‍, ര​മ്യ.

മാ​ധ​വ​ന്‍

പ​ഴ​യ​ന്നൂ​ര്‍ : പ​രു​ത്തി​പ്ര തെ​ണ്ടാ​ന്‍​കാ​വി​ല്‍ മാ​ധ​വ​ന്‍(80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ള്‍: ബാ​ല​ന്‍, മ​ണി​ക​ണ്ഠ​ന്‍,സു​ധാ​ക​ര​ന്‍, ഉ​ഷ. മ​രു​മ​ക്ക​ള്‍: കു​ട്ട​ന്‍, ഗാ​യ​ത്രി, സു​ജി​ത, സൗ​മ്യ.

മു​ഹ​മ്മ​ദ്

പു​ന്ന​യൂ​ർ​ക്കു​ളം: ന​ര​ണി​പ്പു​ഴ റോ​ഡി​ൽ അ​സീ​സ് ടെ​ക്സ്റ്റൈ​ൽ ഉ​ട​മ ക​നി​യ​ത്തേ​ൽ മു​ഹ​മ്മ​ദ്(82) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സൈ​നു​ദീ​ൻ, ഷം​സു​ദീ​ൻ, ബ​ദ്ധ​റു​ദീ​ൻ, ക​ബീ​ർ, അ​സീ​സ്, ജ​മീ​ല, നൂ​ർ​ജ​ഹാ​ൻ, റ​ജൂ​ല. മ​രു​മ​ക്ക​ൾ: അ​ബു, അ​ബ്‌​ദു​ൾ​റ​ഷീ​ദ്, അ​ക്ബ​ർ.

മു​ഹ​മ്മ​ദ്‌ ഹാ​ജി

ചാ​വ​ക്കാ​ട്: അ​വി​യൂ​ർ ത്വാ​ഹ മ​സ്ജി​ദി​നു സ​മീ​പം വ​ലി​യ​ക​ത്ത് പ​രേ​ത​നാ​യ അ​വു​ണ്ണി മ​ക​ൻ കാ​വി​ൽ​പാ​ട്ട് മു​ഹ​മ്മ​ദ്‌ ഹാ​ജി(70) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: താ​ജു​ദീ​ൻ, നി​ഷ, ഷി​ഹാ​ബ്. മ​രു​മ​ക്ക​ൾ: നൂ​ർ​ജ​ഹാ​ൻ, നി​ഷാ​ദ്.

ശേ​ഖ​ര​ൻ

ചാ​വ​ക്കാ​ട്:പാ​ല​യൂ​ർ വ​ടു​ക്കും​ഞ്ചേ​രി ശേ​ഖ​ര​ൻ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: സു​രേ​ഷ്, ര​മ, വി​ജ​യ​ല​ക്ഷ്മി, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: ക​വി​ത, സു​കു​മാ​ര​ൻ, ശ്യാം​സു​ന്ദ​ർ.

രാ​ജു

ഇ​ര​വി​മം​ഗ​ലം: പു​ഴ​യോ​രം ഗാ​ർ​ഡ​ൻ​സി​ന​ടു​ത്ത് വെ​ളു​ത്തേ​ട​ത്ത് പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​ർ മ​ക​ൻ വി.​ആ​ർ. രാ​ജു (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ​രേ​ത​യാ​യ സ​ര​സ്വ​തി. സ​ഹോ​ദ​ര​ൻ: സു​രേ​ഷ്.

വി​ൽ​സ​ൺ

കി​ള്ളി​മം​ഗ​ലം ഇ​ട​ക്ക​ള​ത്തൂ​ർ വി​ൽ​സ​ൺ (60)അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജോ​ളി. മ​ക്ക​ൾ: റി​ജോ​യ്സ്, ജി​സ്മി. മ​രു​മ​ക​ൾ: പ്രി​റ്റി. കി​ള്ളി​മം​ഗ​ലം കൊ​ച്ച​പ്പ​ടി​യി​ലെ റേ​ഷ​ൻ ക​ട വ്യാ​പ​ാരി​യാ​ണ്.

ഔ​സേ​ഫ്

വ​രാ​ക്ക​ര: നേ​രെ​പ​റ​മ്പി​ല്‍ ഔ​സേ​ഫ്(87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം. മ​ക്ക​ള്‍: മേ​ഴ്‌​സി, ബാ​ബു, ലൈ​ല, ആ​ന്റു. മ​രു​മ​ക്ക​ള്‍: വി​ല്‍​സ​ന്‍, മേ​രി, ജോ​യ്, ജോ​ളി.

വാ​സ​ന്തി

മ​ണ​ലൂ​ർ: തി​ണ്ടാ​റ്റ് റോ​ഡി​ൽ കി​ളി​യാ​ട​ൻ പ​രേ​ത​നാ​യ രാ​മു ഭാ​ര്യ വാ​സ​ന്തി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​നി​ത, അ​ജി​ത, അ​രു​ണ, അ​നി​ൽ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, വി​നീ​ത.

പ​ങ്ക​ജ

വാ​ടാ​ന​പ്പ​ള്ളി ബീ​ച്ച്: ന​മ്പി പ​രീ​ച്ചി പ​രേ​ത​നാ​യ ധ​ർ​മ്മ​ൻ ഭാ​ര്യ പ​ങ്ക​ജ(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ജി​ത, ര​ഘു​ലാ​ൽ, ഉ​ദ​യ​ൻ. മ​രു​മ​ക്ക​ൾ: നി​മി, വി​ദ്യ പ​രേ​ത​നാ​യ ബോ​സ്.

സോ​ന

കാ​ഞ്ഞാ​ണി:നെ​ല്ലി​പ​റ​ന്പി​ൽ സു​കു​മാ​ര​ൻ മ​ക​ൾ സോ​ന (36) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ശാ​ന്ത. സ​ഹോ​ദ​ര​ൻ: സ​ന​ൽ.

ഇ​ന്ദി​ര​പി​ള്ള

ന​ന്തി​പു​ലം: വ​ട​ക്കേ​പു​ത്ത​ന്‍ ഇ​ന്ദി​ര​പി​ള്ള(75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി.​പി.​ശ്രീ​ധ​ര​ന്‍ പി​ള്ള. മ​ക്ക​ള്‍: ഹ​രീ​ഷ് പി​ള്ള (ഓ​സ്‌​ട്രേ​ലി​യ), പ​രേ​ത​നാ​യ ഗി​രീ​ഷ് പി​ള്ള. മ​രു​മ​ക​ള്‍: ബി​ജി പി​ള്ള(​ഓ​സ്‌​ട്രേ​ലി​യ).

ലെ​നി​ൻ

ക​യ്പ​മം​ഗ​ലം: മ​തി​ല​കം കൂ​ളി​മു​ട്ടം നാ​ലു​മാ​ക്ക​ൽ കു​ട്ട​ൻ മ​ക​ൻ ലെ​നി​ൻ ( ശ്യാം43 ) ​അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ഗൗ​രി​ന​ന്ദ (വി​ദ്യാ​ർ​ഥി, ക​ള​രി​പ്പ​റ​മ്പ് സ്കൂ​ൾ). സ​ഹോ​ദ​രി: ലേ​ഖ.
പാലക്കാട്
അ​ന്ന​മ്മ

ധോ​ണി: സെ​ന്‍റ് തോ​മ​സ് ന​ഗ​ർ പ്ലാ​ങ്കൂ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് ഭാ​ര്യ അ​ന്ന​മ്മ(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സ​ണ്ണി, ജോ​യി, ബേ​ബി പ​രേ​ത​യാ​യ മേ​രി. മ​രു​മ​ക്ക​ൾ: ലി​സി, ഷേ​ർ​ളി, സോ​മി. പ​രേ​ത​നാ​യ സ​ണ്ണി.

ബ്രി​ജീ​ത്ത

മം​ഗ​ലം​ഡാം: പൂ​ച്ചാ​ടി കാ​രി​ക്ക​കു​ന്നേ​ൽ ബ്രി​ജീ​ത്ത (ഇ​ത്താ​മ്മ65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വ​ർ​ക്കി (കു​ഞ്ഞ്). മ​ക​ൻ: ഷി​ജോ. മ​രു​മ​ക​ൾ: ആ​രി​യ.

നാ​രാ​യ​ണ​ൻ

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി തോ​ട്ട​ത്ത​ക്ക​ളം പ​രേ​ത​നാ​യ മാ​ധ​വ​നാ​ശാ​രി മ​ക​ൻ നാ​രാ​യ​ണ​ൻ (പൊ​ൻ​മ​ണി 74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്തി. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​തീ​ഷ്, സ​ജി​ത.
മലപ്പുറം
ജോ​ർ​ജ്

വി​ല​ങ്ങാ​ട്: കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ൽ ജോ​ർ​ജ് (കു​ഞ്ഞ​പ്പ​ൻ 65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് മ​ഞ്ഞ​ക്കു​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ബീ​ന വ​ള്ളി​യാം​കു​ഴി​യി​ൽ (നെ​ടും​പു​റം​ചാ​ൽ). മ​ക്ക​ൾ: ഐ​ശ്വ​ര്യ (സൗ​ദി), ആ​തി​ര (സൗ​ദി), ജോ​യ​ൽ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ അ​ച്ചാ​മ്മ, പ​രേ​ത​നാ​യ ജോ​സ്, അ​മ്മി​ണി, ജെ​യിം​സ്, മേ​രി, രാ​ജു, മോ​ളി.

ആ​ലി

ക​രി​ങ്ക​ല്ല​ത്താ​ണി : മാ​ണി​ക്ക​പ്പ​റ​മ്പി​ലെ ക​ക്കാ​ട്ടി​ല്‍ ആ​ലി (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ മാ​ട്ട​റ​ക്ക​ല്‍. മ​ക്ക​ള്‍ :റ​സി​യ, പ​രേ​ത​നാ​യ മു​സ്ത​ഫ. മ​രു​മ​ക്ക​ള്‍ :ഹ​സൈ​നാ​ര്‍ (മ​ണ്ണാ​ര്‍​ക്കാ​ട്), സാ​ജി​ത (വെ​ട്ട​ത്തൂ​ന്‍).

രു​ഗ്മി​ണി

മേ​ലാ​റ്റൂ​ര്‍: വേ​ങ്ങൂ​ര്‍ ച​ക്ക​നാ​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ രു​ഗ്മി​ണി (60)അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍. മ​ക്ക​ള്‍: പ്ര​ദീ​പ്, രാ​ജീ​വ്, പ്രീ​തി. മ​രു​മ​ക്ക​ള്‍: ജ​യ​പ്ര​കാ​ശ്, ഗ്രീ​ഷ്മ, നീ​തു.

വി​ശ്വ​നാ​ഥ​ന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ : എ​ര​വി​മം​ഗ​ലം വ​ര്‍​ധ​ന​ത്തി​ല്‍ എം.​പി. വി​ശ്വ​നാ​ഥ​ന്‍ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി (പു​ലാ​മ​ന്തോ​ള്‍ മ​മ്മ​ളി​ല്‍ കു​ടും​ബാ​ഗം ). മ​ക്ക​ള്‍: വി​ജേ​ഷ്, വി​വേ​ക്. മ​രു​മ​ക്ക​ള്‍: സു​മ, ശ്രീ​ജ.
കോഴിക്കോട്
മേ​രി

കൂ​ട​ത്താ​യി: പ​രേ​ത​നാ​യ വ​ല്ല്യാ​ത്ത് വി.​ജെ.​ദേ​വ​സ്യ​യു​ടെ ഭാ​ര്യ കെ.​കെ.​മേ​രി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​കൂ​ട​ത്താ​യി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ന​ല്ല​ളം എ​യു​പി​എ​സ് റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: സ്വ​പ്ന സെ​ബാ​സ്റ്റ്യ​ൻ (യു​കെ), സോ​ണി ഡി. ​ജോ​സ​ഫ് (ജി​എം​എ​ച്ച്എ​സ്, രാ​രോ​ത്ത്), ആ​ൽ​ഫി ഡി. ​കു​ര്യ​ൻ (സീ​നി​യ​ർ മാ​നേ​ജ​ർ, എ​സ്ഐ​ബി, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് ക​ല്ലു​പ്രാ​യി​ൽ (തി​രു​വ​ന്പാ​ടി), ജോ​സ്ന സോ​ണി വി​ല​ങ്ങ​പ്പാ​റ (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, കൂ​ട​ര​ഞ്ഞി), നി​മി​യ പൈ​ലി ചേ​ന്പാ​ല​ക്കു​ന്നേ​ൽ (ക​ണ്ണോ​ത്ത്).

ക​മ​ല

തി​രു​വ​ങ്ങൂ​ർ: പ​രേ​ത​നാ​യ കി​ഴ​ക്ക​യി​ൽ കു​മാ​ര​ന്‍റെ ഭാ​ര്യ ക​ടേ​ക്കാ​താ​റ്റി​ൽ ക​മ​ല (78) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ബാ​ല​ൻ ചെ​ട്ടി​ക്കു​ളം (റി​ട്ട. അ​ധ്യാ​പ​ക​ൻ), വി​നോ​ദ് പു​തി​യ​ങ്ങാ​ടി, വി​ജു (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: സി​മി, ഷീ​ജ, ര​മ്യ.

രാ​മ​ച​ന്ദ്ര​ൻ

ഈ​സ്റ്റ് ഹി​ൽ: നേ​താ​ജി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗം മ​ന്ദ​സ്മി​തം വീ​ട്ടി​ൽ അ​രീ​ക്ക​നാ​ട​ത്ത് രാ​മ​ച​ന്ദ്ര​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​വെ​സ്റ്റ് ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​ര​സ്വ​തി.മ​ക്ക​ൾ: അ​നു​പ​മ, അ​നു​രൂ​പ (ന​ഴ്സ്, ഗ​വ. ഹോ​സ്പി​റ്റ​ൽ, കു​തി​ര​വ​ട്ടം). മ​രു​മ​ക്ക​ൾ: സ​ജീ​വ് കു​മാ​ർ (ബി​എ​സ്എ​ൻ​എ​ൽ), ബി​ജു​പാ​ൽ (ബ​ഹ്റൈ​ൻ).

രാ​മ​ൻ​കു​ട്ടി നാ​യ​ർ

കു​ന്ന​മം​ഗ​ലം: വ​രി​യ​ട്ട്യാ​ക്ക് പു​തു​ശ്ശേ​രി പ​റ​ന്പി​ൽ രാ​മ​ൻ​കു​ട്ടി നാ​യ​ർ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: അ​നി​ത​കു​മാ​രി, സു​രേ​ഷ്, സ​ന്തോ​ഷ്, ഗി​രീ​ഷ് (കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ). മ​രു​മ​ക്ക​ൾ: പ്രേ​മ​ൻ, ജി​ഷ, ല​ളി​ത.
കണ്ണൂര്‍
ഏ​ലി​ക്കു​ട്ടി

പ​യ്യാ​വൂ​ർ : മ​ണ്ണേ​രി​യി​ലെ പ​രേ​ത​നാ​യ മ​രോ​ട്ടി​ക്കു​ഴി​യി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (96) അ​ന്ത​രി​ച്ചു.സം​സ്കാ​രം പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ത്തി. മ​ക്ക​ൾ: ലീ​ലാ​മ്മ, സ്റ്റീ​ഫ​ൻ, ചി​ന്ന​മ്മ, മേ​രി, ടോ​മി, സ​ജി, ലി​സി, പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ: ജോ​സ് ചെ​റു​ക​ര, ലൂ​സി, ജോ​സ് കൊ​ച്ചു​പു​ര, കു​ഞ്ഞു​മോ​ൻ ക​ല്ല​ടി​യി​ൽ, ജോ​ളി, മേ​രി, ടോ​മി താ​ഴ​ത്താ​ട്ട്.

ലീ​ലാ​മ്മ

ചു​ങ്ക​ക്കു​ന്ന് : പൊ​യ്യ​മ​ല​യി​ലെ കൊ​ട്ടാ​ര​ത്തി​ൽ ബേ​ബി​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10​ന് ചു​ങ്ക​ക്കു​ന്ന് ഫാ​ത്തി​മാ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​ന്ധു, സ്മി​ത, സ​ന്ധ്യ, സ​ന്ദീ​പ്. മ​രു​മ​ക്ക​ൾ: ബെ​ന്നി, സ​ണ്ണി, ഷാ​ജു, മെ​ൽ​ബി.

എം.​വി. ബാ​ബു

മൊ​റാ​ഴ : ‌ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ മു​ൻ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ള്ളി​ക്കീ​ലി​ലെ എം.​വി. ബാ​ബു (50) അ​ന്ത​രി​ച്ചു. മൊ​റാ​ഴ ക​ല്യാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് യോ​ഗ​ശാ​ല ബ്രാ​ഞ്ച് മാ​നേ​ജ​രും സി​പി​എം മൊ​റാ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മൊ​റാ​ഴ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്, കൈ​ര​ളി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ത​ളി​പ്പ​റ​മ്പ് ഏ​രി​യ പ്ര​സി​ഡ​ന്‍റ്, മൊ​റാ​ഴ ബാ​ങ്ക് കെ​സി​ഇ​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ടി. ​സ​ജി​ത (സെ​ക്ര​ട്ട​റി, ചെ​ത്ത് തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, ത​ളി​പ്പ​റ​മ്പ്). മ​ക​ൻ: ആ​ഗ​ത് (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ര​ളീ​ധ​ര​ൻ, ത​ങ്ക​മ​ണി, പ്രേ​മ​വ​ല്ലി.

ബാ​ല​കൃ​ഷ്ണ​ൻ

തി​ല്ല​ങ്കേ​രി: കു​ണ്ടേ​രി​ഞ്ഞാ​ലി​ലെ എം. ​ബാ​ല​കൃ​ഷ്ണ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: സൗ​മ്യ, സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് (പു​ന്നാ​ട്), ചൈ​ത്ര.

ശാ​ര​ദ

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി പു​ത്ത​ല​ത്ത് ഹൗ​സി​ൽ പൊ​ല​പ്പാ​ടി ശാ​ര​ദ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​മ്പ​ള്ളി വാ​സു. മ​ക്ക​ൾ: പു​ഷ്പ​വ​ല്ലി, പു​ഷ്പ​ല​ത (മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ), പു​ഷ്പ​ജ​ൻ. മ​രു​മ​ക്ക​ൾ: എ.​പി. പു​രു​ഷോ​ത്ത​മ​ൻ (ആ​ർ​എ​സ്എ​സ് കൂ​ത്തു​പ​റ​മ്പ് ഖ​ണ്ഡ് പ്രൗ​ഡ പ്ര​മു​ഖ്), സിം​ന. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മാ​ധ​വ​ൻ, നാ​രാ​യ​ണി.

ക​രു​ണ​ൻ

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​ന്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം വ​ണ്ട്യാ​യി ക​രു​ണ​ൻ (75) അ​ന്ത​രി​ച്ചു. ഹ​ണ്ടേ​ഴ്സ് ക്ല​ബ് മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: പ്രീ​ജ, പ്രീ​ണ, പ്ര​സൂ​ൺ. മ​രു​മ​ക്ക​ൾ: ഷി​സി​ൻ. നി​ജേ​ഷ്, അ​നു​പ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി, പ​രേ​ത​രാ​യ മു​കു​ന്ദ​ൻ, വാ​സു, ബാ​ല​ൻ, ലീ​ല, ശാ​ന്ത.

പ്ര​ഭാ​വ​തി

കൂ​ത്തു​പ​റ​മ്പ്: പാ​ട്യം കി​ഴ​ക്കേ ക​തി​രൂ​ർ ബ്ര​ഹ്മാ​വ് മു​ക്കി​ൽ ച​ന്ത്രോ​ത്ത് പ്ര​ഭാ​വ​തി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ. മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​ശാ​ന്ത്, സ്മി​ത. മ​രു​മ​ക്ക​ൾ: ഷി​ൽ​ന, മ​നീ​ഷ, പ്ര​ദീ​പ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഘു​നാ​ഥ്, ക​മ​ലാ​ക്ഷി, സ​ത്യ​ഭാ​മ, അ​നി​ൽ​കു​മാ​ർ, പ​രേ​ത​രാ​യ വി​ജ​യ​ൻ, ജ​യ​ൻ, കാ​ഞ്ച​ന.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക