ObituaryNews
തിരുവനന്തപുരം
പി. ​സ​ര​സ്വ​തി ഭാ​യ്

കാ​ഞ്ഞി​രം​പാ​റ: കെ​പി​ആ​ർ​എ 135 ശി​വ​ശ​ക്തി​യി​ൽ പ​രേ​ത​നാ​യ മു​ൻ ദേ​വ​സ്വം സൂ​പ്ര​ണ്ട് കെ. ​രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ പി. ​സ​ര​സ്വ​തി ഭാ​യ് (88) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​ആ​ർ. ഹ​രി​കു​മാ​ർ, കെ.​ആ​ർ. ര​വി, കെ.​എ​സ്. ര​തി, കെ.​എ​സ്. ലേ​ഖ. മ​രു​മ​ക്ക​ൾ: മി​നി ര​വി (സീ​നി​യ​ർ സൂ​പ്ര​ണ്ട്, തൊ​ഴി​ൽ വ​കു​പ്പ്), കെ. ​സ​ന​ൽ​കു​മാ​ർ (മു​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, ദേ​വ​സ്വം ബോ​ർ​ഡ്), ബി. ​വി​ജ​യ​കു​മാ​ർ (മു​ൻ സീ​നി​യ​ർ സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി). സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

എ​ൻ. ഓ​മ​ന അ​മ്മ

നേ​മം: ന​രു​വാ​മൂ​ട് ഇ​ള​മാ​നൂ​ർ​കോ​ണം രേ​വ​തി​യി​ൽ കു​മാ​ര​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ കു​മാ​ര​പി​ള്ള‍​യു​ടെ ഭാ​ര്യ എ​ൻ. ഓ​മ​ന അ​മ്മ (95) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, കെ. ​സ​തീ​ന്ദ്ര​ൻ നാ​യ​ർ, ഒ. ​ഉ​ഷാ​കു​മാ​രി, പ​രേ​ത​നാ​യ കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ, ഒ. ​ജ​യ​കു​മാ​രി, ഒ. ​ത​ങ്കം. മ​രു​മ​ക്ക​ൾ: ജി. ​സ​ര​സ്വ​തി, ടി. ​സ്നേ​ഹ​ല​ത, കെ. ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ജി. ​ലേ​ഖ, ബി. ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ആ​ർ. ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

പ്ര​ഭാ​കു​മാ​രി

നെ​ടു​മ​ങ്ങാ​ട്: ആ​ദി​ത്യ​പു​രം ചാ​യ്ക്കു​ളം ശി​വ​തീ​ർ​ഥ​ത്തി​ൽ പ​രേ​ത​നാ​യ ഭു​വ​നേ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ പ്ര​ഭാ​കു​മാ​രി (65) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ബി.​പി. വി​നോ​ദ്, ബി.​പി. ലേ​ഖ. മ​രു​മ​ക്ക​ൾ: പ്രി​യ​വി​നോ​ദ്, സു​രേ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്

തൃ​ദീ​പ്കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്: ആ​ലും​മൂ​ട് ലാ​ലി ഭ​വ​നി​ൽ തൃ​ദീ​പ്കു​മാ​ർ (63)അ​ന്ത​രി​ച്ചു. മാ​താ​വ് : ല​ളി​ത. ഭാ​ര്യ: രേ​ഷ്മ (റാ​ണി). മ​ക്ക​ൾ: കൃ​ഷ്ണേ​ന്ദു, കാ​ശി​നാ​ഥ്.

ഡി. ​വാ​മാ​ക്ഷി

നേ​മം: ന​രു​വാ​മൂ​ട് ക​ര​യ്ക്കാ​ട്ടു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ന​ടേ​ശ​പ​ണി​ക്ക​രു​ടെ ഭാ​ര്യ ഡി. ​വാ​മാ​ക്ഷി (85) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സു​ധാ​ക​ര​ൻ, ച​ന്ദ്രി​ക, സു​രേ​ന്ദ്ര​ൻ, വി​ക്ര​മ​ൻ, ഗീ​ത, സ​തി, സു​ജ, സു​ത​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, ശ്രീ​കു​മാ​രി, സു​ന​ന്ദ, മ​ഞ്ജു, പ​രേ​ത​നാ​യ ഗോ​പി, ഹ​രി​കു​മാ​ർ, അ​ജി​കു​മാ​ർ, സ​ഹ​ല​ജ​യ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

തു​ള​സി

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് കൃ​ഷ്ണ​പു​രം പ്ലാ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭാ​ര്യ തു​ള​സി (84) അ​ന്ത​രി​ച്ചു. മ​ക​ള്‍: ലീ​ല. മ​രു​മ​ക​ന്‍: ഗോ​പി. സ​ഞ്ജ​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.
കൊല്ലം
സ​ത്യ​ഭാ​മ

ച​ണ്ണ​പ്പേ​ട്ട: വ​ന​ത്തും​മു​ക്ക് തേ​ക്കി​ൻ കാ​ട്ടി​ൽ ച​രു​വി​ള വീ​ട്ടി​ൽ സ​ത്യ​ഭാ​മ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​ൻ. മ​ക്ക​ൾ: ജ​യ​കു​മാ​രി, ലീ​ല, പ്ര​കാ​ശ്, ലി​സി, സു​ല​ത, സി​ന്ധു, പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ൻ. മ​രു​മ​ക്ക​ൾ: ഓ​മ​ന, ബി​ന്ദു, സു​രേ​ന്ദ്ര​ൻ, ന​ട​രാ​ജ​ൻ, വി​ജ​യ​കു​മാ​ർ, പ​രേ​ത​രാ​യ യ​ശോ​ധ​ര​ൻ, പു​ഷ്പാം​ഗ​ദ​ൻ.

ശ്യാം

​ചാ​ത്ത​ന്നൂ​ർ: ഏ​റം സി​വി​ൽ​സ്റ്റേ​ഷ​ൻ വാ​ർ​ഡി​ൽ വി​ള​യി​ൽ തെ​ക്ക​ത്തി​ൽ വീ​ട്ടി​ൽ ഗു​രു​ദാ​സ​ന്‍റെ മ​ക​ൻ ശ്യാം (50)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മാ​താ​വ്:​ ഉ​ഷ. ഭാ​ര്യ: ഷീ​ബ, മ​ക്ക​ൾ: ജൂ​വ​ൽ, നൈ​ജി​ൽ.

അ​രു​ൺ ച​ന്ദ്ര​ൻ

കു​ണ്ട​റ: മു​ണ്ട​ക്ക​ൽ ത്രി​വേ​ണി ജം​ഗ്ഷ​ന് സ​മീ​പം വ​രു​ൺ മ​ന്ദി​ര​ത്തി​ൽ അ​രു​ൺ ച​ന്ദ്ര​ൻ (37) അ​ന്ത​രി​ച്ചു.​സം​സ് കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ഞ് ജു, മ​ക്ക​ൾ: ആ​ദി​ദേ​വ്, സൂ​ര്യ​ദേ​വ്.
പത്തനംതിട്ട
മ​റി​യാ​മ്മ ജോ​ൺ

ചു​ങ്ക​പ്പാ​റ: പു​ത്ത​ൻ​പ​റ​മ്പി​ൽ തു​രു​ത്തി​യി​ൽ പ​രേ​ത​നാ​യ എ.​ജെ. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞ​മ്മ97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. പ​രേ​ത ചു​ങ്ക​പ്പാ​റ മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​ൻ, ലീ​ലാ​മ്മ, വ​ത്സ​മ്മ, ജോ​സ്, ആ​ലീ​സ്, കു​ഞ്ഞു​മോ​ൻ, ജോ​യി​മ്മ. മ​രു​മ​ക്ക​ൾ: തെ​റ​മ്മ പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ (പു​ന്ന​വേ​ലി​ൽ), ത​ങ്ക​ച്ച​ൻ മ​ണി​വ​ള്ളി​യി​ൽ (ആ​നി​ക്കാ​ട്), റോ​സ​മ്മ വി​ല​ങ്ങു​പാ​റ (എ​രു​മേ​ലി), ജെ​ന​മ്മ വാ​കാ​നി​ൽ (പു​ന്ന​വേ​ലി), സാ​ജു തൂ​ങ്കു​ഴി​യി​ൽ (ആ​ന​ക്ക​ല്ല്), പ​രേ​ത​നാ​യ ടോ​മി​ച്ച​ൻ കൊ​ട്ടാ​ര​ത്തി​ൽ (ചു​ങ്ക​പ്പാ​റ), പ​രേ​ത​നാ​യ വ​ക്ക​ച്ച​ൻ മാ​ലി​യി​ൽ (എ​ട​ത്വാ).

അ​നു തോ​മ​സ്

കാ​രി​കു​ളം: തെ​ക്കേ​പു​ളി​യ്ക്ക​ൽ (വാ​ഴ​യ്ക്കാ​പ്പാ​റ) അ​നു തോ​മ​സ് (മ​ഞ്ജു46) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം 17ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​അ​മേ​രി​ക്ക​യി​ൽ കിം​ഗ്സ് ടൗ​ൺ സെ​ന്‍റ് ബെ​ർ​ണാ​ഡ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ് ടോ​മി വ​ർ​ഗീ​സ് ചേ​ന്നാ​ട് ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം. അ​മ്മ ത്രേ​സ്യാ​മ്മ ക​രി​നി​ലം കാ​ര​യ്ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ഡ്വി​ൻ ടോ​മി, കോ​ളി​ൻ ടോ​മി.

ലി​സി​യ​മ്മ വ​ർ​ഗീ​സ്

മ​ല്ല​പ്പ​ള്ളി: കാ​ര​ക്കാ​ട്ടു പീ​ടി​ക​യി​ൽ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ലി​സി​യ​മ്മ വ​ർ​ഗീ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മ​ല്ല​പ്പ​ള്ളി പ​ണി​ക്ക​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി (മും​ബൈ), ഗ്രേ​സ് (സൗ​ദി അ​റേ​ബ്യ), ജി​യോ ജോ​ർ​ജ് വ​ർ​ഗീ​സ് (തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ബി​ജി കു​ര്യാ​ക്കോ​സ് പ​യ്യാ​നി​നി​ര​പ്പി​ൽ (കൂ​ത്താ​ട്ടു​കു​ളം), സൗ​മ്യ സൗ​മ്യാ​ല​യം (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ സ​ജി തോ​മ​സ് പ​യ​റ്റു​കാ​ലാ​യി​ൽ (കീ​ഴ്‌​വാ​യ്‌​പൂ​ര്).

റാ​ഹേ​ല​മ്മ ജേ​ക്ക​ബ്

എ​ഴു​മ​റ്റൂ​ർ: കൊ​റ്റു​കു​ളം കു​റി​ച്ചി​യി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് കു​രു​വി​ള​യു​ടെ ഭാ​ര്യ റാ​ഹേ​ല​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12ന് ​പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത കാ​നം തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, രാ​ജു, വി​ൽ​സ​ൺ, റെ​ജി, സ​ജി. മ​രു​മ​ക്ക​ൾ: മോ​ളി, കൊ​ച്ചു​മോ​ൾ, മി​നി, ഷേ​ർ​ളി, സി​ന്ധു.

വ​ർ​ഗീ​സ് ഈ​പ്പ​ൻ

ക​ല്ലൂ​പ്പാ​റ : മു​ത്തേ​ട​ത്ത് കൊ​ണ്ടൂ​ർ വ​ർ​ഗീ​സ് ഈ​പ്പ​ൻ (കൊ​ച്ചു​മോ​ൻ61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ ജ​യ​സി കോ​ട്ട​യം പൊ​ൻ​പ​ള്ളി ഞാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​റി​ൻ, അ​ക്സ. മ​രു​മ​ക​ൾ: ജി​ൽ​മി​ൽ അ​ന്ന.

സ​ര​സ്വ​തി സി. ​കു​റു​പ്പ്

ചാ​ലാ​പ്പ​ള്ളി: ശ്രീ​പ​ദ്മ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ കെ.​പി. ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പി​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി സി. ​കു​റു​പ്പ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​ദീ​പ കു​മാ​രി, പ്ര​കാ​ശ് ബാ​ബു, രാ​ജേ​ന്ദ്ര ബാ​ബു, ശ​ര​ത്ച​ന്ദ്ര ബാ​ബു, ആ​ശ കു​മാ​രി. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന കു​മാ​ർ, സു​ജ, സു​ധ​ത്മ​ജ, സ്മി​ത, മ​നോ​ജ്‌ കു​മാ​ർ.

സു​ധ

മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ്: മു​ര​ണി ഉ​ഴ​ത്തി​ൽ സു​ര​ഭി നി​വാ​സി​ൽ ര​തീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ സു​ധ (48) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​രാ​ജ്, സു​ര​ഭി. മ​രു​മ​ക​ൻ: നി​ജി​ല്‍.

സാ​മു​വേ​ൽ പി. ​ജോ​ൺ

കു​മ്പ​നാ​ട്: പു​ളി​യ​നാ​ൽ സാ​മു​വേ​ൽ പി. ​ജോ​ൺ (മൊ​സൈ​ക്ക് കു​ഞ്ഞു​മോ​ൻ77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ സൗ​ത്ത് ഇ​ന്ത്യ ഉ​ള്ളൂ​ർ​ച്ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: അ​ജി​ത, അ​ശോ​ക​ൻ, അ​നി​ൽ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ത​മ്പി, ദി​വ്യ, റീ​ത്ത, ഷെ​റി​ൻ.

രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

അ​യി​രൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര പൊ​ന്നാ​റ്റി​ൻ​കു​ഴി​യി​ൽ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ ആ​ർ. നാ​യ​ർ വ​യ​ല​ത്ത​ല വെ​ള്ള​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, ദി​ലീ​പ് കു​മാ​ർ, ഹ​രീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​ക​ല, ശ്രീ​ജ.

കെ.​സി. ജോ​സ​ഫ്

കൊ​റ്റ​നാ​ട്: താ​യി​ല്ലം കാ​വു​ങ്ക​ൽ കെ.​സി. ജോ​സ​ഫ് (അ​ച്ച​ൻ​കു​ഞ്ഞ്65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജു​ബി​ൻ, ജെ​സ്റ്റി​ൻ. മ​രു​മ​ക​ൾ: അ​നു​ജ.

കെ. ​പ്ര​സ​ന്ന​കു​മാ​ർ

ഇ​ട​പ്പാ​വൂ​ര്‍: ഓ​ത​റ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കെ. ​പ്ര​സ​ന്ന കു​മാ​ര​ന്‍ നാ​യ​ര്‍ (76, റി​ട്ട. സെ​യി​ല്‍​സ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ദ​യ​കു​മാ​രി. മ​ക്ക​ള്‍: ശ്രീ​ജി​ത്ത്, ശ്രീ​രാ​ജ്. മ​രു​മ​ക്ക​ള്‍: അ​നു​രാ​ധ (അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), ശ്രു​തി.

ര​ത്ന​മ്മ

ഇ​ര​വി​പേ​രൂ​ർ: നെ​ല്ലാ​ട് എ​സ്കെ ഹോ​ട്ട​ൽ ഉ​ട​മ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ വാ​ള​ക​ത്തി​ൽ ര​ത്ന​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ജി, സു​ഭാ​ഷ്, ഷാ​ജി. മ​രു​മ​ക്ക​ൾ: ഉ​ഷ, മാ​യ, ദീ​പ.

വി.​വി. ചാ​ക്കോ

നാ​ര​ങ്ങാ​നം: വ​ലി​യ​കു​ളം മ​ണി​യാം​പ​റ​മ്പി​ല്‍ വി.​വി. ചാ​ക്കോ (ത​ങ്ക​ച്ച​ന്‍82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ചാ​ത്ത​ങ്ക​രി സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ സൂ​സ​മ്മ നാ​ര​ങ്ങാ​നം ഉ​ദി​ക്ക​മ​ണ്ണി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബ​ബ്‌​ലു, ബ​ബ്‌​ലി, ബോ​ബി. മ​രു​മ​ക്ക​ള്‍: ബി​നി, റെ​ജി, വി​നി.

ജാ​ന​കി​യ​മ്മ

പെ​രു​നാ​ട്: മാ​ട​മ​ണ്‍ കോ​ട്ട​പ്പാ​റ മ​രു​തോ​ലി​ക്ക​ല്‍ ജാ​ന​കി​യ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30ന്. ​മ​ക്ക​ള്‍: വ​ത്സ​ല, കൃ​ഷ്ണ​മ്മ, നി​ര്‍​മ​ല, സ​തീ​ഷ് കു​മാ​ര്‍, പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ര​മ, ത​മ്പി, ഗീ​ത, പ​രേ​ത​രാ​യ കു​ട്ട​പ്പ​ന്‍, വി​ജ​യ​കു​മാ​ര്‍.

ഇ​ന്ദി​ര പി. ​നാ​യ​ര്‍

അ​യി​രൂ​ര്‍: കാ​ഞ്ഞീ​റ്റു​ക​ര ച​ക്കാ​ല​യ​ത്ത് പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ തോ​മ്പി​ല്‍ ഇ​ന്ദി​ര പി. ​നാ​യ​ര്‍ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വി​ശാ​ഖ​പ​ട്ട​ണ​ത്ത്. മ​ക്ക​ള്‍: ശൈ​ലേ​ന്ദ്ര​നാ​ഥ്, ശ്രീ​ല​ത പി. ​നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: ലീ​ല എ​സ്. നാ​ഥ്, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍.
ആലപ്പുഴ
സി​സ്റ്റ​ർ ലോ​റ​ൻ​സ്

വ​ണ്ട​മ​റ്റം: ആ​ഗ്ര ജീ​സ​സ് ആ​ൻ​ഡ് മേ​രി സ​ന്യാ​സ സ​മൂ​ഹാം​ഗം സി​സ്റ്റ​ർ ലോ​റ​ൻ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​ഗ്ര കോ​ണ്‍​വ​ന്‍റ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത വ​ണ്ട​മ​റ്റം വെ​ട്ടു​ക​ല്ലേ​ൽ പ​രേ​ത​രാ​യ മാ​ണി​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി.​എം. തോ​മ​സ് (റി​ട്ട. ഡി​വൈ​എ​സ്പി), മ​റി​യ​ക്കു​ട്ടി പു​ളി​ക്ക​ൽ, ജെ​സി ഇ​ട​പ​ഴ​ത്തി​ൽ, ജോ​സ​ഫീ​ന ഈ​റ്റ​യ്ക്ക​ൽ, പ​രേ​ത​രാ​യ വി.​എം. വ​ർ​ഗീ​സ്, വി.​എം. ജോ​യി, സി​സ്റ്റ​ർ എ​ൽ​സി, സി​സ്റ്റ​ർ എ​മ്മാ​നു​വ​ൽ ആ​ഗ്ന​സ്.

ടി.​ആ​ർ. രാ​ധാ​മ​ണി​യ​മ്മ

മാ​ന്നാ​ർ: കു​ര​ട്ടി​ശേ​രി രാ​ധി​ക​യി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ (റി​ട്ട. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ ടി.​ആ​ർ. രാ​ധാ​മ​ണി​യ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ത​ളി​യി​ൽ തെ​ക്കേ​ക്കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ. ​ഗോ​പ​കു​മാ​ർ (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ), എ. ​ന​ന്ദ​കു​മാ​ർ (ഹ​രി​കൃ​ഷ്ണ​ൻ​സ് മാ​വേ​ലി​ക്ക​ര). മ​രു​മ​ക്ക​ൾ: ഓ​മ​ന, മാ​യ.

ജോ​സ​ഫ് ദേ​വ​സ്യ

ച​മ്പ​ക്കു​ളം: കൊ​ണ്ടാ​ക്ക​ൽ പെ​ന​ഞ്ഞു​വ​ള്ളി​ച്ചി​റ ജോ​സ​ഫ് ദേ​വ​സ്യ (കു​ട്ട​പ്പാ​യി75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​കൊ​ണ്ടാ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി കൈ​ന​ക​രി മാ​ക്കി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി (ദു​ബാ​യ്), സി​ബി​ച്ച​ൻ, ജി​ഷ (ഹൈ​ദ​രാ​ബാ​ദ്), സ​ജ​ൻ (ആ​ർ​മി). മ​രു​മ​ക്ക​ൾ: സാ​ജ​ൻ (ദു​ബാ​യ്), ടെ​സി, ജോ​പ്പ​ൻ (ഹൈ​ദ​രാ​ബാ​ദ്)

ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ്

ചെ​ക്കി​ടി​ക്കാ​ട്: വെ​ണ്‍​മേ​ലി​ല്‍ വ​ലി​യ​ത​റ പ​രേ​ത​നാ​യ വി.​വി. വ​ര്‍​ഗീ​സി​ന്‍റെ (കു​ട്ട​പ്പ​ന്‍​സാ​ര്‍) ഭാ​ര്യ ത്രേ​സ്യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍. പ​രേ​ത പ​ച്ച തെ​ക്കേ​ട​ത്ത് ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി, ജോ​ര്‍​ജു​കു​ട്ടി, ഔ​സേ​പ്പ​ച്ച​ന്‍, ക​റി​യാ​ച്ച​ന്‍, തോ​മ​സു​കു​ട്ടി, ചാ​ക്ക​പ്പ​ന്‍, സി​ബി​ച്ച​ന്‍ (ദു​ബാ​യ്), മാ​ത്തു​ക്കു​ട്ടി. മ​രു​മ​ക്ക​ള്‍: ബേ​ബി​ച്ച​ന്‍ ചെ​റു​പു​ഷ്പം (പു​റ​ക്കാ​ട്), പു​ഷ്പ​മ്മ വ​ലി​യ​ക​ളം (തെ​ന്ന​ടി), ഷി​ജ (അ​ധ്യാ​പി​ക) ചൂ​ണ്ടാ​പ​ള്ളി ആ​ല​പ്പു​ഴ, ജോ​യി​സ് പു​ലി​ശേ​രി (മാ​മ്പു​ഴ​ക്ക​രി), പ​രേ​ത​യാ​യ മി​നി 15ല്‍ ​വേ​ലി​ക്ക​ളം (പു​തു​ക്ക​രി), ജോ​ളി​മ്മ കൈ​ത​ത്ത​റ (ക​ഞ്ഞി​പ്പാ​ടം), സ്മി​ത വെ​ച്ചൂ​ര്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പൊ​ന്തം​പു​ഴ (ദു​ബാ​യ്), ഷൈ​ക്കു​ട്ടി പ​റ​പ്പ​ള്ളി (എ​ട​ത്വ).

വാ​സ​ന്തി

ചെ​റു​ക​ര: ആ​റി​ൽ പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ വാ​സ​ന്തി (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രി​ബി​ൻ ജി​ത്ത്. മ​രു​മ​ക്ക​ൾ: വി​ഷ്ണു​പ്രി​യ, ശ​ബ്‌​ന.

ത്രേ​സ്യാ​മ്മ വ​ർ​ക്കി

പ​യ​റ്റു​പാ​ക്ക: ഇ​ട​പ്ലാ​ക്ക​ൽ​ച്ചി​റ പ​രേ​ത​രാ​യ വ​ർ​ക്കി വ​ർ​ക്കി​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ത്രേ​സ്യാ​മ്മ (ചേ​ച്ച​മ്മ83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​പ​യ​റ്റു​പാ​ക്ക ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി കു​ന്നും​പു​റം (പെ​രു​ന്പ​ന​ച്ചി), അ​ച്ചാ​മ്മ ചാ​ക്കോ ചെ​റി​യ​മ്മു​ക്ക​ട (കു​റു​ന്പ​നാ​ടം), ജോ​സ​ഫ് വ​ർ​ക്കി (സ​ണ്ണി​ച്ച​ൻ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ശു​ഭ​മ​തി​യ​മ്മ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ചെ​ങ്ങ​ണ്ട ക​രു​ണാ​നി​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ശു​ഭ​മ​തി​യ​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ്ഞാ​ന​പ്ര​സാ​ദ് (റി​ട്ട. മാ​ക്ഡ​വ​ൽ), അ​ശോ​ക​ൻ, ഡോ. ​ചി​ത്രാ​മൂ​ർ​ത്തി, രാ​ധാ​കൃ​ഷ്ണ​ൻ, സ​ത്യ​വൃ​ത​ൻ. മ​രു​മ​ക്ക​ൾ: ഡോ.​കൃ​ഷ്ണ​മൂ​ർ​ത്തി, ജ​യ​ശ്രീ, സു​ജാ​ത, ധ​ന​ല​ക്ഷ്മി, മി​നി.

മി​നി ശി​വ​ദാ​സ്

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി ത​കി​ടി വെ​ളി​യി​ൽ ശി​വ​ദാ​സി​ന്‍റെ (ക​രാ​ട്ടെ മാ​സ്റ്റ​ർ) ഭാ​ര്യ മി​നി (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ഷ്ണു, ഗാ​യ​ത്രി. മ​രു​മ​ക​ൻ: കെ.​എ​സ്. ആ​രോ​മ​ൽ.

പി.​പി. പൊ​ന്ന​ൻ

മാ​വേ​ലി​ക്ക​ര: പു​ന്ന​മൂ​ട് വെ​ളി​യി​ൽ പി.​പി. പൊ​ന്ന​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പു​ഷ്‌​പ. മ​ക​ൾ: പി.​പി. പ​വി​ത്ര. മ​രു​മ​ക​ൻ: സ​ബീ​ക്ക്.
കോട്ടയം
കൊ​ച്ചു​ത്രേ​സ്യ ജോ​സ​ഫ്

കു​റ​വി​ല​ങ്ങാ​ട്: ചി​റ​ത്ത​ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ (പെ​ണ്ണ​മ്മ88) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മ​ണ്ണ​യ്ക്ക​നാ​ട് വ​ലി​യ​മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലോ​മി​ന, പ​രേ​ത​യാ​യ ആ​ൻ​സ​മ്മ, പ്ര​ഫ. ടോ​മി ജോ​സ് (യു​എ​സ്എ), സെ​ലി​ൻ അ​ഗ​സ്റ്റി​ൻ (യു​എ​സ്എ), ജെ​യിം​സ് ജോ​സ് (യു​എ​സ്എ), റോ​സി​ലി​ൻ പ​യ​സ് (യു​എ​സ്എ), ഷാ​ജി ജോ​സ് (യു​എ​സ്എ), ജോ ​ജോ​സ് (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, കൃ​ഷി​വ​കു​പ്പ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡൊ​മി​നി​ക് വ​ട​ശേ​രി, റാ​ണി വെ​ള്ള​രി​ങ്ങാ​ട്ട് (യു​എ​സ്എ), അ​ഗ​സ്റ്റി​ൻ എ​ടാ​ട്ടു​കു​ന്നേ​ൽ (യു​എ​സ്എ), സി​സി​ൽ പ്ലാ​ത്തോ​ട്ടം (യു​എ​സ്എ), പ​യ​സ് ഒ​ഴ​വൂ​ർ (യു​എ​സ്എ), ജോ​ളി മാ​നാ​ന്ത​ട​ത്തി​ൽ (യു​എ​സ്എ), പ്രീ​ത പെ​രി​ക​ല​ക്കാ​ട്ട് (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, എ​സ്ബി​ഐ, കോ​ഴി​ക്കോ​ട്).

മ​റി​യാ​മ്മ ജോ​സ​ഫ്

മാ​ന​ത്തൂ​ർ: ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ ജോ​സ​ഫി​ന്‍റെ (കൊ​ച്ചേ​ട്ട​ൻ) ഭാ​ര്യ മ​റി​യാ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മാ​ന​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ​യ​പ്പാ​ർ ക​ല്ല​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ആ​നി ജോ​സ് എ​സ്എ​ബി​എ​സ് പ​യ്യ​ന്നൂ​ർ (ത​ല​ശേ​രി രൂ​പ​ത), മേ​രി, ലി​സി, എ​ത്സ​മ്മ, ഷാ​ജു. മ​രു​മ​ക്ക​ൾ: ജോ​ണി കു​ന്ന​ത്തേ​ൽ (പു​റ​പ്പു​ഴ), ജോ​ർ​ജ് ക​ണി​യാം​പ​റ​ന്പി​ൽ (മു​ത്തോ​ലി), തോ​മ​സ് കാ​ര​ക്കു​ന്നേ​ൽ (ച​ക്കാ​ന്പു​ഴ), സോ​ബി മു​പ്പാ​ത്തി​യി​ൽ (കു​റി​ഞ്ഞി).

പി.​ടി. അ​ന്ന​മ്മ

ക​ട​യ​നി​ക്കാ​ട്: മീ​ന്പ​ള്ളി​ൽ (അ​റു​ന്നൂ​റ്റി​മം​ഗ​ലം) പ​രേ​ത​നാ​യ എം.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ പി.​ടി. അ​ന്ന​മ്മ (പെ​ണ്ണ​മ്മ90, റി​ട്ട. അ​ധ്യാ​പി​ക, എ​സ്എ​ച്ച് എ​ൽ​പി സ്കൂ​ൾ, ക​ട​യ​നി​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​മ​ല പ്ലാ​ത്ത​റ​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​ത ജോ​യി (നെ​ല്ല​രി​യി​ൽ ക​രു​വാ​ര​മു​ണ്ട്), ജി​ജി​മോ​ൻ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ, ബീ​ന ജോ​സ​ഫ് തീ​ന്പ​ല​ങ്ങാ​ട്ട് (എ​ച്ച്എ​സ്എ​സ്ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്, മു​ത്തോ​ലി).

ബേ​ബി തോ​മ​സ്

ഭ​ര​ണ​ങ്ങാ​നം: ഉ​ള്ള​നാ​ട് മ​ഠ​ത്തി​ൽ ബേ​ബി തോ​മ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​പ്ലാ​ശ​നാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ പെ​രി​ങ്ങു​ളം ക​ല്ലാ​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി (ടീ​ച്ച​ർ, എ​സ്എ​ച്ച് ജി​എ​ച്ച്എ​സ്, ഭ​ര​ണ​ങ്ങാ​നം), സി​സ്റ്റ​ർ ഡൈ​ബി ആ​ൻ എ​ഫ്സി​സി (ഇ​റ്റ​ലി), ബൂ​ബി ജോ​ജി (യു​കെ). മ​രു​മ​ക്ക​ൾ: ഷി​ബി​ൻ ആ​ട്ട​പ്പാ​ട്ട് (പ​ന​യ്ക്ക​പ്പാ​ലം), ജോ​ജി മ​റ്റ​ത്തി​ൽ (യു​കെ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ന​യ്ക്ക​പ്പാ​ല​ത്തു​ള്ള മ​ക​ൾ ലി​ബി ഷി​ബി​ന്‍റെ (ആ​ട്ട​പ്പാ​ട്ട്) ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​താ​ണ്.

ത്രേ​സ്യാ​മ്മ അ​ഗ​സ്റ്റി​ൻ

ക​ട​നാ​ട്: തെ​ക്കേ​പ്പ​റ​മ്പി​ൽ (നടുവിലേക്കുറ്റ്) പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (അ​ച്ചാ​മ്മ97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ളം​ത്തോ​ട്ടം ഇ​ല​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ലീ​ലാ​മ്മ, ജോ​സ​ഫ്, തോ​മ​സ്, പ​രേ​ത​നാ​യ ദേ​വ​സ്യാ​ച്ച​ൻ, ലി​ല്ലി, ജോ​ർ​ജ്, ലി​സി, ജോ​യി. മ​രു​മ​ക്ക​ൾ: മാ​ത്യു ഇ​രു​വേ​ലി​ക്കു​ന്നേ​ൽ (ക​ട​നാ​ട്), ജോ​സ​ഫ് ച​ക്കാ​ല​ക്ക​ൽ (കൊ​ടു​മ്പി​ടി), റോ​സ​മ്മ ക​ട​പ്ലാ​ക്ക​ൽ (പൂ​ഞ്ഞാ​ർ), ജാ​ൻ​സി കു​ര്യ​​പ്പ​ള്ളി (പാ​ലാ), തോ​മ​സ് പു​ത്തേ​ട്ട് (പാ​ള​യം), മോ​ളി മ്രാ​ല​യി​ൽ (ക​രി​മ്പ​ൻ), ത​ങ്ക​ച്ച​ൻ മാ​പ്രേ​ക്ക​രോ​ട്ട് (ക​ട​നാ​ട്).

സി​ബി തോ​മ​സ്

തോ​ട്ട​യ്ക്കാ​ട്: പു​ളി​ക്ക​പ്പ​ട​വി​ല്‍ പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യു​ടെ മ​ക​ന്‍ സി​ബി തോ​മ​സ് (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. ഭാ​ര്യ ജെ​സി വ​ര്‍​ഗ്ഗീ​സ് തൃ​ക്കൊ​ടി​ത്താ​നം പു​ളി​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം (​വ​യാ​ഡോ​ട്‌​സ്, ബം​ഗ​ളൂ​രു), ടീ​ന (തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി), ടെ​സി (തേ​നി എ​ന്‍​ആ​ര്‍​സി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി).

മ​റി​യാ​മ്മ

കീ​ഴൂ​ർ: മാ​ങ്കോ​ട്ടി​ൽ പ​രേ​ത​നാ​യ സി. ​മ​ത്താ​യി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ജാ​തി​ക്കാ​മ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കീ​ഴൂ​ർ വേ​ർ​ക്കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ രാ​ജു, തോ​മ​സ്, മോ​ളി, സോ​ഫി, ജെ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ, ലീ​ലാ​മ്മ, ബീ​ന, ജോ​ണി, ധ​രം​ബീ​ർ സിം​ഗ്.

ഏ​ലി​യാ​മ്മ

മു​ണ്ട​ക്ക​യം: കോ​ഴ​ഞ്ചേ​രി കു​ഴി​ക്കാ​ല കു​റു​വ​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ചാ​ണ്ടി തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം മു​ണ്ട​ക്ക​യ​ത്ത് മ​ക​ളു​ടെ വ​സ​തി​യി​ല്‍ നാ​ളെ 9.30ന് ​ശു​ശ്രൂ​ഷ​ക​ളോ​ടെ ആ​രം​ഭി​ച്ച് 12.30ന് ​പു​ത്ത​ന്‍​ച​ന്ത ടി​പി​എം സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത പ്ലാ​ങ്ക​മ​ണ്‍ ചെ​ള്ളോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: രാ​ജു​മോ​ന്‍, കു​ഞ്ഞു​മോ​ന്‍, ലി​സി, ലി​ല്ലി​ക്കു​ട്ടി. മ​രു​മ​ക്ക​ള്‍: മോ​ള​മ്മ, എ​ല്‍​സി, സാ​ജു, ബാ​വ​ച്ച​ന്‍.

മാ​ത്തു​ക്കു​ട്ടി

ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി പ​രി​യാ​ത്ത് പ​രേ​ത​നാ​യ നൈ​നാ​ച്ച​ന്‍റെ മ​ക​ൻ മാ​ത്തു​ക്കു​ട്ടി (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: ക​ത്രീ​നാ​മ്മ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ലി​ല്ലി, ബേ​ബി​ച്ച​ൻ, തോ​മാ​ച്ച​ൻ, ആ​നി​ക്കു​ട്ടി, ഫി​ലോ​മി​ന, പ​രേ​ത​നാ​യ സ​ണ്ണി​ച്ച​ൻ, സാ​ലി, സോ​ളി.

ടി.​ജെ. ജോ​സ​ഫ്

ക​പ്പാ​ട്: തൈ​പ്പ​റ​ന്പി​ൽ ടി.​ജെ. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ78, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​പ്പാ​ട് മാ​ർ ശ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, എ​എം​എ​ച്ച്എ​സ്എ​സ്, കാ​ള​കെ​ട്ടി) കോ​ട്ടാ​ങ്ങ​ൽ തി​രു​നെ​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: മെ​ജോ കൊ​പ്പു​ഴ​യി​ൽ (ളാ​ക്കാ​ട്ടൂ​ർ), റോ​ണി കു​ര്യ​ൻ പൊ​ട്ട​നാ​നി​യി​ൽ (തീ​ക്കോ​യി).

ഐ​സ​ക് ദേ​വ​സ്യ

പി​ണ്ണാ​ക്ക​നാ​ട്: കാ​ര​ക്കാ​ട്ട് ഐ​സ​ക് ദേ​വ​സ്യ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ചെ​മ്മ​ല​മ്മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​മാ​രു​ടെ പ​ള്ളി​യി​ൽ. ഭാ​ര്യ: ജ​യ. മ​ക്ക​ൾ: ട്വി​ങ്കി​ൾ, ടി​ന്‍റു, ടി​ബി​ൻ. മ​രു​മ​ക്ക​ൾ: ബാ​ബു, അ​ജീ​ഷ്, അ​ഞ്ചു.

കു​ര്യ​ൻ വ​ർ​ക്കി

അ​റു​ന്നൂ​റ്റി​മം​ഗ​ലം: ബ്രാ​ഹ്‌​മ​ണ​വേ​ലി​ൽ കു​ര്യ​ൻ വ​ർ​ക്കി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​അ​റു​ന്നൂ​റ്റി​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് മ​ല​ക​യ​റ്റ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി ത​ല​യോ​ല​പ്പ​റ​ന്പ് പാ​ല​ച്ചു​വ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി (രാ​ജ​സ്ഥാ​ൻ), ജോ​മോ​ൻ, ജോ​ഫി. മ​രു​മ​ക്ക​ൾ: ലി​ല്ലി കു​ഴി​മു​ള്ളി​ൽ (വെ​ന്പ​ള്ളി), സീ​ന കു​റി​ച്ചാ​ത്ത് മു​ള​ങ്ങാ​ട്ടി​ൽ (കു​റി​ച്ചി​ത്താ​നം), ഷി​ജോ ചു​ങ്ക​ക്ക​രോ​ട്ട് (പാ​റ​ന്പു​ഴ).

ജോ​ണി മാ​ത്യു

തെ​ള്ള​കം: ത​റ​പ്പേ​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ണി മാ​ത്യു (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തെ​ള്ള​കം സെ​ന്‍റ് ജോ​സ​ഫ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ. ഭാ​ര്യ ജി​ൻ​സി ജോ​സ​ഫ് അ​മ്മ​ഞ്ചേ​രി വ​രി​ക്ക​പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തേ​ജ​സ് ടി. ​ജോ​ണി, ത​രു​ൺ ടി. ​ജോ​ണി.

കു​ഞ്ഞ​മ്മ തോ​മ​സ്

കോ​ത​ന​ല്ലൂ​ർ: പ​ള്ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷെ​ല്ലി, ഉ​ല്ലാ​സ്. മ​രു​മ​ക്ക​ൾ: ലി​സി, തോ​മ​സു​കു​ട്ടി. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും

അ​ന്ന​മ്മ ദേ​വ​സ്യ

തൃ​ക്കൊ​ടി​ത്താ​നം: കൈ​നി​ക്ക​ര പ​രേ​ത​നാ​യ ദേ​വ​സ്യാ​ച്ച​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ.

ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം

ഇ​ത്തി​ത്താ​നം : മ​ല​കു​ന്നം പാ​ല​ത്തി​ങ്ക​ൽ (ഉ​പ്പു​കു​ന്നേ​ൽ) ത്രേ​സ്യ​മ്മ ഏ​ബ്ര​ഹാം (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ടെ​സി. മ​രു​മ​ക​ൻ: ബി​ജു ഉ​പ്പു​കു​ന്നേ​ൽ.

ചാ​ക്കോ തോ​മ​സ്

വാ​ള​ക്കു​ഴി: കു​ന്നും​പു​റ​ത്ത് ചാ​ക്കോ തോ​മ​സ് (കു​ഞ്ഞു​മോ​ൻ73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​ന്നും​പു​റ​ത്ത് ജോ​യി​യു​ടെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തെ​ള്ളി​യൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ കൊ​റ്റ​ൻ​കു​ടി മേ​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം.

എം.​എ. ജോ​ർ​ജ്

പൊ​ടി​മ​റ്റം: മ​ടു​ക്ക​ക്കു​ഴി എം.​എ. ജോ​ർ​ജ് (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ക​ത്രി​ക്കു​ട്ടി, ഇ​ഞ്ചി​യാ​നി ചൂ​ര​പൊ​യ്ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ർ​ലി, ജെ​യിം​സ്, ഫാ​ൻ​സി, പ​രേ​ത​യാ​യ മോ​ളി, ജൂ​ബി. മ​രു​മ​ക്ക​ൾ: ലി​ല്ലി, പ​രേ​ത​യാ​യ മി​നി, ടോ​മി തോ​മ​സ്, സാ​ബു തോ​മ​സ്, ജെ​യിം​സ് ഇ​ള​ന്തോ​ട്ടം.

രാ​ജ​മ്മ ബെ​ഞ്ച​മി​ൻ

ക​ങ്ങ​ഴ‌: മു​ണ്ട​ത്താ​നം വ​യ​ലു​ങ്ക​ൽ പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​ഇ. ബെ​ഞ്ചി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​മു​ണ്ട​ത്താ​നം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബോ​സ്, സൂ​സ​മ്മ, ഷീ​ല, റെ​ജി. മ​രു​മ​ക്ക​ൾ: ര​ജ​നി ബം​ഗ്ലാ​വി​ൽ (മാ​വേ​ലി​ക്ക​ര), സി.​വി. ഐ​പ്പ് ചെ​ന്പ​ര​ത്തി​മൂ​ട്ടി​ൽ (വേ​ങ്ങ​ൽ), സ​ണ്ണി മാ​ലി​യി​ൽ (തു​ക​ല​ശേ​രി), നി​ഷി പു​ത്ത​ൻ​പു​ര​യി​ൽ (തി​രു​വ​ല്ല).

ഉ​ദ​യാ റോ​യ്

അ​ക്ക​ര​പ്പാ​ടം: കൈ​ത​ക്കേ​പ്പ​ട​വി​ൽ ഉ​ദ​യാ റോ​യ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഐ​ഷ തി​രു​വാ​ർ​പ്പ് പ​ര​പ്പേ​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ജീ​ന റോ​യ്. മ​രു​മ​ക​ൻ: രാ​ജേ​ഷ് ദീ​പ​നി​വാ​സ് (ക​രു​നാ​ഗ​പ്പ​ള്ളി).

ച​ന്ദ്ര​മ​തി​യ​മ്മ

അ​രീ​പ്പ​റ​ന്പ്: മൂ​ല​ക്കാ​ട്ട് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പ​ണി​ക്ക​രു​ടെ ഭാ​ര്യ ച​ന്ദ്ര​മ​തി​യ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ്കു​മാ​ർ (റ​ബ​ർ ബോ​ർ​ഡ്), മി​നി മ​ധു (ബ്രെ​യി​ൻ വ​ർ​ക്സ്, പ​ള്ളം), അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷീ​ന സ​ന്തോ​ഷ്, മ​ധു​സൂ​ദ​ന​ൻ(​കെ​എ​സ്ഇ​ബി).

ശ്രീ​ധ​ര​ൻ പി​ള്ള

വാ​ഴൂ​ർ: തീ​ർ​ഥ​പാ​ദ​പൂ​രം ശാ​സ്താം​കാ​വ് മ​ഞ്ഞാ​ടി​യി​ൽ ശ്രീ​ധ​ര​ൻ പി​ള്ള (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത​ൻ വാ​യ്പൂ​ര് മ​ണി​മ​ല മു​ണ്ടി​ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: രു​ക്മി​ണി​യ​മ്മ. മ​ക്ക​ൾ: ശ്രീ​ജ​യ​ൻ, ശ്രീ​കു​മാ​ർ, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​ർ​ച്ച​ന.

സ​ര​സ​മ്മ കേ​ശ​വ​ൻ

എ​രു​മേ​ലി: മ​റ്റ​ന്നൂ​ർ​ക്ക​ര പു​തു​പ്പ​റ​മ്പി​ൽ (ക​പ്പേ​ൽ) സ​ര​സ​മ്മ കേ​ശ​വ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ, പ​ങ്ക​ജാ​ക്ഷ​ൻ, ക​മ​ലാ​സ​ന​ൻ, പ​രേ​ത​രാ​യ ഭാ​ര​തി, രാ​ഘ​വ​ൻ, ശി​വ​രാ​മ​ൻ.

പൊ​ന്ന​മ്മ

കൊ​ടു​ങ്ങൂ​ർ: പു​തു​പ്പ​ള്ളി​ൽ കു​ന്നേ​ൽ ല​ക്ഷ്മീ​സ​ദ​ന​ത്തി​ൽ (മ​മ്പു​ഴ) പൊ​ന്ന​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വാ​ല​ടി മ​റ്റ​പ്പ​ള്ളി കു​ടും​ബാം​ഗം. മ​രു​മ​ക​ൾ: ത​ങ്ക​മ​ണി(​നെ​ല്ലാ​ടി, മം​ഗ​ലാ​പു​രം).

എം.​കെ. സ​ലീം

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ക്ക​ട​വ് പ​ത്തേ​ക്ക​ർ ലെ​യ്നി​ൽ കൊ​ടു​വ​ന്താ​ന​ത്ത് എം.​കെ. സ​ലീം (56) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ അ​ത്ത് നൈ​നാ​ർ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഫാ​രി​സ (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ). മ​ക്ക​ൾ: ഫാ​സി​ൽ, ഐ​ഷ, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: ത​ൻ​ഫ​ർ ഖാ​ൻ, റ​സീ​ന, പ​രേ​ത​നാ​യ സി​യാം.

സി.​ഡി. ന​ട​രാ​ജ​ൻ

ച​ങ്ങ​നാ​ശേ​രി: കൈ​താ​ര​ത്ത് സി.​ഡി. ന​ട​രാ​ജ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ​മ്മ. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ജി. മ​രു​മ​ക്ക​ൾ: ഷി​നി, ജ​യ​രാ​ജ്‌.

കെ.​വി. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി

ത​മ്പ​ല​ക്കാ​ട്: കാ​ര​ടി​യി​ൽ ഇ​ല്ല​ത്ത് കെ.​വി. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ എ​സ്. അം​ബി​ക ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ കു​ടും​ബാം​ഗം.

പി.​വി. ഉ​ത്ത​മ​ൻ​നാ​യ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ന്പ​ല​ക്കാ​ട് പെ​നു​വേ​ൽ ആ​ശ്ര​മ അ​ന്തേ​വാ​സി​യ എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് തെ​യോ​നി​വാ​സ് സി.​കെ. നാ​യ​രു​ടെ മ​ക​ൻ പി.​വി. ഉ​ത്ത​മ​ൻ​നാ​യ​ർ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കൊ​ടു​ങ്ങൂ​ർ: ശ്രീ​നി​ല​യം (കു​രീ​ക്ക​ൽ മ​ഠം) കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (75, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് റി​ട്ട. അ​സി. ക​മ്മീ​ഷ​ണ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ൾ: ശ്രീ​നാ​ഥ്, ശ്രീ​ജി​ത്ത്, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ര​ശ്മി, അ​ഭി​ലാ​ഷ്.

ര​ത്ന​മ്മ രാ​ജ​പ്പ​ൻ

ക​ട്ട​ച്ചി​റ: കു​റ്റി​പ​റി​ച്ച​തി​ൽ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ ര​ത്ന​മ്മ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ്, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: സ്മി​ത, സി​ന്ധു.

കെ.​ആ​ർ. ചെ​ല്ല​പ്പ​ൻ

ഇ​ത്തി​ത്താ​നം : മ​ല​കു​ന്നം പ്ലാ​വി​ട വ​ട​ക്കേ​തി​ൽ കെ.​ആ​ർ. ചെ​ല്ല​പ്പ​ൻ (80) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ വാ​ക​ത്താ​നം കാ​ര​ക്കാ​ട്ട് കു​ന്നേ​ൽ കു​ടും​ബം​ഗം. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ൾ: ആ​ശ, അ​ഭി​ലാ​ഷ് കു​മാ​ർ, അ​ജീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​നോ​ദ്, രാ​ജ​ശ്രീ. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

അ​നി​ൽ എ​സ്. കു​മാ​ർ

മാ​ഞ്ഞൂ​ർ സൗ​ത്ത്: ബി​ന്ദു​വി​ലാ​സം അ​നി​ൽ എ​സ്. കു​മാ​ർ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഷൈ​ല​ജ കു​റി​ച്ചി​ത്താ​നം തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സ്, കോ​ട്ട​യം), ആ​ർ​ഷ (സി​ങ്ക​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്), ഐ​ശ്വ​ര്യ (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി, ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: പ്ര​ണ​വ്.

.
ഇടുക്കി
കെ.​ജെ. മ​ത്താ​യി

തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് ആ​നി​ത്തോ​ട്ട​ത്തി​ൽ കെ.​ജെ. മ​ത്താ​യി (കോ​യി​ക്ക​ൽ പാ​പ്പ​ച്ച​ൻ85, റി​ട്ട. ന്യൂ​മാ​ൻ കോ​ള​ജ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​തൊ​ടു​പു​ഴ ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി മു​ത്തോ​ല​പു​രം പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ഫ. ജോ​സ് മാ​ത്യു (റി​ട്ട. ന്യൂ​മാ​ൻ കോ​ള​ജ്, തൊ​ടു​പു​ഴ), പ്രി​ൻ​സ് മാ​ത്യു (സെ​ക്ര​ട്ട​റി, ഇ​ടു​ക്കി റൈ​ഫി​ൾ ക്ല​ബ്), ലാ​ലി ജോ​സി (വെ​ള്ളി​യാ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), നി​ജി ബോ​ണി(​പി​ആ​ർ​ഒ, മേ​ഴ്സി ഹോ​സ്പി​റ്റ​ൽ, പു​ല്ലു​വ​ഴി), ബി​ജു മാ​ത്യു (നീ​ലേ​ശ്വ​രം). മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ ജോ​ർ​ജ് (റി​ട്ട. എ​ച്ച്എ​സ്എ​സ്ടി, വാ​ഴ​ത്തോ​പ്പ്) ശാ​സ്താം​കു​ന്നേ​ൽ ക​രി​മ​ണ്ണൂ​ർ, ഷൈ​നി പ്രി​ൻ​സ് ചി​റ​യ്ക്ക​ത്തൊ​ട്ടി​യി​ൽ (ക​രി​ന്പ​ൻ), ജോ​സി എം. ​വേ​ളാ​ച്ചേ​രി​ൽ വെ​ട്ടി​മ​റ്റം (കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം, വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), കെ.​സി. ബോ​ണി (ബി​സി​ന​സ്) കാ​വ​ന​മാ​ലി​ൽ പു​ല്ലു​വ​ഴി, സാ​റ അ​ല​ക്സാ​ണ്ട​ർ (സി​എം​ഐ ക്രൈ​സ്റ്റ് സ്കൂ​ൾ, കാ​ഞ്ഞ​ങ്ങാ​ട്) തെ​ക്കേ​വീ​ട്ടി​ൽ കോ​ട്ട​യം. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

സി​ബു ജോ​സ​ഫ്

പെ​രു​വ​ന്താ​നം: കീ​ര​ഞ്ചി​റ പ​രേ​ത​നാ​യ കെ.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ന്‍ സി​ബു ജോ​സ​ഫ് (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ എ​ത്സ പു​തു​പ്പ​ള്ളി കു​ട്ട​ന്‍​ച്ചി​റ​യി​ല്‍ കു​ടും​ബാം​ഗം. അ​മ്മ: ചി​ന്ന​മ്മ ജോ​സ​ഫ്. മ​ക്ക​ള്‍: അ​ലീ​നാ ജി​ബി​ന്‍, ജോ ​സെ​ബാ​സ്റ്റ്യ​ന്‍. മ​രു​മ​ക്ക​ള്‍: സി.​ജെ. ജി​ബി​ന്‍ ച​ക്കാ​ല​യ്ക്ക​ല്‍ (പാ​ല​ക്കാ​ട്), ആ​ല്‍​ഫി ജോ ​പു​ളി​ന്താ​നം (പൈ​ക). ബ്ര​ദ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് എ​സ്ജി പി​തൃ​സ​ഹോ​ദ​ര​നും ഫാ. ​കാ​ര്‍​ലോ​സ് കീ​ര​ഞ്ചി​റ സ​ഹോ​ദ​ര​പു​ത്ര​നും സി​സ്റ്റ​ര്‍ ഷേ​ര്‍​ളി (മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ സി​സ്റ്റേ​ഴ്‌​സ്, മാ​മ്പ​ള്ളി) സ​ഹോ​ദ​രി​യു​മാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.

ത്രേ​സ്യാ​മ്മ

മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി കു​ള​ത്തി​നാ​ൽ (കാ​രി​ഞ്ച​യി​ൽ) പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (83)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഇ​ല​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡെ​യ്സി, ജോ​ഷി, ബി​ജു​മോ​ൻ.​മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ്, മി​നി, ജി​ൻ​സി.

അം​ബി​ക കു​ര്യ​ൻ

ഇ​ടു​ക്കി: ഇ​രു​കൂ​ട്ടി പാ​ണ്ടി​പ്പാ​റ ക​ണ്ട​ത്തി​ൽ കു​ര്യ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അം​ബി​ക (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​രി​ക്കും​ത്തോ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷൈ​ൻ, ജോ​സ് കു​ര്യ​ൻ, ഷേ​ർ​ലി. മ​രു​മ​ക്ക​ൾ: മാ​ത്യു, ശ്യാം​ലി, ഡെ​ന്നി​സ്.
എറണാകുളം
മേ​ഴ്സി ജോ​ർ​ജ്

നെ​ല്ലി​മ​റ്റം: ഇ​ല​ഞ്ഞി​ക്ക​ൽ മേ​ഴ്സി ജോ​ർ​ജ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​സി. ജോ​ർ​ജ്. മ​ക്ക​ൾ: സോ​ജ​ൻ (യു​എ​സ്), സോ​ബി, സോ​ഫി, സോ​മി. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ സോ​ജ​ൻ പു​ണ്ടി​ക്കു​ളം ഭ​ര​ണ​ങ്ങാ​നം, മെ​ർ​ളി സോ​ബി വ​ട​ക്കേ​ൽ നി​ല​ന്പൂ​ർ, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ പ​ള്ളി​വാ​തു​ക്ക​ൽ, കാ​ഞ്ഞി​ര​പ്പി​ള്ളി, ക്ലീ​റ്റ​സ് ജെ​യിം​സ് പ​ന​ച്ചി​നാ​നി​ക്ക​ൽ തു​ട​ങ്ങ​നാ​ട്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

പി.​ടി. ജോ​സ​ഫ്

വാ​ഴ​ക്കു​ളം: ഏ​നാ​ന​ല്ലൂ​ർ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ പി.​ടി. ജോ​സ​ഫ് (87) ആ​ന്ധ്ര​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സി രാ​മ​പു​രം താ​ന്നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ്, ജോ​യി, ജോ​ണി, ജൂ​ലി​യ​സ്, ജെ​സി. മ​രു​മ​ക്ക​ൾ: മേ​രി, സ​ന്ധ്യ, സു​മ, മി​നു, പ​രേ​ത​നാ​യ ഇ​മ്മാ​നു​വ​ൽ.

സാം ​ഏ​ബ്ര​ഹാം

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ പെ​രു​ന്പാ​വൂ​ർ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ എ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ സാം ​ഏ​ബ്ര​ഹാം (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പെ​രു​ന്പാ​വൂ​ർ ബ​ഥേ​ൽ സു​ലോ​ക്കോ പ​ള്ളി​യി​ൽ. മാ​താ​വ്: മോ​നി ഏ​ബ്ര​ഹാം ഓ​ച്ചി​റ കോ​റ്റം പ​ള്ളി പു​ത്ത​ൻ പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: ജാ​നി കു​ന്നം​കു​ളം ചു​ങ്ക​ത്ത് കു​ടും​ബാം​ഗം (എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം). മ​ക്ക​ൾ: ലി​യ​ൻ സാം, ​ലീ​യോ​ണ്‍ സാം (​ഇ​രു​വ​രും കോ​ത​മം​ഗ​ലം​വി​മ​ല​ഗി​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​രി: ഡോ: ​സാ​നി ഏ​ബ്ര​ഹാം (വി​ഷ്ണു ആ​യൂ​ർ​വേ​ദ കോ​ള​ജ്, ഷോ​ർ ണ്ണൂ​ർ).

എ​ൽ​ദോ​സ്

കോ​ത​മം​ഗ​ലം : തൃ​ശൂ​ർ ചാ​മ​ക്കാ​ലാ​യി​ൽ (മാ​റാ​ച്ചേ​രി) എ​ൽ​ദോ​സ് (68, റി​ട്ട. അ​ധ്യ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​വ​ള​ങ്ങാ​ട് സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ൽ​സ. മ​ക്ക​ൾ: ന​വീ​ൻ (ന്യൂ​സി​ലാ​ന്‍റ്), ന​വ്യ. മ​രു​മ​ക്ക​ൾ: നി​ധി​ൻ, പ്രീ​മ (ന്യൂ​സി​ലാ​ന്‍റ്).

ഏ​ലി​ക്കു​ട്ടി

കോ​ത​മം​ഗ​ലം : ഊ​ന്നു​ക​ൽ ക​ല്ലു​ങ്ക​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ അ​ന്പ​ഴ​ചാ​ലി​ൽ ഏ​ലി​ക്കു​ട്ടി (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ത​ല​ക്കോ​ട് ബ​ത്‌​ല​ഹേം വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത ഊ​ന്നു​ക​ൽ അ​ന്പ​ഴ​ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ചി​ന്ന​മ്മ. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ ജോ​സ​ഫ് ആ​ലി​യാ​ട്ടു​കു​ടി, പൗ​ലോ​ക്കു​ട്ട​ൻ കൊ​ട്ടി​ശേ​രി​കു​ടി.

സി.​എം. സേ​വ്യ​ർ

ഇ​ട​ക്കോ​ച്ചി: ചാ​ത്ത​നാ​ട്ട് സി.​എം. സേ​വ്യ​ർ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ആ​ന്‍റ​ണി, ലൈ​ല, സി​സ്റ്റ​ർ ജാ​ൻ​സി, റോ​സി​ലി (ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ഷീ​ബ (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: സാ​ബു, ബി​ജു, സി​ജി.

കെ.​പി. റാ​ഫേ​ൽ

കൊ​ച്ചി : ചു​ള്ളി​ക്ക​ൽ ന​സ്ര​ത്ത് ക​രോ​ട്ട​പ​റ​ന്പി​ൽ പൗ​ലോ​സി​ന്‍റെ മ​ക​ൻ കെ.​പി. റാ​ഫേ​ൽ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​വ​പ്പാ​ടം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യു​ടെ വെ​ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഗ്രേ​യ്സി. മ​ക്ക​ൾ: പ​രേ​ത​നാ​യ നി​ക്സ​ണ്‍, നി​ഷി, സിം​സ​ണ്‍, സൂ​സ​ൻ. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, ഷി​ജി, ഡി​ക്സ​ണ്‍.

ജോ​ളി വ​ർ​ഗീ​സ്

ക​ട​വ​ന്ത്ര : കാ​ച്ച​പ്പി​ള്ളി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​ളി വ​ർ​ഗീ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി ജോ​ളി വൈ​ക്കം കാ​ട്ടു​മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​ര, ജോ​ർ​ജ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൻ: ഐ​ജോ പു​ത്തൂ​ർ കു​ടും​ബാം​ഗം.

രാ​ജി റോ​യ്

പെ​രു​ന്പാ​വൂ​ർ: ഇ​രി​ങ്ങോ​ൾ ച​ക്കാ​ല വീ​ട്ടി​ൽ സി.​ടി. റോ​യി​യു​ടെ ഭാ​ര്യ രാ​ജി റോ​യ് (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ബ​ദേ​ൽ സു​ലോ​ക്കോ പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​നി​ല, മ​രി​യ.

ര​വീ​ന്ദ്ര​ൻ

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ മു​ട്ട​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​ൻ നാ​യ​രു​ടെ മ​ക​ൻ ര​വീ​ന്ദ്ര​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: രാ​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​തി, സി​ന്ധു.

മേ​രി

ചേ​ന്ദ​മം​ഗ​ലം: ഗോ​തു​രു​ത്ത് തെ​ക്കേ​തു​രു​ത്ത് കൊ​ല്ല​മാം​പ​റ​ന്പി​ൽ മേ​രി (89, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: അ​ന്ത​പ്പ​ൻ. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, ബേ​ബി, ജൂ​ഡി, ആ​നി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ജ​യ, വ​ക്ക​ച്ച​ൻ, ഷാ​ജി, ജെ​യിം​സ്, ഷൈ​മോ​ൾ.

പാ​ത്തു​മ്മ

പെ​രു​ന്പാ​വൂ​ർ: ചെ​ന്പ​റ​ക്കി ന​ട​ക്കാ​വ് എ​ത്തി​യി​ൽ (മാ​ങ്കു​ഴി) വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: അ​ബ്ദു​ൽ ഹ​മീ​ദ് (റി​ട്ട. എം​വി​ഐ), അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ൻ​വ​ർ സി​ദി​ക്ക്, ഐ​ഷാ ബീ​വി, ഡോ. ​സു​ബൈ​ദ (പ്ര​ഫ. ഗ​വ. എ​ൻ​ജി. കോ​ള​ജ് തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: എ.​എ. അ​ലി​യാ​ർ (എ​ക്സി. എ​ൻ​ജി​നീ​യ​ർ, പി​ഡ​ബ്ല്യു​ഡി പെ​രു​ന്പാ​വൂ​ർ), ആ​ബി​ദ, മൈ​മൂ​ന​ത്ത്, റം​ല, പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം.

എം. ​മാ​ഹി​ൻ

കൊ​ച്ചി: ചു​ള്ളി​ക്ക​ൽ പൂ​ത്ത​റ എം. ​മാ​ഹി​ൻ (84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷ​രീ​ഫ ബീ​വി. മ​ക്ക​ൾ: സു​ലൈ​ഖ, മ​ഹ​മൂ​ദ് (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, ആ​ർ​ഡി ഓ​ഫീ​സ് ഫോ​ർ​ട്ട്കൊ​ച്ചി), ഡോ. ​മു​സ്ത​ഫ (പ്ര​ഫ​സ​ർ, മ​ഹാ​രാ​ജാ​സ് കോ​ള​ജ്), സീ​ന​ത്ത് (അ​ധ്യാ​പി​ക, എം​എം​ഒ​എ​ച്ച്എ​സ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷെ​രീ​ഫ്, ഷ​ഹീ​റ ബാ​യ് (ഹെ​ഡ് ക്ല​ർ​ക്ക് പി​എ​ച്ച്സി ക​ട​മ​ക്കു​ടി), സ​നീ​റ, സി​റാ​ജു​ദീ​ൻ ഉ​മ​രി (ഇ​മാം ബി​ലാ​ൽ മ​സ്ജി​ദ്).

പി.​എ​സ്. രാ​ധാ​കു​മാ​രി

നാ​യ​ര​ന്പ​ലം: പു​ഞ്ച​യി​ൽ പി.​എ​സ്. രാ​ധാ​കു​മാ​രി (80, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​ഞ്ച​പ്പ​റ​ന്പി​ൽ പീ​താം​ബ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ജ​യ​ശ​ങ്ക​ർ (സൗ​ദി അ​റേ​ബ്യ), ഗി​രി​ജ (റി​ട്ട. അ​ധ്യാ​പി​ക, ബി​വി​എ​ച്ച്എ​സ്), മ​നോ​ജ് കു​മാ​ർ (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: ഗീ​ത ജ​യ​ശ​ങ്ക​ർ, ഹ​രി​ദാ​സ് (റി​ട്ട. എ​ൽ​ഐ​സി), ബി​ന്ദു മ​നോ​ജ് കു​മാ​ർ.

കൊ​ച്ചു​ത്രേ​സ്യ

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ വാ​ളൂ​രാ​ൻ കൊ​ച്ചു​ത്രേ​സ്യ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഞാ​റ​ക്ക​ൽ പ​ള്ളി​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള മ​ക​ൾ ലീ​ന​യു​ടെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത തു​റ​വൂ​ർ തോ​ട്ട​ക്ക​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: റീ​ന, ലീ​ന (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​യി​രൂ​ർ). മ​രു​മ​ക്ക​ൾ: ആ​റ്റ്ലി ക​ല്ലു​ങ്ക​ൽ (അ​മൃ​ത ഹോ​സ്പി​റ്റ​ൽ), ആ​ന്‍റ​ണി വാ​ഴ​പ്പി​ള്ളി (റി​ട്ട. ഗ​വ. പോ​ളി​ടെ​ക്നി​ക്).

അ​ബ്ദു​ൽ​ഖാ​ദ​ർ

ആ​ല​പ്പു​ഴ: സ​ക്ക​രി​യ്യ ബ​സാ​റി​ൽ അ​ബാ​ദ് മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് സാ​ഹി​ബി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ ഖാ​ദ​ർ (79, റി​ട്ട. എ​ഫ്സി​ഐ) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10 ന് ​ആ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ജ​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: കു​ഞ്ഞു ഫാ​ത്തി​മ. മ​ക്ക​ൾ: ജാ​ബി​ർ, ജി​യാ​ദ്, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ക​രീം, ഷാ​നി​ദ, സ​നൂ​ജ.

വി.​എ​ൻ. രാ​മ​കൃ​ഷ്ണ​ൻ

പൂ​ക്കാ​ട്ടു​പ​ടി: ഊ​ര​ക്കാ​ട് കാ​ണി​യാ​ട്ട് (കാ​വ്യം) വി.​എ​ൻ. രാ​മ​കൃ​ഷ്ണ​ൻ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ആ​ലു​വ യു​സി കോ​ള​ജ് എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി രാ​മ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ജ​യ​രാ​ജ് (ടെ​ക്നോ​സ്റ്റീ​ൽ, ഖ​ത്ത​ർ), ര​മ, ജ​യ. മ​രു​മ​ക്ക​ൾ: സ്മി​ത, അ​ജ​യ​ൻ (റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി), മ​നോ​ഹ​ര​ൻ (ഫ്യൂ​ജി ക​ള​ർ ലാ​ബ്, വൈ​റ്റി​ല).

ഐ​ഷ

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ മു​ട​വ​ന​ശേ​രി മു​ഹ​മ്മ​ദ് പി. ​ഹ​സ​ന്‍റെ (റി​ട്ട. അ​ധ്യാ​പ​ക​ൻ) ഭാ​ര്യ ഐ​ഷ (ഐ​ഷ ടീ​ച്ച​ർ, റി​ട്ട. അ​ധ്യാ​പി​ക65) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​ചെ​റു​വ​ട്ടൂ​ർ അ​ടി​വാ​ട്ട് മൂ​ഹ​യു​ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: ഹ​സ​ൻ സ​ലീ​ൽ, അ​ജ്മ​ൽ, ഇ​ബ്ന. മ​രു​മ​ക്ക​ൾ: സു​മ​യ്യ, ഫെ​മി​ന, വി.​എം. അ​നീ​സ്.
പാലക്കാട്
മൊ​യ്‌​ദീ​ൻ​കു​ട്ടി

നെ​ന്മാ​റ: അ​ടി​പ്പെ​ര​ണ്ട ആ​ല​മ്പ​ളം പ​വി​ത്ര​ത വീ​ട്ടി​ൽ പ​രേ​ത​നാ​യ സെ​യ്താ​വ​ൻ രാ​വു​ത്ത​ർ മ​ക​ൻ മൊ​യ്‌​ദീ​ൻ​കു​ട്ടി(78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ഫാ​ത്തു​മ്മ. മ​ക്ക​ൾ: ഷം​ഷീ​ർ(​സാ​ബു) (അ​സി​സ്റ്റ​ന്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, കു​സാ​റ്റ് കൊ​ച്ചി), സ​ഞ്ജീ​ർ (സാ​ജു) (മാ​നേ​ജ​ർ, ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ നോ​ട്ടി​ക്ക​ൽ ലി​മി​റ്റ​ഡ്, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: മു​ബീ​ന (കെ​എ​സ്എ​ഫ്ഇ, ക​ള​മ​ശേരി), ഷാ​ജി​ബ.

ശി​വ​ൻ

കൊ​ഴി​ഞ്ഞാ​മ്പാ​റ : ആ​ല​മ്പാ​ടി കു​ള​ത്തി​ൽ വീ​ട്ടി​ൽ ശി​വ​ൻ(63) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ൾ: ഷീ​ബ, ഷി​ജി​ത, ഷി​ജു. മ​രു​മ​ക്ക​ൾ: ത​മി​ഴ് വ​ർ​ണ്ണ​ൻ, പ​രേ​ത​നാ​യ ശ്യാം.

ക​ണ്ട​ൻ

കൊ​ല്ല​ങ്കോ​ട്: ഇ​ട​ച്ചി​റ നീ​ളി​പ്പ​റ​മ്പി​ൽ ക​ണ്ട​ൻ(87) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക. മ​ക്ക​ൾ: ച​ന്ദ്ര​ൻ, ഓ​മ​ന, ഭാ​ഗ്യം, ശാ​ന്ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ആ​റു​മു​ഖ​ൻ. ശ​ശി, പ്രേ​മ​ൻ, മ​ഞ്ജു, സ്വ​ഭാ​മ.
മലപ്പുറം
നി​ര്‍​മ​ല

പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ട്ടാ​മ്പി റോ​ഡ് ചി​ത്ര​യി​ല്‍ നി​ര്‍​മ​ല(71) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സ്വ​ത​ന്ത്ര​ഭ​വ​ന​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍(​മ​ണി). മ​ക്ക​ള്‍: പ്ര​വീ​ണ്‍, പ്ര​സീ​ത. മ​രു​മ​ക്ക​ള്‍: മു​ര​ളീ​ധ​ര​ന്‍(​ബാ​ബു), നി​ഷ.

കു​റു​നാ​ട

കൊ​ള​ത്തൂ​ര്‍: കു​റു​പ്പ​ത്താ​ല്‍ കൂ​മു​ള്ളി​ക്ക​ളം കു​റു​നാ​ട (70) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കു​ട്ടാ​യി. മ​ക്ക​ള്‍: മാ​ല​തി ശ​കു​ന്ത​ള, ച​ന്ദ്ര​ന്‍, പ്രീ​ത, വി​നോ​ദ്. മ​രു​മ​ക്ക​ള്‍: കു​ഞ്ഞ​ന്‍, സു​നി​ത, സു​ജാ​ത, പ​രേ​ത​രാ​യ വേ​ലാ​യു​ധ​ന്‍, കൃ​ഷ്ണ​ന്‍.

കു​ഞ്ഞി​ക്കോ​യ ഹാ​ജി

വെ​ട്ട​ത്തൂ​ര്‍: കാ​പ്പ് പൊ​താ​ക്ക​ല്ലി​ലെ പ​രേ​ത​നാ​യ പാ​ണം​പു​ഴി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ കു​ഞ്ഞി​ക്കോ​യ ഹാ​ജി(65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​ര​ച്ചീ​രി​പ്പ​ള്ളി സൈ​ന​ബ (പ​ച്ചീ​രി​പ്പാ​റ). മ​ക്ക​ള്‍: മു​സ്ത​ഫ (ദു​ബാ​യ്), സ​ലീ​ന, അ​ബൂ​ത്വ​യ്യി​ബ് (റി​യാ​ദ്), യ​ഹി​യ അ​ദാ​നി (ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ള്‍: ഇ​ല്ല്യാ​സ് (മ​ണ്ണാ​ര്‍​ക്കാ​ട്), ജ​സീ​ല (മ​ണ്ണാ​ര്‍​മ​ല), അ​സ്ന (മ​ണ്ണാ​ര്‍​ക്കാ​ട്), ത​സ്നി (ഒ​ടോ​മ്പ​റ്റ).

അ​ബ്ദു​ള്‍ അ​സീ​സ്

മ​ഞ്ചേ​രി: പാ​ണാ​യി ചാ​ലി​ല്‍ കൊ​ടി​വ​ള​പ്പി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ് (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ സു​ഹ്റ. മ​ക്ക​ള്‍: താ​ഹി​റ, സ​ബി​ത, സു​മി​ത, ത​ഹാ​നി​യ. മ​രു​മ​ക്ക​ള്‍: നി​സാ​ര്‍ (മു​ള്ള​മ്പാ​റ), സി.​കെ. ബാ​വ (ഇ​രു​മ്പു​ഴി വ​ട​ക്കും​മു​റി), അ​സ്ലം (പ​ട്ട​ര്‍​കു​ളം), ന​ജീ​ബ് (ഇ​രു​മ്പു​ഴി).

മ​ര​ക്കാ​ര്‍ ഹാ​ജി

കൊ​ള​ത്തൂ​ര്‍ : കൊ​ള​ത്തൂ​ര്‍ സ്റ്റേ​ഷ​ന്‍​പ​ടി​യി​ലെ പ​രേ​ത​നാ​യ പാ​ലാ​റ ഈ​സ​യു​ടെ മ​ക​ന്‍ മ​ര​ക്കാ​ര്‍ ഹാ​ജി (69) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​മ്പ​തി​നു കൊ​ള​ത്തൂ​ര്‍ ജ​ലാ​ലി​യ ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ​മാ​ര്‍: പ​രേ​ത​യാ​യ കു​ഞാ​ത്തു​മ്മ ഹ​ജ്ജു​മ്മ, ആ​സ്യ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (അ​ധ്യാ​പ​ക​ന്‍ എ​ന്‍​എ​ച്ച്എ​സ്എ​സ്, കൊ​ള​ത്തൂ​ര്‍), മു​ഹ​മ്മ​ദ് സ​ഫ്വാ​ന്‍, മു​ഹ​മ്മ​ദ് സ​വാ​ദ് വാ​ഫി(​എം​ഐ​എം വ​ഫി​യ കോ​ള​ജ്, വെ​ളി​മു​ക്ക്), മു​ഹ​മ്മ​ദ് സു​ഫ്യാ​ന്‍ (അ​ധ്യാ​പ​ക​ന്‍ എ​എ​ല്‍​പി സ്കൂ​ള്‍ ഏ​റാ​ന്‍​തോ​ട്), റാ​ഹി​ല, റു​ഹൈ​ല. മ​രു​മ​ക്ക​ള്‍: ഷാ​നി​ബ, ത​സ്നി​യ, ജു​ലൈ​ന ത​സ്നി, ത​ബ്ഷീ​റ, ഹ​സ​ന​ത്ത്, ജു​സൈ​ല, മു​സ്ത​ഫ (പാ​ങ്ങ്), അ​ബ്ദു​ള്‍​സ​ലാം (കോ​ഡൂ​ര്‍).
കോഴിക്കോട്
ജോ​ര്‍​ജ് എം. ​മാ​ത്യു

കൂ​ട​ര​ഞ്ഞി: ഫോ​ട്ടോ​ഗ്രാ​ഫ​റും ലീ​ന സ്റ്റു​ഡി​യോ ഉ​ട​മ​യു​മാ​യി​രു​ന്ന മാ​ധ​വ​ത്ത് ജോ​ര്‍​ജ് എം. ​മാ​ത്യു(​പാ​പ്പു 77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് കൂ​ട​ര​ഞ്ഞി​പ​ള്ളി​യി​ല്‍. ഭാ​ര്യ: മു​ണ്ട​ന്താ​ന​ത്ത് ജോ​വാ​ന്‍ മാ​ത്യു. മ​ക്ക​ള്‍: ജോ​മി മാ​ത്യു(​ഹൈ​ദ​രാ​ബാ​ദ്), ജി​ഷ സേ​വ്യ​ര്‍ (ദു​ബാ​യ്), ഡാ​ഫ്‌​ന വി​നോ​ദ്, സി​ന്തോ​സി ജോ​ഫി. മ​രു​മ​ക്ക​ള്‍: കു​രി​ശി​ങ്ക​ല്‍ മ​ഞ്ജു ജോ​മി, ന​ങ്ങ​ച്ചി​വീ​ട്ടി​ല്‍ സേ​വ്യ​ര്‍ ആ​ന്‍റ​ണി (ദു​ബാ​യ്), ക​രി​ന്തോ​ളി​ന്‍ വി​നോ​ദ് വി​ന്‍​സ​ന്‍റ്(​ബം​ഗ​ളൂ​രു), പാ​ട്ട​ത്തി​ല്‍ ചി​റ​യി​ല്‍ ജോ​ഫി അ​ഗ​സ്റ്റി​ന്‍(​ബം​ഗ​ളൂ​രു).

ഷാ​ജി ടോം​സ്

ക​ണ്ണൂ​ർ: നി​ർ​മ്മ​ല​ഗി​രി കോ​ള​ജ് റി​ട്ട. സൂ​പ്ര​ണ്ട് ത‌​ട​ത്തി​ൽ ടി.​ജെ. ജെ​യിം​സി​ന്‍റെ ഭാ​ര്യ ഷാ​ജി ടോം​സ് (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നി​ർ​മ്മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: അ​നു മ​രി​യ, ഡോ. ​ജോ ജ​യിം​സ്. മ​രു​മ​ക​ൻ: സാ​ൽ​ബി​ൻ കാ​ഞ്ഞി​രം​കു​ളം (ചു​ങ്ക​ക്കു​ന്ന്). സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി ടോം​സ് മ​ട​ത്തും പ​ടി​ക്ക​ൽ (ക​ൽ​പ്പ​റ്റ), ആ​ലീ​സ് ടോം​സ് (ദേ​വ​ഗി​രി), ജോ​ണി ടോം​സ് (കൂ​രാ​ച്ചു​ണ്ട്), സി​സ്റ്റ​ർ ദീ​പ (യു​പി), മേ​ഴ്സി ടോം​സ്, റോ​യി ടോം​സ് (ദേ​വ​ഗി​രി).

സാ​വി​ത്രി

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ആ​ന​ക്കു​ളം വ​ട​ക്കേ കു​റ്റി​യ​ത്ത് (ഉ​ത്രാ​ടം) സി.​എം. സാ​വി​ത്രി (67) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വ​ട​ക്കേ കു​റ്റി​യ​ത്ത് ബാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ: സ​ബി​ത, സു​ബി​ൻ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: കി​ഴ​ക്കെ​വീ​ട്ടി​ൽ ബാ​ബു​രാ​ജ് (ഇ​ല​ക്ട്രീ​ഷ്യ​ൻ), സ​ജി​നി രാ​മ​നാ​ട്ടു​ക​ര (സ​തേ​ൺ റെ​യി​ൽ​വെ).

ജാ​ന​കി

കു​റ്റ്യാ​ടി : വെ​ള്ളൂ​ർ കോ​യി​പ്പ​റ്റ മ​ണ​ങ്ങാ​ട​ൻ ത​റ​വാ​ട്ട് അം​ഗം ആ​ലോ​ള്ള​തി​ൽ ജാ​ന​കി അ​മ്മ (91) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ അ​ടി​യോ​ടി. മ​ക്ക​ൾ: സ​ര​ള (റി​ട്ട. പ്ര​ധാ​ന അ​ധ്യാ​പി​ക സി​കെ​ജി എ​ച്ച്എ​സ്എ​സ് ചി​ങ്ങ​പു​രം), അ​ഡ്വ. വി​ജ​യ​കു​മാ​ർ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഉ​മാ​ദേ​വി (അ​ധ്യാ​പി​ക പാ​വ​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ ന​മ്പ്യാ​ർ (ബി​എ​സ്എ​ൻ​എ​ൽ).

പൊ​ക്ക​ൻ

കു​റ്റ്യാ​ടി : പാ​തി​രി​പ്പ​റ്റ​യി​ലെ ഒ​റ​വു​പ​റ​മ്പ​ത്ത് ഇ.​സി. പൊ​ക്ക​ൻ (84) അ​ന്ത​രി​ച്ചു. ഭാ​ര്യ മാ​ണി. മ​ക്ക​ൾ: ശോ​ഭ, മ​നോ​ജ്, സ​തീ​ശ​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ (ഡ്രൈ​വ​ർ), ബീ​ന, ര​മ്യ.

നാ​രാ​യ​ണ​ൻ

കൊ​യി​ലാ​ണ്ടി: മൂ​ടാ​ടി വീ​ര​വ​ഞ്ചേ​രി അ​ണ്ണി വീ​ട്ടി​ൽ മൊ​യി​ലേ​രി നാ​രാ​യ​ണ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, പ്ര​ശാ​ന്ത​ൻ, രാ​ജേ​ന്ദ്ര​ൻ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ശ്രീ​ജ, ജി​ഷ (സൂ​പ്പ​ർ ലാ​ബ് ന​ന്തി), ഷാ​ലി.

ശി​ന്ന​ൻ

പേ​രാ​മ്പ്ര : മു​യി​പ്പോ​ത്ത് മു​ൻ പോ​സ്റ്റ്മാ​ൻ കു​ന്നോ​ത്ത് കു​ള​ങ്ങ​ര വി.​പി. ശി​ന്ന​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൗ​മി​നി. മ​ക്ക​ൾ: സ​ജി​ൽ കു​മാ​ർ (അ​ധ്യാ​പ​ക​ൻ രാ​ജാ​സ് ഹൈ​സ്കൂ​ൾ, കോ​ട്ട​ക്ക​ൽ), സ​ജീ​ഷ്കു​മാ​ർ (അ​ധ്യാ​പ​ക​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ​യ്യ​ന്നൂ​ർ), സ​ജി​ന കു​മാ​രി. മ​രു​മ​ക്ക​ൾ: അ​നി​ല (അ​ധ്യാ​പി​ക എ​എം​യു​പി​എ​സ് എ​ട​ക്കു​ളം, തി​രു​ന്നാ​വാ​യ), ര​തീ​ഷ് (കൂ​ട്ടാ​ലി​ട), അ​മ്പി​ളി മു​ത്താ​മ്പി.

ക​ല്യാ​ണി

പേ​രാ​മ്പ്ര: ക​ല്ലോ​ട് പൈ​ന്തു​മ്പ​മ​ല​യി​ൽ ക​ല്യാ​ണി (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ള​പ്പ​ൻ. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, എം​എം​എ​സ് യു​പി സ്കൂ​ൾ കൊ​ഴി​ഞ്ഞി​ൽ മ​ല​പ്പു​റം), രാ​ജ​ൻ, ച​ന്ദ്ര​ദാ​സ് (കെ​എ​സ്ഇ​ബി), ക​മ​ല, പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ. മ​രു​മ​ക്ക​ൾ: ശാ​ന്ത, സി​ന്ധു, മി​നി, സ​വി​ത, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ.

ശ​ങ്ക​ര​ന്‍

പേ​രാ​മ്പ്ര : ചെ​റു​വ​ണ്ണൂ​ര്‍ പെ​രു​വ​ന മീ​ത്ത​ല്‍ ശ​ങ്ക​ര​ന്‍ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദേ​വി (ക​ല്പ​ത്തൂ​ര്‍). മ​ക്ക​ള്‍: ര​തീ​ഷ്, ര​ജി​ത, ര​ഷി​ത. മ​രു​മ​ക്ക​ള്‍: ഗി​രീ​ഷ് (മു​തു​കാ​ട്), ജി​നീ​ഷ് (വ​ട​ക​ര), ദി​വ്യ (കാ​യ​ണ്ണ).

വി​നോ​ദ്

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് അ​ക്വ​ഡ​റ്റി​നു സ​മീ​പം തെ​ക്കെ​യി​ൽ വി​നോ​ദ് (50) അ​ന്ത​രി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: അ​ജി​ന. മ​ക്ക​ൾ: അ​നു​ഗ്ര​ഹ വി​നോ​ദ്, അ​നു​വി​ന്ദ്.
വയനാട്
ഹ​രി​ദാ​സ്

കേ​ണി​ച്ചി​റ: അ​മൃ​തം ഹൗ​സ് സി.​സി. ഹ​രി​ദാ​സ്(72) അ​ന്ത​രി​ച്ചു. മാ​തൃ​ഭൂ​മി മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ പ​ള​ളി​യി​ൽ കു​ഞ്ഞി​രാ​മ​ൻ കി​ടാ​വി​ന്‍റെ മ​ക​നാ​ണ്. സോ​ഷ്യ​ലി​സ്റ്റ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഐ​എ​സ്ഒ​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള വി​ദ്യാ​ർ​ഥി ജ​ന​ത സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: രാ​ധ(​റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: അ​രു​ണ്‍​ദാ​സ്(​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ​നി​യ​ർ മാ​നേ​ജ​ർ, ആ​ക്ടി​വേ​ഷ​ൻ), അ​മൃ​ത​ദാ​സ്(​ഇ​ൻ​ഫോ​സി​സ്). മ​രു​മ​ക്ക​ൾ: പി.​എം. അ​നൂ​പ്(​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, ഐ​ടി), കാ​ർ​ത്തി​ക(​പ​ത്ര​പ്ര​വ​ർ​ത്ത​ക).
കണ്ണൂര്‍
ഷാ​ജി ടോം​സ്

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​യി​ലെ ഷാ​ജി ടോം​സ് (57) അ​ന്ത​രി​ച്ചു. ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നി​ർ​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ത​ട​ത്തി​ൽ ടി.​ജെ. ജയിം​സ് (നി​ർ​മ​ല​ഗി​രി കോ​ള​ജ് റി​ട്ട. സൂ​പ്ര​ണ്ട്). മ​ക്ക​ൾ: അ​നു​മ​രി​യ, ഡോ. ​ജോ ജ​യിം​സ്. മ​രു​മ​ക​ൻ: സാ​ൽ​ബി​ൻ കാ​ഞ്ഞി​രം​കു​ളം (ചു​ങ്ക​ക്കു​ന്ന്). സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി ടോം​സ് മ​ട​ത്തും​പ​ടി​ക്ക​ൽ (ക​ൽപ്പ​റ്റ), ആ​ലീ​സ് ടോം​സ് (ദേ​വ​ഗി​രി), ജോ​ണി ടോം​സ് (കൂ​രാ​ച്ചു​ണ്ട്), സി​സ്റ്റ​ർ ദീ​പ (യു​പി), മേ​ഴ്സി ടോം​സ്, റോ​യി ടോം​സ് (ദേ​വ​ഗി​രി).

ജോ​ർ​ജ്

പേ​രാ​വൂ​ർ: പൂ​ള​ക്കു​റ്റി തൈ​ക്ക​ൽ (ഞാ​ലി​ൽ) ജോ​ർ​ജ് (വ​ക്ക​ൻ 65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​പൂ​ള​ക്കു​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: മ​ഞ്ജു, ചി​ഞ്ജു (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഷി​നോ​ജ് പേ​ങ്ങാ​ട്ട് (ബ​ത്തേ​രി), റോ​ബി​ൾ തൈ​പ്പ​ള്ളി​ഞാ​ലി​ൽ (നെ​ല്ലി​ക്കു​റ്റി). സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യ​ക്കു​ട്ടി, ത്രേ​സ്യാ​മ്മ, ജോ​യി, മേ​രി.

ഏ​ലി​യാ​മ്മ

കേ​ള​കം : മ​ല​യാം​പ​ടി​യി​ലെ തെ​ക്കേ​ൽ പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ജു, വി​ജി. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ജോ​ഷി.

പു​ഷ്പ​വ​ല്ലി

എ​ട​ചൊ​വ്വ: പൈ​തൃ​ക​ത്തി​ൽ പി.​ബി. പു​ഷ്പ​വ​ല്ലി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​സി. രാ​മ​ൻ (ടെ​ലി​ഫോ​ൺ സൂ​പ്പ​ർ​വൈ​സ​ർ). മ​ക്ക​ൾ: സി.​ആ​ർ. വി​നോ​ദ് കു​മാ​ർ (ബി​പി​സി, ക​ണ്ണൂ​ർ സൗ​ത്ത് സ​ബ്ജി​ല്ല), മ​നോ​ജ് കു​മാ​ർ (അ​സി. ഓ​ഫീ​സ് സൂ​പ്ര​ണ്ട്, ബി​എ​സ്എ​ൻ​എ​ൽ, ക​ണ്ണൂ​ർ), ഉ​ണ്ണി​കൃ​ഷ്ണ​ൻ (മാ​നേ​ജ​ർ, എ​ള​യാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: സ​ബി​ത, റോ​ഷ്നി (ഫാ​ർ​മ​സി​സ്റ്റ്, എ​കെ​ജി ആ​ശു​പ​ത്രി), പ​രേ​ത​യാ​യ സ​രി​ത.

ആ​യി​ഷ

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കോ​ന്തോ​ത്ത് ആ​യി​ഷ (75 )അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഹം​സ. മ​ക്ക​ൾ: നാ​സ​ർ (എ​എം ട്രേ​ഡിം​ഗ് ക​മ്പ​നി, കൂ​ത്തു​പ​റ​മ്പ്), സു​ബൈ​ർ (വ്യാ​പാ​രി), നി​സാ​ർ (അ​പ്പൂ​സ് ടി​ന്പേ​ഴ്സ്, അ​യ്യ​പ്പ​ൻ​തോ​ട്), മു​നീ​ർ (തോ​ട്ട​ത്തി​ൽ ട്രേ​ഡേ​ഴ്സ്, കൂ​ത്തു​പ​റ​മ്പ്), സ​ജി​ന, സ​ഫീ​റ. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ (അ​ൽ​മാ​സ് ട്രേ​ഡിം​ഗ്, ചി​റ്റാ​രി​പ്പ​റ​മ്പ്), അ​ഷ്റ​ഫ് (മ​സ്ക്ക​റ്റ്), റ​ഹ്‌​മ​ത്ത്, സീ​ന​ത്ത്, സ​മീ​റ, ഷ​ഫീ​ന.

ല​ക്ഷ്മി​അ​മ്മ

മാ​ഹി: പെ​രി​ങ്ങാ​ടി കാ​ഞ്ഞി​ര​മു​ള്ള​പ​റ​മ്പ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം യോ​ഗി​മ​ഠ​ത്തി​ൽ ല​ക്ഷ്മി​അ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ണു. മ​ക്ക​ൾ: അ​ജി​ത​ൻ, അ​ജി​ത, അ​നി​ൽ​കു​മാ​ർ, സു​നി​ൽ, സ​ജി​ത, പ​രേ​ത​രാ​യ, ര​മേ​ശ​ൻ, അ​ശോ​ക​ൻ, വി​നോ​ദ​ൻ, ര​ഞ്ജി​ത്ത്.

സാ​വി​ത്രി

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​ട്ടി​ലെ സ​നി​ൽ നി​വാ​സി​ൽ സാ​വി​ത്രി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​പി. ഭാ​സ്ക​ര​ൻ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, പ​ള്ളൂ​ർ മൃ​ഗാ​ശു​പ​ത്രി). മ​ക്ക​ൾ: സ​നി​ൽ കു​മാ​ർ (ഓ​ട്ടോ ഡ്രൈ​വ​ർ, പ​ന്തോ​ക്കാ​ട് ഓ​ട്ടോ​സ്റ്റാ​ൻ​ഡ്), സു​ധീ​പ് കു​മാ​ർ (വ്യാ​പാ​രി, ഇ​ട​യി​ൽ​പീ​ടി​ക). മ​രു​മ​ക്ക​ൾ: സ​ജി​മ, സ​ജി​ന.

ഉ​പാ​സ​ന

കൂ​ത്തു​പ​റ​മ്പ്: പാ​തി​രി​യാ​ട് പാ​ല ബ​സാ​റി​ലെ ര​ച​ന​യി​ൽ ഉ​പാ​സ​ന (16) അ​ന്ത​രി​ച്ചു. മ​ല​പ്പ​ങ്ങാ​ട്ട് ര​ഞ്ജി​ത്ത്​പ്ര​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: പ്ര​ണ​തി.

സു​ശീ​ല

ചാ​ലാ​ട്: ചാ​ലാ​ട് അ​മ്പ​ല​ത്തി​നു സ​മീ​പം ചോ​ടോ​പ​റ​മ്പി​ല്‍ ക​ട​വ​ത്ത്പു​ര​യി​ല്‍ സു​ശീ​ല (83) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ന്‍. മ​ക്ക​ള്‍: സു​ധ​ര്‍​മ (മ​ല​പ്പു​റം), സു​ജ​യ (പ​ട​ന്ന​പ്പാ​ലം), അ​നി​രു​ദ്ധ​ന്‍ (മൂ​ന്നു​നി​ര​ത്ത്), സു​ധീ​ര (ചാ​ലാ​ട്), ബാ​ബു രാ​ജ​ന്‍ (കാ​പ്പി​ലെ​പീ​ടി​ക), രാ​ജ​ശ്രീ (ചാ​ലാ​ട്).
കാസര്‍ഗോഡ്‌
ദാ​മോ​ദ​ര​ന്‍

പെ​രി​യ: രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യും ക​ല്യോ​ട്ട് ചാ​ന്ത​മ്മു​ള്ളി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ദാ​മോ​ദ​ര​ന്‍ ക​രി​പ്പാ​ട​ക്ക​ന്‍ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 8.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പു​ഷ്പ​വ​ല്ലി. മ​ക്ക​ള്‍: വി​പി​ന്‍​കു​മാ​ര്‍ (ദു​ബാ​യ്), വി​നീ​ത. മ​രു​മ​ക്ക​ള്‍: ര​ത്‌​നാ​ക​ര​ന്‍ (ദു​ബാ​യ്), ശ്രീ​വി​ദ്യ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക