മേ­​യ​ര്‍-കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ​ര്‍ തർക്കം; മെ​മ്മ­​റി കാ​ര്‍­​ഡ് കാ­​ണാ­​താ­​യതിൽ ക­​ണ്ട­​ക്ട­​റെ ചോ​ദ്യം ചെ­​യ്യു­​ന്നു
Friday, May 10, 2024 10:56 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: മേ­​യ​ര്‍ ആ­​ര്യ രാ­​ജേ­​ന്ദ്ര​നും കെ­​എ­​സ്­​ആ​ര്‍­​ടി­​സി ഡ്രൈ­​വ​ര്‍ യ­​ദു​വും ത­​മ്മി­​ലു​ണ്ടാ­​യ ത​ര്‍­​ക്ക­​ത്തെ തു­​ട​ര്‍­​ന്ന് ബ­​സി­​ലെ മെ​മ്മ­​റി കാ​ര്‍­​ഡ് കാ­​ണാ­​താ­​യ സം­​ഭ­​വ­​ത്തി​ല്‍ ക­​ണ്ട­​ക്ട​ര്‍ സു­​ബി­​നെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്യു­​ന്നു. ത­​മ്പാ­​നൂ​ര്‍ പോ­​ലീ­​സാ­​ണ് സം­​ഭ­​വ­​സ​മ­​യം ബ­​സി­​ലു­​ണ്ടാ­​യി­​രു­​ന്ന ക­​ണ്ട­​ക്ട­​റെ ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത് ചോ​ദ്യം ചെ­​യ്യു­​ന്ന​ത്.

ക­​ഴി​ഞ്ഞ ഏ­​പ്രി​ല്‍ 27ന് ​രാ­​ത്രി­​യാ­​ണ് മേ­​യ​ര്‍ ആ­​ര്യ​യും സ­​ച്ചി​ന്‍ ദേ­​വ് എം­​എ​ല്‍­​എ​യും അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ന​ടു­​റോ­​ഡി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സ് ത­​ട­​ഞ്ഞ​ത്. 30ന് ​സ​ര്‍­​വീ­​സ് ന​ട­​ത്തി വ­​ന്ന­​പ്പോ​ള്‍ മാ­​ത്ര­​മാ­​ണ് ബ­​സി​ല്‍ പോ­​ലീ­​സ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ​ത്. അ­​പ്പോ​ള്‍ മാ­​ത്ര­​മാ​ണ് മെ​മ്മ­​റി കാ​ര്‍­​ഡ് ന­​ഷ്ട​മാ­​യ വി​വ­​രം ബോ­​ധ്യ­​മാ­​യ​ത്.

ബ­​സി­​ലെ നി​ര്‍­​ണാ­​യ­​ക സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ അ­​ട​ങ്ങി­​യ മെ​മ്മ­​റി കാ​ര്‍­​ഡാ­​ണ് കാ­​ണാ­​താ­​യ­​ത്. നേ​ര­​ത്തേ ത­​മ്പാ­​നൂ​ര്‍ ഡി­​പ്പോ­​യി­​ലെ സ­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പോ­​ലീ­​സ് ശേ­​ഖ­​രി­​ച്ചി­​രു​ന്നു. മെ​മ്മ­​റി കാ​ര്‍­​ഡ് സ്ഥാ­​പി­​ച്ച ക­​മ്പ​നി­​യി​ല്‍­​നി­​ന്നും പോ­​ലീ​സ് വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ തേ­​ടി­​യി­​രു​ന്നു.