ഭാ­​ര്യ­​യെ​യും മ­​ക­​ളെ­​യും കൊ­​ല­​പ്പെ­​ടു­​ത്തി­​യ ശേ­​ഷം ഗൃ­​ഹ­​നാ­​ഥ​ന്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി​ച്ചു; മ­​ക​ന്‍ ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍
Tuesday, May 7, 2024 12:51 PM IST
കൊ​ല്ലം: പ­​ര­​വൂ​ര്‍ പൂ­​ത­​ക്കു​ള­​ത്ത് ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും ഗൃ­​ഹ­​നാ­​ഥ​ന്‍ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി. പ­​ര­​വൂ​ര്‍ സ്വ­​ദേ­​ശി പ്രീ­​ത(39) മ­​ക​ള്‍ ശ്രീ­​ന­​ന്ദ(14) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച­​ത്. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ മ­​ക​ന്‍ ശ്രീ­​രാ­​ഗ് ആ​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.

സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച പ്രീ­​ത­​യു­​ടെ ഭ​ര്‍­​ത്താ­​വ് ശ്രീ­​ജു­​വി­​നെ​യും ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ​വം. മൂ­​വ​ര്‍​ക്കും വി­​ഷം കൊ­​ടു­​ത്ത ശേ­​ഷം ക­​ഴു­​ത്ത­​റു­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തി­​ന് ശേ­​ഷം ശ്രീ­​ജു കൈ­​ഞ​ര­​മ്പ് മു­​റി­​ച്ച് ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി​ച്ചു.

ഇ­​ന്ന് രാ­​വി­​ലെ വീ­​ട് തു­​റ­​ക്കാ­​തി­​രു​ന്ന­​ത് ക­​ണ്ട് സ­​മീ­​പ­​ത്തു­​ള്ള ബ­​ന്ധു­​ക്ക​ള്‍ ഇ­​വി­​ടെ­​യെ­​ത്തി നോ­​ക്കി­​യ­​പ്പോ­​ഴാ­​ണ് സം​ഭ­​വം പു­​റ­​ത്ത­​റി­​യു­​ന്ന​ത്. പ്രീ­​ത​യും ശ്രീ­​ന­​ന്ദ​യും സം­​ഭ­​വ­​സ്ഥ­​ല­​ത്ത് വ­​ച്ച് ത­​ന്നെ മ­​രി­​ച്ചി­​രു​ന്നു.

മ­​റ്റ് ര­​ണ്ട് പേ​ര്‍​ക്കും ജീ­​വ­​നു­​ണ്ടെ­​ന്ന് ക­​ണ്ട­​തോ­​ടെ ഇ​വ­​രെ ആ­​ശു­​പ­​ത്രി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു. ക­​ട­​ബാ­​ധ്യ­​ത­​യാ­​ണ് ക്രൂ­​ര­​ത­​യി­​ലേ­​ക്ക് ശ്രീ­​ജു­​വി­​നെ ന­​യി­​ച്ച­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക