പാ​ല​ക്കാ​ട്ട് ട്രെ​യി​ൻ ത​ട്ടി ആ​ന ച​രി​ഞ്ഞു
Tuesday, May 7, 2024 3:41 AM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി കാട്ടാ​ന ച​രി​ഞ്ഞു. അ​ർ​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ മെ​യി​ലാ​ണ് ത​ട്ടി​യ​തെ​ന്നാ​ണ് സം​ശ​യം.

35 വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക