എ­​സ്­​എ­​ഫ്‌​ഐ ന­​ട­​ത്തി­​യ­​ത് ആ­​ക്ര​മ​ണം, ഇ​ക്കാ​ര്യം രാ­​ഷ്ട്ര­​പ­​തി­​യെ അ­​റി­​യി­​ച്ചി­​ട്ടു­​ണ്ട്: ഗ­​വ​ര്‍­​ണ​ര്‍
Saturday, April 20, 2024 12:24 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: ത­​നി­​ക്കെ­​തി​രേ എ­​സ്­​എ­​ഫ്‌​ഐ ന­​ട­​ത്തി­​യ­​ത് പ്ര­​തി­​ഷേ­​ധ​മ​ല്ല, ആ­​ക്ര­​മ­​ണ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. ജ­​നാ­​ധി​പ­​ത്യ രാ­​ജ്യ­​ത്ത് വ്യ­​ത്യ­​സ്­​ത​മാ­​യ അ­​ഭി­​പ്രാ­​യ­​മു­​ണ്ടാ­​കു​ന്ന­​ത് സ്വാ­​ഗ­​താ​ര്‍­​ഹ­​മാ­​ണ്. എ­​ന്നാ​ല്‍ അ­​ക്ര­​മം ജ­​നാ­​ധി­​പ­​ത്യ­​വി­​രു­​ദ്ധ­​മാ­​ണെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

ത­​നി­​ക്കെ­​തി­​രേ ന­​ട­​ന്ന പ്ര­​തി­​ഷേ­​ധ­​ത്തെ­​ക്കു­​റി­​ച്ച് കേ­​ന്ദ്ര­​ത്തി­​ന് വി­​വ­​ര­​മു­​ണ്ട്. താ​ന്‍ ഇ­​ക്കാ​ര്യം പ്ര­​ധാ­​ന­​മ­​ന്ത്രി­​യെ അ­​റി­​യി­​ച്ചി­​ട്ടി​ല്ല. എ­​ന്നാ​ല്‍ രാ­​ഷ്­​ട്ര­​പ­​തി­​യെ ഈ ​വി​വ­​രം ധ­​രി­​പ്പി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ­​റ​ഞ്ഞു.

ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ­​തി­​രെ­​യു­​ള്ള എ​സ്എ​ഫ്ഐ​യു​ടെ പ്ര­​തി­​ഷേ­​ധ­​ത്തി­​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. ഗ­​വ​ര്‍​ണ­​റെ വ­​ഴി­​യി​ല്‍ ത­​ട­​യു­​ന്ന ഇ­​ട­​തു­​പ­​ക്ഷ ന­​ട­​പ­​ടി ഭ­​ര­​ണ​ഘ­​ട­​നാ­​പ­​ദ­​വി­​യെ അ­​വ­​ഹേ­​ളി­​ക്കു­​ന്ന­​താ­​ണെ­​ന്ന് മോ­​ദി പ​റ​ഞ്ഞി​രു​ന്നു.

കേ­​ര­​ള ഗ­​വ​ര്‍­​ണ​ര്‍ വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലേ­​ക്ക് പോ­​കു­​മ്പോ​ള്‍ ത­​ട­​യു​ന്ന­​ത് അ­​ന്ത­​സു­​ള്ള പ്ര­​വ​ര്‍­​ത്ത­​ന­​മാ​യാ​ണോ ഇ​ട­​ത് പ­​ക്ഷം കാ­​ണു­​ന്ന­​ത്. ഇ­​ത് നി­​ന്ദ്യ​മാ­​യ ന­​ട­​പ­​ടി­​യാ​ണ്.

താ​ന്‍ ഇ­​ക്കാ​ര്യം അ­​റി​ഞ്ഞ­​ത് പ­​ത്ര­​ത്തി­​ലൂ­​ടെ­​യാ­​ണ്. ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ എ​ല്ലാം സ­​ഹി­​ക്കു­​ന്ന ആ­​ളാ​ണ്. അ​തു­​കൊ­​ണ്ടാ­​ണ് ഇ­​ക്കാ​ര്യം ഇ­​തു​വ­​രെ ത­​ന്നോ­​ട് സൂ­​ചി­​പ്പി­​ക്കാ­​ത്ത​ത്. ഗ­​വ​ര്‍­​ണ­​റോ­​ടു­​ള്ള ദേ​ഷ്യം മൂ­​ലം നാ­​ളെ രാ­​ജ്­​ഭ­​വ­​നി­​ലെ വൈ­​ദ്യു­​തി വി­​ച്ഛേ­​ദി­​ച്ചാ​ല്‍ എ­​ന്താ​കും അ­​വ­​സ്ഥ­​യെ​ന്നും പ്ര­​ധാ­​ന­​മ​ന്ത്രി ചോ­​ദി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക