മു­​ഖ്യ­​മ​ന്ത്രി ക­​സ­​വു­​കെ​ട്ടി­​യ പേ­​ടി­​ത്തൊ​ണ്ട​ന്‍, മോ­​ദി­​യെ വി­​മ​ര്‍­​ശി­​ച്ചാ​ല്‍ കേ­​സെ­​ടു​ക്കും: സ­​തീ­​ശ​ന്‍
Saturday, April 20, 2024 3:48 PM IST
കൊ​ച്ചി: കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന്
പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ മോ­​ദി അ­​ഴി​മ­​തി കാ­​ണി­​ച്ചു എ­​ന്ന് പോ­​സ്­​റ്റി­​ട്ട പാ­​ലോ­​ടി­​ലെ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക­​നെ­​തി­​രേ കേ­​സെ­​ടു­​ത്തെ­​ന്ന് സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു

മോ­​ദി­​യു­​ടെ സ​ല്‍­​പ്പേ­​രി­​ന് ക​ള­​ങ്കം വ­​രു­​ത്തി എ​ന്നാ­​രോ­​പി­​ച്ചാ­​ണ് കേ​സ്. ജ­​നാ­​ധി​പ­​ത്യ വി­​രു­​ദ്ധ­​മാ­​യാ­​ണ് മോ­​ദി ഭ​ര­​ണം ന­​ട­​ത്തു­​ന്ന­​തെ­​ന്ന് വി­​മ​ര്‍­​ശി​ച്ച കോ​ണ്‍­​ഗ്ര­​സ് വ­​ക്താ­​വ് ഷ­​മാ മു­​ഹ­​മ്മ­​ദി­​നെ­​തി­​രേ​യും കേ­​സെ­​ടു​ത്തു.

പി­​ണ­​റാ­​യി ഭ​ര­​ണം ന­​ട­​ത്തു​ന്ന­​ത് മോ­​ദി­​യെ ഭ­​യ­​ന്നാ­​ണെ­​ന്ന് സ­​തീ­​ശ​ന്‍ വി​മ​ർ​ശി​ച്ചു. ക­​സ­​വു­​കെ​ട്ടി­​യ പേ­​ടി­​ത്തൊ­​ണ്ട­​നാ­​ണ് മു­​ഖ്യ­​മ­​ന്ത്രി. ബി­​ജെ­​പി­​യെ ഭ­​യ­​ന്നാ­​ണ് മു­​ഖ്യ­​മ​ന്ത്രി രാ­​ഹു​ല്‍ ഗാ­​ന്ധി­​യെ നി­​ര​ന്ത­​രം വി­​മ​ര്‍­​ശി­​ക്കു­​ന്ന­​തെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

മോ­​ദി­​യെ വി­​മ​ര്‍­​ശി­​ക്കാ­​തി­​രി­​ക്കാ­​നു­​ള്ള വ­​ഴി­​ക­​ളാ­​ണ് പി­​ണ­​റാ­​യി അ­​ന്വേ­​ഷി­​ക്കു­​ന്ന​ത്. കോ​ണ്‍­​ഗ്ര­​സി­​നെ വി­​മ​ര്‍­​ശി­​ക്കാ​ന്‍ ബി­​ജെ­​പി­​യേ­​ക്കാ​ള്‍ ആ­​വേ­​ശം സി­​പി­​എ­​മ്മി­​നാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക