അ​മി​ത് ഷാ ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Friday, April 19, 2024 5:33 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ന​ഗ​റ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന അ​മി​ത് ഷാ ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

മേ​യ് ഏ​ഴി​നാ​ണ് ഗു​ജ​റാ​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ലി​നൊ​പ്പ​മെ​ത്തി​യാ​ണ് അ​മി​ത് ഷാ ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

എ​ൽ.​കെ.​അ​ദ്വാ​നി പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കാ​നാ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഗാ​ന്ധി​ന​ഗ​റി​ലെ വോ​ട്ട​റാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക