പ്ര​ശ​സ്­​ത തി​ര​ക്ക­​ഥാ­​കൃ­​ത്ത് ബ​ല്‍​റാം മ​ട്ട­​ന്നൂ​ര്‍ അ­​ന്ത­​രി​ച്ചു
Thursday, April 18, 2024 10:16 AM IST
ക​ണ്ണൂ​ർ: പ്ര​ശ​സ്­​ത തി​ര​ക്ക​ഥാ​കൃ​ത്തും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബ​ല്‍​റാം മ​ട്ട​ന്നൂ​ര്‍ (62) അ­​ന്ത­​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ളി​യാ​ട്ടം, ക​ര്‍​മ​യോ​ഗി, സ​മ​വാ​ക്യം, അ​ന്യ​ലോ​കം, പി​താ​വി​നും പു​ത്ര​നും പ​രി­​ശു­​ദ്ധാ​ത്മാ​വി​നും തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ­​ണ്. മു​യ​ല്‍ ഗ്രാ​മം, ര​വി ഭ​ഗ​വാ​ന്‍, കാ​ട്ടി​ലൂ​ടെ നാ​ട്ടി​ലൂ​ടെ (ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ള്‍), പാ​വ​പ്പെ​ട്ട ക​ഥ, ജീ​വി​തം പൂ​ങ്കാ​വ​നം, അ​ന​ന്തം (പ​രീ​ക്ഷ​ണ കൃ​തി), കാ​ശി (നോ​വ​ല്‍) എ­​ന്നീ പു­​സ്­​ത­​ക­​ങ്ങ­​ളു​ടെ ര­​ച­​യി­​താ​വാ­​ണ്.

നാ​റാ​ത്ത് സ്വ​ദേ​ശി​നി​യാ​യ കെ.​എ​ന്‍. സൗ​മ്യ​യാ​ണ് ഭാ​ര്യ. മ​ക​ള്‍ ഗാ​യ​ത്രി ബ​ല്‍​റാം. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​യ​റാം, ശൈ​ല​ജ, ഭാ​ര്‍​ഗ​വ​റാം, ല​തീ­​ഷ്. സം​സ്‌​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​ര്‍ പു​ല്ലൂ​പ്പി സ​മു​ദാ​യ ശ്മ​ശാ​ന­​ത്തി​ല്‍​വ­​ച്ച് ന­​ട​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക