University News
എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി: അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്ക​ണം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ന്‍റ് ഓ​ണ്‍​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ) എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി 2014 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​റു​ക​ളി​ലെ ഇ​ന്േ‍​റ​ണ​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രും മി​നി​മം മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​വ​രും നി​ശ്ചി​ത വി​ഷ​യ​ത്തി​ൽ അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്ക​ണം. സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​യി​ൽ നി​ന്നു​ള്ള പ്ലേ​ജി​യ​റി​സം റി​പ്പോ​ർ​ട്ട് സ​ഹി​ത​മാ​ണ് അ​സൈ​ൻ​മെ​ന്‍റ് ന​ൽ​കേ​ണ്ട​ത്. അ​സൈ​ൻ​മെ​ന്‍റ് വി​ഷ​യ​ങ്ങ​ളും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും സി​ഡി​ഒ​ഇ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​സൈ​ൻ​മെ​ന്‍റ് സി.​ഡി.​ഒ.​ഇ​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 2018 പ്ര​വേ​ശ​നം എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്ന്ു​മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ/​പ്ര​ഥ​മ ആ​ന്‍റ് അ​വ​സാ​ന വ​ർ​ഷ എം​എ/​എം​എ​സ് സി/​എം​കോം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മെ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മെ​യ് ഏ​ഴു മു​ത​ൽ വീ​ണ്ടും ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻഡ് ഓ​ണ്‍​ലൈ​ൻ എ​ഡ്യുക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ)/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം/​ബി​ബി​എ/​ബി​എ​സ് സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​ബി​സി​എ​സ്എ​സ് യു​ജി 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ബി​എ മ​ൾ​ട്ടി​മീ​ഡി​യ (സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ൽ 2024 (2021 ആ​ന്‍റ് 2022 പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2023 (2019 ആ​ൻഡ് 2020 പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ജൂ​ണ്‍ 19ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.
More News