University News
അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ
ഒ​ന്നാം വ​ർ​ഷ റ​ഗു​ല​ർ / പ്രൈ​വ​റ്റ് (2023 പ്ര​വേ​ശ​നം) അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി മെ​യ് 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി എം​എ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, എം​എ​സ് സി ​ഫി​സി​ക്സ്, എം​എ​സ് സി ​കെ​മി​സ്ട്രി, എം​എ​സ് സി ​ബ​യോ​സ​യ​ൻ​സ് (സി​സി​എ​സ്എ​സ് 2021 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 24 വ​രെ​യും 180/ രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ 1992 മു​ത​ൽ 2004 വ​രെ പ്ര​വേ​ശ​നം എ​സ്.​ഡി.​ഇ. / പ്രൈ​വ​റ്റ് / റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ബി​കോം പാ​ർ​ട്ട് 3 സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ അ​ഞ്ചി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023 (2022 ബാ​ച്ച്) ബി ​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ (കേ​ന്ദ്രം: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് തൃ​ശൂ​ർ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും ബി​വോ​ക് ഡി​ജി​റ്റ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ (കേ​ന്ദ്രം: എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​ന്പ​ല്ലൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ തീ​യ​തി​ക​ൾ പ്ര​കാ​രം യ​ഥാ​ക്ര​മം 17നും 20​നും തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

സ്പോ​ർ​ട്സ്/ എ​ൻ​സി​സി പ്ര​തി​നി​ധ്യം മൂ​ലം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​സി​എ/ ബി​കോം/ ബി​ബി​എ (സി​ബി​സി​എ​സ്എ​സ് യു​ജി ) ന​വം​ബ​ർ 2023 റ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രീ​ക്ഷ മെ​യ് 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ / എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എ ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം/ എം​എ​ച്ച്എം (പി​ജി​സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ന്‍റ് ഓ​ണ്‍​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം (പി​ജി എ​സ്ഡി​ഇ​സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​ക​ളും ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട​റി​യി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 2017 ആ​ന്‍റ് 2018 പ്ര​വേ​ശ​നം മാ​ത്രം) ഏ​പ്രി​ൽ 2021 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​സ്ഡി​ഇ അ​വ​സാ​ന വ​ർ​ഷ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (2017 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഹോ​ണേ​ഴ്സ്) ന​വം​ബ​ർ 2022, ഏ​പ്രി​ൽ 2022 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News