Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വഴിതെറ്റി വന്ന ഇ-ചലാൻ; വാഹന ഉടമയ്ക്ക് തീരാത്ത അലച്ചിൽ
Saturday, May 4, 2024 1:20 AM IST
കാഞ്ഞങ്ങാട്: എഐ കാമറയിൽ പതിഞ്ഞ ഒരു ട്രാഫിക് നിയമലംഘനം. ചെറിയൊരു പിഴ ചുമത്തിക്കൊണ്ട് ഇരുചക്ര വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജ് എത്തുന്നു. നിയമലംഘനം എന്താണെന്ന് വ്യക്തമല്ലാത്തതുകൊണ്ട് ഉടമ നേരെ പോലീസ് സ്റ്റേഷനിലേക്ക് വച്ചുപിടിക്കുന്നു. ഒരു ജംഗ്ഷനിൽ വച്ച് സിഗ്നൽ തെറ്റിച്ച് വണ്ടി മുന്നോട്ടെടുത്തുവെന്നതാണ് കുറ്റം. പോലീസ് പറയുന്ന ജംഗ്ഷനിലൂടെ തന്റെ വണ്ടി ഇന്നുവരെ പോയിട്ടേയില്ലെന്ന് വാഹന ഉടമ.
എന്നാൽപിന്നെ കാമറ പരിശോധിക്കാമെന്ന് പോലീസ്. പരിശോധിച്ചപ്പോൾ നിയമലംഘനം നടത്തിയ ഇരുചക്രവാഹനത്തിന്റെ നമ്പർ അവ്യക്തം. മെസേജ് കിട്ടിയ ആളിന്റെ വാഹനമല്ലെന്ന് ബാഹ്യലക്ഷണങ്ങളിൽനിന്ന് വ്യക്തം. എന്നാൽപിന്നെ നിങ്ങൾ പിഴയടക്കേണ്ടതില്ലെന്നും ഇ-ചലാൻ ഞങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്തേക്കാമെന്നും പറഞ്ഞ് വാഹന ഉടമയെ പോലീസ് മടക്കിയയയ്ക്കുന്നു.
മാസങ്ങൾക്കു ശേഷം ഇതേ വണ്ടിയുടെ ആർസിയിലെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമ ആർടി ഓഫീസിലെത്തുന്നു. രേഖകളെല്ലാം കൃത്യമാണെങ്കിലും ഒരു ഇ-ചലാൻ അടയ്ക്കാനുണ്ടെന്ന് ആർടി ഓഫീസ് അധികൃതർ. അതു നീക്കംചെയ്യാമെന്ന് പോലീസ് പറഞ്ഞതാണല്ലോയെന്ന് വാഹന ഉടമ. എന്നാൽ കൈയോടെ പോലീസ് സ്റ്റേഷനിൽ പോയി അതു നീക്കം ചെയ്യിച്ചാൽ മാത്രമേ ആർസി മാറ്റാൻ കഴിയൂവെന്ന് ആർടിഒയും പറഞ്ഞു.
വാഹന ഉടമ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് വീണ്ടും രേഖകൾ പരിശോധിക്കുന്നു. നിങ്ങളുടെ ഇ-ചലാൻ അന്ന് അടക്കാത്തതുകൊണ്ട് അതു കോടതിയിലേക്ക് പോയി. കുഴപ്പമില്ല, നിങ്ങളുടെ വാഹനമല്ല നിയമലംഘനം നടത്തിയതെന്ന് കോടതിയിൽ തെളിയിച്ചാൽ നിങ്ങൾക്ക് പിഴയൊന്നും അടക്കേണ്ടി വരില്ലെന്ന് പോലീസിന്റെ വിശദീകരണം.
പക്ഷേ ആർസി മാറ്റുന്ന കാര്യമോ..? അത് കോടതിയിലെ കേസെല്ലാം കഴിഞ്ഞതിനു ശേഷമേ കഴിയൂ. ചുരുക്കത്തിൽ ഒരു വ്യാഴവട്ടക്കാലത്തേക്കെങ്കിലും ഇനി ആർസി മാറ്റുന്ന കാര്യം ചിന്തിക്കേണ്ടതില്ലെന്ന് സാരം.
അതിനേക്കാൾ ഭേദം ഈ ചെറിയ പിഴയങ്ങ് അടക്കുന്നതല്ലേ എന്ന് വാഹന ഉടമ പോലീസിനോട് ചോദിച്ചു. അതായിരിക്കും നല്ലതെന്ന് മറുപടി കിട്ടി. പക്ഷേ അതിനും ചെറിയൊരു നിയമപ്രശ്നമുണ്ട്. കോടതിയിലേക്ക് പോയ കേസ് തിരിച്ചെടുത്താൽ മാത്രമേ ഇനി നിങ്ങൾക്ക് പിഴയടക്കാനാകൂ. അതിന് ഒരു അപേക്ഷ തരണം.
എഐ കാമറ വന്നശേഷം ഇത്തരത്തിലുള്ള അപേക്ഷകൾ ഒരുപാടെണ്ണം വരുന്നതുകൊണ്ട് അപേക്ഷാഫോറത്തിന്റെ മാതൃക സ്റ്റേഷന്റെ ചുവരിൽ തന്നെ ഒട്ടിച്ചുവച്ചിട്ടുണ്ട്. അതുപോലൊരെണ്ണം എഴുതിത്തന്നാൽ ഞങ്ങൾ അത് നേരെ കാസർഗോഡ് ഡിസിആർബി ഡിവൈഎസ്പിയുടെ ഓഫീസിലേക്കയക്കും. അവിടെനിന്നാണ് കേസ് തിരിച്ചെടുത്ത് പഴയപടിയാക്കി തരേണ്ടത്. അധികം വൈകില്ല. കൂടിപ്പോയാൽ 10 ദിവസം പിടിക്കും.
അങ്ങനെ വാഹന ഉടമ കാത്തിരിപ്പ് തുടങ്ങി. പത്തല്ല, 15 ദിവസം കഴിഞ്ഞിട്ടും ഇ-ചലാൻ തിരിച്ചുവന്നില്ല. പോലീസ് സ്റ്റേഷനിൽ വിളിച്ചുനോക്കാമെന്നു വച്ചാൽ ലാൻഡ് ഫോൺ തത്കാലം പ്രതികരിക്കുന്നില്ല. ഡിസിആർബിയിലെ ലാൻഡ് നമ്പറിൽ വിളിച്ചപ്പോൾ ആ നമ്പർ നിലനില്ക്കുന്നില്ല. അടുത്തുള്ള മറ്റൊരു ലാൻഡ് നമ്പറിൽ വിളിച്ചപ്പോൾ അത് പ്രവർത്തനരഹിതം. ഒടുവിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചു.
പലവട്ടം വിളിച്ചപ്പോൾ ഫോണെടുത്തു. ഡിസിആർബിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നതുകൊണ്ടാണ് ഇ-ചലാനുകളുടെ ജോലി വൈകുന്നതെന്നും ഇനി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു. അങ്ങനെ തന്റേതല്ലാത്ത ഇ-ചലാനു വേണ്ടി വാഹന ഉടമയുടെ കാത്തിരിപ്പ് നീളുകയാണ്. ലാൻഡ് ഫോണുകളുടെ കാലം കഴിഞ്ഞുവെന്നു പറയുമ്പോഴും പോലീസ് സ്റ്റേഷനുകളിലോ മറ്റു സർക്കാർ ഓഫീസുകളിലോ നല്കിയ അപേക്ഷകളുടെ കാര്യമന്വേഷിക്കാൻ സാധാരണക്കാർ പിന്നെന്തുചെയ്യുമെന്ന ചോദ്യവും ബാക്കിയാകുന്നു.
ഇത്രയും സാങ്കേതികവിദ്യകളുള്ള കാലത്ത് ഓരോ തവണയും നേരിട്ടു ചെന്നുതന്നെ അന്വേഷിക്കണമെന്നു പറയുന്നത് ശരിയല്ലല്ലോ. ഓഫീസ് മേധാവിയുടെ മൊബൈലിൽ വിളിക്കാനും കഴിയില്ല. മറ്റു കസേരകളിലൊന്നും ആളില്ലെങ്കിലും എൻക്വയറിയിൽ ഫോണെടുക്കാനെങ്കിലും ഒരാളിനെ വെച്ചുകൂടേയെന്നാണ് സാധാരണക്കാരുടെ ചോദ്യം.
ദേശീയപാത നിര്‍മാണമേഖലകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കളക്ടറുടെ നിർദേശം
കാസർഗോഡ്: ജില്ലയിൽ ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന വിവിധ പ്രദേശങ്ങളിൽ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്
ഓപ്പറേഷൻ ആഗ് : ജില്ലയിൽ പിടിയിലായത് നൂറോളം പേർ
കാസർഗോഡ്: ഗുണ്ടകൾക്കും ക്രിമിനലുകൾക്കും സാമൂഹ്യവിരുദ്ധ, ലഹരി മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ പോ
മാലക്കല്ല് വൈഎംസിഎ കുടുംബസംഗമം ഇന്ന്
മാലക്കല്ല്: മാലക്കല്ല് വൈഎംസിഎ കുടുംബസംഗമം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വൈഎംസിഎ സംസ്ഥാന വൈസ് ചെയര്മാന് മാനുവല്‍ കു
രാജപുരത്ത് മഴക്കാലപൂർവ ശുചീകരണം നടത്തി
രാജപുരം: രാജപുരം നഗരത്തിൽ മഴക്കാലപൂർവ ശുചീകരണം പഞ്ചായത്ത് അംഗം വനജ ഐത്തു ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ അനി തോമസ്, പി.
പോളിടെക്നിക് വിദ്യാർഥിയുടെ മരണം: പോലീസ് അന്വേഷണം തുടങ്ങി
തൃക്കരിപ്പൂർ: ഗവ.പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ കമ്പ്യൂട്ടർ എന്‍ജിനീയറിം
സഹകരണ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത് സിപിഎം തടിച്ചുകൊഴുക്കുന്നു: ഉണ്ണിത്താൻ
കാസർഗോഡ്: എട്ടുവർഷമായി കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും സാ
വാട്ടുകപ്പയ്ക്ക് വിപണി തേടി വയോധിക കർഷകൻ
രാജപുരം: നാല് ക്വിന്റലോളം വാട്ടുകപ്പയ്ക്ക് വിപണി തേടി വയോധികനായ കർഷകൻ. കള്ളാര്‍ മുണ്ടമാണിയിലെ കര്ഷകന് എലുമ്പനാ
നെല്ലും പതിരും തിരിച്ചറിയാൻ വിദ്യാർഥികൾക്ക് അനുഭവങ്ങളുണ്ടാകണം: ജോൺ ബ്രിട്ടാസ്
പെരിയ: വിദ്യാഭ്യാസത്തിലൂടെ നെല്ലും പതിരും തിരിച്ചറിയാൻ കുട്ടികൾക്ക് അനുഭവങ്ങൾ ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് എംപി പറ
ചിറ്റാരിക്കാൻ ഡെവലപ്മെന്റ് അഥോറിറ്റി വാര്‍ഷികാഘോഷത്തിന് തുടക്കമായി
ചിറ്റാരിക്കാൽ : ചിറ്റാരിക്കാൻ ഡെവലപ്മെന്റ് അഥോറിറ്റി (സി ഡിഎ)യുടെ 20-ാം വാർഷികാഘോഷവും പുതിയ കെട്ടിടവും എം.രാജഗോപാല
അനധികൃത ചെങ്കല്‍ ഖനനം: വാഹനങ്ങള്‍ പിടിച്ചെടുത്തു
കാസർഗോഡ്: മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ അനധികൃത ചെങ്കല്ല്, മണ്ണ്, മണൽ ഖനനത്തിനെതിരെ നടപടികൾ തുടരുന്നു.
ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
കാഞ്ഞങ്ങാട്: പട്ടാപ്പകൽ നഗരമധ്യത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. നയാബസാറിനു മുന്നിലെ തട്ടുക
പാമത്തട്ട് ക്വാറി അനുമതിക്കായി വീണ്ടും ശ്രമം
കൊന്നക്കാട്: ഏതാനും വർഷങ്ങളായി കോട്ടഞ്ചേരി പാമത്തട്ട് മുട്ടോംകടവ് മേഖലകളിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്
ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാന്ഡമൈസേഷന്
ഉദ്യോഗസ്ഥക്ഷാമം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ മെല്ലേപ്പോക്ക്
കാസർഗോഡ്: പുതിയ സാമ്പത്തികവർഷം തുടങ്ങിയിട്ടും ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥക്ഷാമത്തിനും പ്രവർത്തനങ്ങള
പ്രതിഷേധജ്വാല തീർത്തു
കാഞ്ഞങ്ങാട്: ക്രിമിനലുകളുടെ ആക്രമണങ്ങള്‍ ഭയന്ന് വീടുകളില്‍ പോലും കിടന്നുറങ്ങാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടേയും ആശുപത്
വായനയ്ക്കായി കൈകോര്‍ത്ത് ആയമ്പാറ
പെരിയ: വായനയ്ക്കായി കൈകോര്‍ത്ത് ആയമ്പാറ ഗ്രാമം. മികച്ച വായനക്കാര്‍ക്ക് ആയുഷ്യ എന്ന പേരില്‍ പുരസ്കാരങ്ങള്‍ സമ്മാനിച
മഴയില്‍ ചെര്‍ക്കള വീണ്ടും ചെളിക്കുളം
ചെര്‍ക്കള: വ്യാഴാഴ്ച രാത്രി പെയ്ത മഴയില്‍ ചെര്‍ക്കള ടൗണ്‍ വീണ്ടും ചെളിക്കുളമായി. മുമ്പ് മഴ പെയ്തപ്പോഴും ഇതേ അവസ്ഥ തന്നെ
വേനൽമഴയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്
കാസർഗോഡ്: വേനൽമഴ ശക്തിപ്രാപിക്കുമ്പോൾതന്നെ ജില്ലയിൽ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. പുതിയ പാതയുടെ നിർ
കള്ളക്കടല്‍ പ്രതിഭാസം: നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു
കാസര്‍ഗോഡ്: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നെല്ലിക്കുന്ന് കടപ്പുറം ലൈറ്റ് ഹൗസ് ഭാഗത്ത് ഒരു മത്സ്യബന്ധന ബോട്ട് കര
ഈ തടയണകൾ കൊണ്ട് എന്തു പ്രയോജനം..?
ഒടയംചാൽ: വേനൽക്കാലം തീരാറാകുമ്പോഴും മലയോര പഞ്ചായത്തുകളിലെ തോടുകളിലും നീർച്ചാലുകളിലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾ
പോളിടെക്നിക് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ചനിലയിൽ
തൃക്കരിപ്പൂർ: ഇ.കെ.നായനാർ ഗവ.പോളിടെക്നിക് കോളജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ക
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും
കാസര്‍ഗോഡ്: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം 18, 19 തീയതികളിലെ മെഗാ ശുചീകരണ പരിപാടികളോടെ പൂര്‍ത്തിയാകും. കടല്‍
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
പിലിക്കോട്:ദേശീയപാതയിൽ പിലിക്കോട് പടുവളത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ രാത്രിയാണ് അപകടം. മത
ഉദ്ഘാടകനായ എസ്ഐ രക്തദാതാവായി
പടന്ന:രക്തദാന ക്യാമ്പ് ഉദ്ഘാടകനായെത്തിയ പോലീസ് ഉദ്യോഗസ്ഥൻ രക്തംദാനം ചെയ്ത് മടങ്ങി. കാസർഗോഡ് ജനറൽ ആശുപത്രി ബ്ലഡ് ബ
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്:സിപിഎം ശ്രമം കരുവന്നൂര്‍ ആവര്‍ത്തിക്കാനെന്ന് കോണ്‍ഗ്രസ്
കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള ജില്ലയിലെ പല സംഘങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടക്കുന്നതായും എന്നാല്‍
ലേലം കഴിഞ്ഞിട്ടും പുതിയ സ്റ്റാൻഡ് തുറന്നില്ല; കുഴികൾ നിറഞ്ഞ് കാഞ്ഞങ്ങാട് ടൗൺ സ്റ്റാൻഡ്
കാഞ്ഞങ്ങാട്: ടൗൺ സ്റ്റാൻഡ് എന്ന് നഗരസഭ പേരിട്ടുവിളിച്ച കാഞ്ഞങ്ങാട്ടെ പഴയ ബസ് സ്റ്റാൻഡ് അറ്റകുറ്റപണികൾക്കുവേണ്ടി അട
ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ മേഖലയിലെ കെടാവിളക്ക്: എം.എം.ഹസന്
കാസര്‍ഗോഡ്: ജീവകാരുണ്യ മേഖലയിലെ കെടാവിളക്കായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.
കര്‍ഷകര്‍ക്ക് കൊടുക്കേണ്ടത് 1.22 കോടി, കൊടുത്തത് 8.56 ലക്ഷം !
കാഞ്ഞങ്ങാട്: പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലയി
ചിറ്റാരിക്കാൽ ഡവലപ്മെന്റ് അഥോറിറ്റിക്ക് 20 വയസ്
ചിറ്റാരിക്കാൽ: ഇരുട്ടിനെ പഴിക്കാതെ ദീപം തെളിയിക്കുക എന്ന മുദ്രാവാക്യവുമായി ചിറ്റാരിക്കാലിന്റെ സാമൂഹ്യ-സാംസ്കാരിക-സാ
ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
മഞ്ചേശ്വരം: ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ ബിബിന്‍ എസ്.ഹടപാകി (58) ആണ് മരി
കെവിവിഇഎസ് ജനറൽ ബോഡിയോഗം
കോളിച്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കോളിച്ചാൽ ലയൺസ് ക്ലബ് ഹാളി
ലീഡേഴ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ രാജപുരം മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ സ്വാശ്രയസംഘത്തിന് ന
ഉത്തരകേരള വനിത ഫുട്ബോള്‍ തുടങ്ങി
തൃക്കരിപ്പൂര്‍: ഡ്രീംസ് ഫുട്ബോള്‍ അക്കാദമി രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി ആരംഭിച്ച സംഘടിപ്പിച്ച ഉത്തരകേരള വനിതാ ഫുട്
മെഡിസിപ്പിലെ പരാതികള്‍ പരിഹരിക്കണം: കെഎസ്പിപിഡബ്ല്യുഎ
കാഞ്ഞങ്ങാട്: മെഡിസിപ്പ് പദ്ധതിയില്‍ പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്ലസ് ചികിത്സ ഉറപ്പു വരുത്തണമെന്ന
നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷിയായി ആലിൻകീഴിലെ ശിലാചിത്രം
നീലേശ്വരം: പാമ്പുകൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം 40 വർഷം മുമ്പ് വാങ്ങുമ്പോൾ പടക്ക കമ്പനി നടത്തുന്ന ടി.വി. ദാമ
തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാറിൽ കാട്ടാനക്കലിക്ക് അറുതിയില്ല
ഇരിയണ്ണി: തൂക്കു സൗരോർജവേലി വന്നിട്ടും മുളിയാർ മേഖലയിൽ കാട്ടാനവിളയാട്ടത്തിന് അറുതിയാവുന്നില്ല. എങ്ങനെയോ വേലി മറി
കെട്ടിടങ്ങൾക്കു മുകളിലും പാതയോരത്തും അപകടക്കെണിയായി പരസ്യബോർഡുകൾ
കാസർഗോഡ്: മുംബൈ ഘട്കോപ്പറിൽ കൂറ്റൻ പരസ്യബോർഡ് താഴേക്ക് പതിച്ചുണ്ടായ ദുരന്തവാർത്ത വായിക്കുമ്പോൾ ജില്ലയിൽ ഏറെപ്പേരു
ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു
ചട്ടഞ്ചാല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഗഫൂര്‍- സഫിയ ദമ്പതികളുട
പെൺകുട്ടികളുടെ "ശല്യക്കാരൻ'; ഒടുവില്‍ അറസ്റ്റ്
കാസര്‍ഗോഡ്: വാട്ടർ തീം പാർക്കിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി. ഇഫ്തിക്കര്‍ അഹമ്മദിനെതിരെ അധ്യാപക ജീവിതത
കുടിശികയില്‍ ശ്വാസംമുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
പയ്യന്നൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ സപ്ലൈകോയും ഹോർട്ടികോർപ്പും രൂക്ഷമായ പ്രതിസന്ധിയില്‍. സപ്ലൈകോയിൽ കുടിശിക കൊട
സംസ്ഥാനപാത നവീകരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കളക്ടറുടെ നിർദേശം
രാജപുരം: ഹൊസ്ദുർഗ്-പാണത്തൂർ സംസ്ഥാനപാതയിലെ പൂടംകല്ല്-ചിറംകടവ് ഭാഗത്തെ നവീകരണ പ്രവർത്തിയുടെ അപാകതകളെക്കുറിച്
ഭീമനടിയിൽ ബസ് കാത്തുനിൽക്കുന്നവർക്ക് നേരിയ ആശ്വാസം
ഭീമനടി: ഭീമനടി ബസ്സ്റ്റാൻഡിൽ എത്തുന്നവർ പൊരിഞ്ഞ ചൂടിൽ വലയുന്നതിന് താത്കാലിക പരിഹാരമായി. നേരത്തേ ബസ്സ്റ്റാൻഡ് ന
സ്വര്‍ണപണയ തട്ടിപ്പ് : സിപിഎം ഉന്നതനേതൃത്വത്തിന് പങ്ക്: കോണ്‍ഗ്രസ്
കാസര്‍ഗോഡ്: സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുംവിധം സിപിഎം നിയന്ത്രണത്തിലുള്ള സംഘത്തില്‍ നടനന കോടികളുടെ ത
കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി
പാലാവയൽ: സെന്റ് ജോൺസ് എച്ച്എസ്എസിലെ കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്
കുന്നുംകൈയിൽ വേണം, സ്ഥിരം തടയണ
കുന്നുംകൈ: ചുട്ടു പൊള്ളുന്ന വേനലിൽ അൽപം ആശ്വാസമേകി മഴ പെയ്തെങ്കിലും ചൂട് കുറയാതെ ചുട്ടുപൊള്ളുകയാണ് മലയോരം. മുമ്പെങ്
വീട്ടുപറമ്പിലെ കിണറ്റിൽനിന്ന് അസ്ഥികൂടം കണ്ടെത്തി
ചിറ്റാരിക്കാൽ: ഇരുപത്തിയഞ്ചിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലെ കിണറ്റിൽ മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്
മാറ്റങ്ങൾ കൊണ്ടുവരാൻ എളുപ്പമാണ്; യാഥാർഥ്യമാക്കാനാണ് പാട് !
കാസർഗോഡ്: ആരെതിർത്താലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ മാറ്റങ്ങൾ കൊണ്ടുവരികതന്നെ ചെയ്യുമെന്ന വാശിയിലാണ് ഗതാഗത മന്ത
നൂറുമേനി നേട്ടവുമായി സെന്റ് സാവിയോ സ്കൂൾ
മാലോം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു ശതമാനം വിജ
നൂറുമേനി തിളക്കവുമായി ക്രൈസ്റ്റ് സ്കൂള്‍
കാഞ്ഞങ്ങാട്:സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയവുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍. പ
സ്കൂള്‍ വാഹന പരിശോധന
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലെ സ്കൂള്‍ വാഹനങ്ങള

Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു
Thiruvananthapuram
വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും: ജില്ലാ കളക്ടര്‍
Kollam
കുമ്പഴ സ്കീം: ഹിയറിംഗ് 30, 31 തീയതിയിൽ
Pathanamthitta
താറാവുകളെ കൊന്നൊടുക്കി; തലവടിയിലും തഴക്കരയിലുമായി 15,000 പക്ഷികളെ കൊന്നു ദഹിപ്പിച്ചു
Alappuzha
കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന സെമിനാർ 21ന്
Kottayam
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
Idukki
വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Ernakulam
നെൽകർഷകർ പ്രതിസന്ധിയിൽ; ജില്ലയിൽ 150 കോടിയുടെ നഷ്ടം
Thrissur
താങ്ങുതടികൾ വെട്ടിയൊതുക്കി അടുത്ത സീസണിന്റെ ഒരുക്കത്തിൽ കർഷകർ
Palakkad
സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
Malappuram
കാടുകളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കരുതെന്ന്
Kozhikode
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
Wayanad
മാക്കൂട്ടം ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top