ഉ​ത്ത​ര​കേ​ര​ള വ​നി​ത ഫു​ട്‌​ബോ​ള്‍ തു​ട​ങ്ങി
Thursday, May 16, 2024 1:29 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഡ്രീം​സ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി ര​ണ്ടാം വാ​ര്‍​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സം​ഘ​ടി​പ്പി​ച്ച ഉ​ത്ത​ര​കേ​ര​ള വ​നി​താ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് തൈ​ക്കീ​ല്‍ ഇ​എ അ​രീ​ന ട​ര്‍​ഫി​ല്‍ ദേ​ശീ​യ ലോം​ഗ്ജം​മ്പ് താ​രം കെ.​എം.​ജ്യോ​തി​ര്‍​മ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​എം.​പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​മ​നു, പ​ഞ്ചാ​യ​ത്തം​ഗം ഇ.​ശ​ശി​ധ​ര​ന്‍, എം.​രാ​ജേ​ഷ്, ഡോ.​ടി.​സി.​ജീ​ന, എം.​വി.​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.