‌ക​ഞ്ചി​ക്കോ​ട് പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം
‌ക​ഞ്ചി​ക്കോ​ട് പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം
Thursday, May 16, 2024 7:17 AM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പാ​റ​പ്പി​രി​വി​ലെ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചെ​രു​പ്പ് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<