ഡോ. ​റ​മീ​സ് എ​എ​ഒ പു​ര​സ്കാ​രം
ഡോ. ​റ​മീ​സ്  എ​എ​ഒ പു​ര​സ്കാ​രം
Tuesday, May 7, 2024 2:03 AM IST
കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി​(​​എ​​​എ​​​ഒ)​​യു​​​ടെ 2024ലെ ​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ പു​​ര​​സ്കാ​​രം വി​​​ട്രി​​​യോ റെ​​​റ്റി​​​ന സ​​​ർ​​​ജ​​​ൻ ഡോ. ​​​റ​​​മീ​​​സ് ഹു​​​സൈ​​​ന്. അ​​​ക്കാ​​​ദ​​​മി​​​ക് വൈ​​​ദ​​​ഗ്ധ്യം, ശാ​​​സ്ത്ര സം​​​ഭാ​​​വ​​​ന, ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​ഠ​​​നം എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​ര​​സ്കാ​​രം.

ഷി​​​ക്കാ​​​ഗോ​​​യി​​​ൽ ഒ​​​ക്‌ടോബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​റ​​​മീ​​​സ് ശ്രീ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് മെ​​​ന്‍റ​​​റാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ മൗ​​​റീ​​​ഷ്യ​​​സി​​​ലെ സി-​​​കെ​​​യ​​​ർ വെ​​​ൽ​​​കി​​​ൻ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ലീ​​​ഡ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.