ന​വ​കേ​ര​ള ബ​സി​ന്‍റെ ശു​ചി​മു​റി​യു​ടെ ഫ്‌​ള​ഷ് ന​ശി​പ്പി​ച്ചു
ന​വ​കേ​ര​ള ബ​സി​ന്‍റെ  ശു​ചി​മു​റി​യു​ടെ  ഫ്‌​ള​ഷ് ന​ശി​പ്പി​ച്ചു
Tuesday, May 7, 2024 1:14 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: പു​​​​തു​​​​താ​​​​യി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട്- ബം​​​​ഗ​​​​ളൂ​​​​രു ന​​​​വ​​​​കേ​​​​ര​​​​ള ബ​​​​സി​​​​ന്‍റെ ശു​​​​ചി​​​​മു​​​​റി ന​​​​ശി​​​​പ്പി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച ക​​​​ന്നി​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ ന​​​​വ​​​​കേ​​​​ര​​​​ള ബ​​​​സി​​​​ന്‍റെ ശു​​​​ചി​​​​മു​​​​റി​​​​യു​​​​ടെ ഫ്ല​​​​ഷി​​​​ന്‍റെ ബ​​​​ട്ട​​​​ൺ ആ​​​​രോ ഇ​​​​ള​​​​ക്കി​​​​മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ന​​​​വ​​​​കേ​​​​ര​​​​ള ബ​​​​സ് ശു​​​​ചി​​​​മു​​​​റി സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.