പരീക്ഷാ തിയ്യതി : ഏപ്രിൽ 12 ശനി
ലോഗിൻ ചെയ്യാൻ
നിങ്ങളുടെ Username & Password ഉപയോഗിക്കുക
Username : ഓരോരുത്തരുടെയും Registered mail ആയിരിക്കും
Password: പേരിന്റെ 3 അക്ഷരങ്ങളും Date of Birth ഉം ചേർത്ത്
eg: Aashiq 10/10/2010
Password AAS10102010
പരീക്ഷ മാർഗ്ഗ നിർദേശങ്ങൾ :
ആദ്യ ഘട്ട പരീക്ഷ തിയതി.- ഏപ്രിൽ 12 , ശനിയാഴ്ച്ച
ആദ്യ ഘട്ടത്തിൽ 45 മാർക്ക് ലഭിക്കുന്നവർക്കാണ് രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ
കഴിയുന്നത്.
രണ്ടാം ഘട്ട പരീക്ഷ തിയതി - ഏപ്രിൽ 19 , ശനിയാഴ്ച്ച
പരീക്ഷ സമയം : വൈകീട്ട് 5 pm to 6 pm
ഒരാൾക്ക് ഒരു അവസരം മാത്രം.
പരീക്ഷക്ക് ഒരു മണിക്കൂർ മുൻപ് login ചെയ്യാവുന്നതാണ്...