ഒ​രു കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തേ​ക്കു​റി​ച്ചും ന​മു​ക്കേ​വ​ര്‍​ക്കും ചി​ല ധാ​ര​ണ​ക​ളു​ണ്ട​ല്ലൊ. ജ​നി​ച്ച് മൂ​ന്നു​നാ​ല് മാ​സ​ത്തി​നു​ള്ളി​ല്‍ ക​മി​ഴ്ന്നുവീ​ഴും, ആ​റു​മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​ക്കാ​ന്‍ ശ്ര​മി​ക്കും.

അ​തി​നി​ട​യി​ല്‍ സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്കും അ​ങ്ങ​നെ​യ​ങ്ങ​നെ കു​റേ ധാ​ര​ണ​ക​ള്‍ ന​മു​ക്കു​ണ്ട്. എ​ന്നാ​ല്‍ ചി​ല കു​ഞ്ഞു​ങ്ങ​ള്‍ അ​വ​രു​ടെ നാ​ഴി​ക​ക്ക​ല്ലു​ക​ള്‍ നേ​ര​ത്തെ താ​ണ്ടി ആ​ളു​ക​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്താ​റു​ണ്ട്.

പ​ക്ഷേ അ​ടു​ത്തി​ടെ അ​മേ​രി​ക്ക​യി​ല്‍ ജ​നി​ച്ച ഒ​രു കു​ഞ്ഞ് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യ​ല്ല അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​തി​ന് കാ​ര​ണം ജ​നി​ച്ച് മൂ​ന്നാം​ദി​വ​സ​ത്തി​ല്‍ ഈ ​കു​ഞ്ഞ് ജ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്ന​താ​ണ്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ തൊ​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന ഒ​രു കു​ഞ്ഞ് ക​മി​ഴ്ന്നു​കി​ട​ന്ന് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഞെ​ട്ടി​ക്കു​ന്ന കാ​ര്യം ഈ ​കു​ഞ്ഞി​ന് മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് പ്രാ​യം.

വീ​ഡി​യോ​ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ചാ​യാ​യി മാ​റി. ചി​ല​രി​ത് വി​ശ്വ​സി​ക്കാ​നെ ത​യാ​റാ​യി​ല്ല. എ​ന്നാ​ല്‍ ഇ​ത് യ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ക്കു​ക​യു​ണ്ടാ​യി. "അ​പൂ​ര്‍​വ കാ​ര​ണ​ങ്ങ​ളാ​കാം; ​എ​ന്താ​യാ​ലും കു​ഞ്ഞിന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്ക​തെ ഇ​രി​ക്ക​ട്ടെ'എന്നാണൊരാൾ കുറിച്ചത്.