ആ​ര് ഏ​ത് നാ​ട്ടി​ല്‍ ചെ​ന്നാ​ലും ശ്ര​ദ്ധി​ക്കു​ന്ന ഒ​ന്നാ​ണ് അ​വി​ടു​ത്തെ വൃ​ത്തി​യും ആ​ളു​ക​ളു​ടെ ഇ​ട​പെ​ട​ലും. ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ന​മ്മു​ടെ രാ​ജ്യ​ത്തെ പ​ല പൊ​തു ഇ​ട​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​ണ്. ബോ​ധ​വ​ത്ക്ക​ര​ണ​വും ശി​ക്ഷ​യും ഒ​ക്കെ ഉ​ണ്ടെ​ങ്കി​ലും ആ​ളു​ക​ള്‍ സ്വ​ന്തം സൗ​ക​ര്യം മാ​ത്രം നോ​ക്കു​ന്നു.

ഇ​പ്പോ​ഴി​താ ജ​പ്പാ​നി​ലെ തെ​രു​വി​ന്‍റെ കാ​ര്യം ന​മ്മ​ളെ കാ​ട്ടി​ത്ത​രി​ക​യാ​ണ് സോ​ഷ്യല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സറായ സി​മ്രാ​ന്‍ ബാ​ലാ​ര്‍ ജെ​യി​ന്‍ എ​ന്ന യു​വ​തി​.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​യു​വ​തി ഒ​രു ക​ട​യി​ല്‍ നി​ന്നും പു​തി​യ സോ​ക്‌​സ് വാ​ങ്ങു​ന്ന​ത് കാ​ണാം. പി​ന്നീ​ട് ഈ ​സോ​ക്‌​സു​മി​ട്ട് അ​വ​ര്‍ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്നു. കു​റേ ദൂ​രം ന​ട​ന്ന​ശേ​ഷം യു​വ​തി സോ​ക്‌​സി​ന്‍റെ അ​ടി​ഭാ​ഗം കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ കാ​ട്ടു​ന്നു. അ​ങ്ങ​നെ അ​ഴു​ക്കൊ​ന്നും കാ​ണാ​ന്‍ ഇ​ല്ല.

വാ​സ്ത​വ​ത്തി​ല്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ നാ​ട് എത്ര വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നു എ​ന്ന​ത് ഈ ​ഒ​റ്റ വീ​ഡി​യോ പ​റ​ഞ്ഞു​ത​രും. വൈ​റ​ലാ​യ വീ​ഡി​യോ​യി​ല്‍ നി​ര​വ​ധി​പേ​ര്‍ ജ​പ്പാ​നി​ലെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പു​ക​ഴ്ത്തി. "ന​ല്ല ന​ട​പ്പ്' എ​ന്നാ​ണൊ​രാ​ള്‍ ര​സ​ക​ര​മാ​യി കു​റി​ച്ച​ത്.