താ​യ്‌ലന്‍​ഡി​ലെ "പൂ​ച്ച സ​ന്യാ​സി'; വൈ​റ​ലാ​ണ്
Wednesday, September 18, 2024 2:39 PM IST
പൂ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​റു​ണ്ട​ല്ലൊ. മി​ക്ക​വ​യി​ലും അ​വ​യു​ടെ കു​സൃ​തി​യാ​ണ് കാ​ണു​ക. അ​ത​ല്ലെ​ങ്കി​ല്‍ അ​വ​യു​ടെ ധൈ​ര്യ​വും മെ​യ്‌​വ​ഴ​ക്ക​വു​മൊ​ക്കെ​യാ​കാം.

ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ളൊ​ക്കെ വൈ​റ​ലാ​കാ​റു​ണ്ടു​താ​നും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു പൂ​ച്ച വ​ള​രെ വ്യ​ത്യ​സ്ത​നാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ താ​യ്‌ലന്‍​ഡി​ല്‍ നി​ന്നു​ള്ള ഒ​രു പൂ​ച്ച​യാ​ണു​ള്ള​ത്. പൂ​ച്ച​യെ ഒ​രു സ​ന്യാ​സി​യു​ടെ രൂ​പ​ത്തി​ലാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക.

മു​ഖ​ത്തൊ​രു ക​ണ്ണ​ട​യു​മു​ണ്ട്. ഈ ​പൂ​ച്ച​യ്ക്ക​ടു​ത്താ​യി മ​റ്റൊ​രു ബു​ദ്ധ​സ​ന്യാ​നി എ​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം പൂ​ച്ച​യോ​ട് എ​ന്തൊ​ക്കെ​യൊ വ​ലി​യ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും പൂ​ച്ച നി​ശ​ബ്ദ​നാ​ണ്.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​വ​രു​ടെ ഭാ​ഷ​യെ സ്‌​നേ​ഹി​ക്കു​ക, വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​ണ്' എ​ന്നാെ​ണാ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.