പ​ഠ​ന​ത്തോ​ടൊ​പ്പം നൃ​ത്തം; ഹൃ​ദ​യം​ക​വ​രു​ന്ന അ​ധ്യാ​പ​ന രീ​തി, കാ​ണാം
Tuesday, September 17, 2024 10:50 AM IST
ഒ​രു സ്‌​കൂ​ള്‍ ജീ​വ​സു​റ്റ​താ​ക്കു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്ല പ​ങ്കു​ണ്ട്. പ്ര​ത്യേ​കി​ച്ച് കൊ​ച്ചുകു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍. അ​വ​ര്‍​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ത​രു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത് തീ​ര്‍​ച്ച​യാ​യും അ​ധ്യാ​പ​ക​ര്‍ കൂ​ടി​യാ​ണ്.

ചി​ല അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ കാ​ണും. അ​വ​ര്‍ അ​ധ്യാ​പക​വൃ​ത്തി വെ​റും ജോ​ലി​യ​ല്ലെ​ന്ന് തി​രി​ച്ച​​റി​യും. മ​റ്റ് ചി​ല​ര്‍ ശ​മ്പ​ളം കി​ട്ടു​ന്ന ഒ​രു തൊ​ഴി​ല്‍ എ​ന്ന് മാ​ത്ര​മാ​യി അ​തി​നെ കാ​ണും.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു അ​ധ്യാ​പി​ക കു​ട്ടി​ക​ളെ വ്യ​ത്യ​സ്ത​മാ​യി പ​ഠി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ഞ്ഞ ചു​രി​ദാ​ര്‍ ധ​രി​ച്ച ഒ​രു യു​വ​തി​യും യൂ​ണി​ഫോം ഇ​ട്ട കു​റേ കു​ട്ടി​ക​ളും ഒ​രു ക്ലാ​സ് മു​റി​യി​ല്‍ നി​ല്‍​ക്കു​ന്ന​താ​യി കാ​ണാം. ആധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ക്ലാ​സ്മു​റി​യാ​ണ​ത്.

ഈ ​അ​ധ്യാ​പി​ക കു​ട്ടി​ക​ളെ ക​വി​താ ശ​ക​ലം പ​ഠി​പ്പി​ക്കു​ക​യാ​ണ്. നൃ​ത്തം ചെ​യ്താ​ണ് അ​വ​ര്‍ ഈ ​കാ​ര്യം പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ളും ചു​വ​ടു​വ​യ്ക്കു​ന്നു​ണ്ട്. വൈ​റ​ലാ​യ വീ​ഡി​യോ​യി​ല്‍ നി​ര​വ​ധി ക​മന്‍റുക​ള്‍ ല​ഭി​ച്ചു. "ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ ആ ​കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തെ മ​നോ​ഹ​ര​മാ​ക്കും' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.