കാ​ടു​ക​ളി​ല്‍ സ്വെെര്യവി​ഹാ​രം ന​ട​ത്തു​ന്ന ഒ​രു മൃ​ഗ​മാ​ണ​ല്ലൊ സിം​ഹം. തന്‍റെ ഗാം​ഭീ​ര്യം നി​മി​ത്തം നി​ര​വ​ധി മ​നു​ഷ്യ​രു​ടെ ആ​രാ​ധ​നാ​പാ​ത്രം കൂ​ടി​യാ​ണ് സിം​ഹം. കാ​മ​റ​ക്ക​ണ്ണു​ക​ളു​ടെ കാ​ല​ത്ത് ഇ​വ​യു​ടെ അ​ന​വ​ധി ദൃ​ശ്യ​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ഡി​ജി​റ്റ​ല്‍ സ്ര​ഷ്ടാ​വാ​യ മി​യാ​ന്‍ സാ​ഖി​ബ് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ഒ​രു മ​നു​ഷ്യ​ന്‍ ത​ന്‍റെ വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ഒ​രു സിം​ഹ​ത്തി​നൊ​പ്പം ന​ട​ക്കു​ന്ന​താ​ണു​ള്ള​ത്.

സിം​ഹ​ത്തെ ബ​ന്ധി​ച്ചി​ട്ടി​ല്ല. ഇ​ദ്ദേ​ഹം യാ​തൊ​രു ഭ​യ​പ്പാ​ടു​മി​ല്ലാ​തെ​യാ​ണ് സിം​ഹ​ത്തി​ന​ടു​ത്താ​യി നി​ല്‍​ക്കു​ന്ന​ത്. സിം​ഹ​ത്തി​ന്‍റെ ശാ​ന്ത​മാ​യ പെ​രു​മാ​റ്റം കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ക്കു​ക​യും വ്യാ​പ​ക​മാ​യ ഓ​ണ്‍​ലൈ​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് തി​രി​കൊ​ളു​ത്തു​ക​യും ചെ​യ്തു.

സിം​ഹം ആ​കെ മെ​ലി​ഞ്ഞ് കാ​ണ​പ്പെ​ട്ട​ത് പ​ല​രെ​യും ഇത് ചൊ​ടി​പ്പി​ച്ചു. "അ​വ​നെ ന​ന്നാ​യി പ​രി​പാ​ലി​ക്കു​ക​യോ ക​ഴു​കു​ക​യോ ചെ​യ്തി​ട്ടി​ല്ല'​എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഈ ​മൃ​ഗ​ങ്ങ​ള്‍ അ​വ​രു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ജീ​വി​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ നീ​ച​മാ​ണ്'എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.