ഉ​ത്സ​വബോ​ർ​ഡി​ൽ നീ​ല​ച്ചി​ത്ര​ ന​ടി​യു​ടെ പ​ടം..! വി​വാ​ദ​മാ​യ​തോ​ടെ നീ​ക്കി
Saturday, August 10, 2024 3:21 PM IST
ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ഞ്ചി​പു​രം ജി​ല്ല​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ ബോ​ര്‍​ഡി​ല്‍ ദൈ​വ​ങ്ങ​ള്‍​ക്കൊ​പ്പം നീ​ല​ച്ചി​ത്ര ന​ടി​യു​ടെ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വ​ലി​യ വി​വാ​ദ​മാ​യി. ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​മ്മ​ന്‍ (പാ​ര്‍​വ​തി) ദേ​വി​യെ ആ​രാ​ധി​ക്കു​ന്ന ഉ​ത്സ​വ​ത്തി​നാ​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ഓ​രോ ഗ്രാ​മ​ത്തി​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗം​ഭീ​ര ആ​ഘോ​ഷ​ങ്ങ​ളാ​ണു ന​ട​ക്കു​ക. ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​റു​മു​ണ്ട്.

ഉ​ത്സ​വ വ​ഴി​പാ​ടി​ന്‍റെ ഭാ​ഗ​മാ​യ പാ​ല്‍​ക്കു​ടം ത​ല​യി​ലേ​റ്റി നി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ് ന​ടി​യു​ടെ ചി​ത്രം ബോ​ര്‍​ഡി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബോ​ര്‍​ഡ് സ്ഥാ​പി​ച്ച യു​വാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബോ​ർ​ഡ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് അ​ത് സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.