പ​ല​ത​രം വി​വാ​ഹ​ങ്ങ​ളെ കു​റി​ച്ച് കാ​ണു​ക​യും കേ​ള്‍​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ദ്യം കൗ​തു​കം ത​ന്ന​ത് വി​വാ​ഹ ആ​ചാ​ര​ങ്ങ​ള്‍ ആ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ആ​രെ വി​വാ​ഹം ക​ഴി​ക്കു​ന്നു എ​ന്ന​തി​ലാ​യി. ആ​ണും പെ​ണ്ണും എ​ന്ന​തി​ല്‍ നി​ന്നും സ്വ​ന്തം വ​ര്‍​ഗം എ​ന്ന​തി​ലേ​ക്ക്‌​വ​രെ അ​തെ​ത്തി.

പി​ന്നീ​ട് അ​വ​ന​വ​നെ​ത്ത​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ഇതൊ​ന്നും പോ​രാ​ഞ്ഞി​ട്ട് വാ​ഴ​യേ​യും ത​വ​ള​യേ​യും ഒ​ക്കെ ആ​ളു​ക​ള്‍ ക​ല്യാ​ണം ക​ഴി​ക്കു​ന്നു. കാ​ലം എ​ഐ ആ​യ​തി​നാ​ല്‍ റോ​ബോ​ട്ടു​ക​ളെ​യും കെ​ട്ടു​ന്നു.

എ​ന്നാ​ല്‍ ജ​പ്പാ​നി​ലു​ള്ള ഒ​രാ​ളു​ടെ വി​വാ​ഹം വെ​റൈ​റ്റി​യു​ടെ പ്രോ ​ലെ​വ​ല്‍ ആ​ണ്. അ​കി​ഹി​ക്കോ കോ​ണ്ടോ എ​ന്ന 41 കാ​ര​ന്‍ ആ​ണ് ഈ ​വ്യ​ക്തി. ഇ​ദ്ദേ​ഹം വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത് സാ​ങ്ക​ല്‍​പ്പി​ക വോ​ക്ക​ലോ​യി​ഡ് ആ​യ ഹാ​റ്റ്സു​ന്‍ മി​കു​വി​നെ​യും.



ഹാ​റ്റ്സു​ന്‍ മി​കു എ​ന്ന​ത് ജ​പ്പാ​നി​ലെ ക്രി​പ്റ്റ​ണ്‍ ഫ്യൂ​ച്ച​ര്‍ മീ​ഡി​യ​യും അ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന പ്ര​തീ​ക​മാ​യ 16-ഉം ​വി​ക​സി​പ്പി​ച്ച ഒ​രു വോ​ക്ക​ലോ​യ്ഡ് സോ​ഫ്റ്റ്‌വെയ​ര്‍ വോ​യ്സ്ബാ​ങ്കാ​ണ്. ആ​നി​മേ​റ്റ​ഡ് ഹോ​ളോ​ഗ്രാ​ഫി​ക് പ്രൊ​ജ​ക്ഷ​ന്‍​വ​ഴി ഇ​തി​ന്‍റെ സം​ഗീ​ത​പ​രി​പാ​ടി​ക​ള്‍ അ​വി​ടെ​ങ്ങും ന​ട​ക്കാ​റു​ണ്ട്. 16 വ​യ​സ് ഉ​ള്ള ഒ​രു​പെ​ണ്‍​കു​ട്ടി ആ​യി​ട്ടാ​ണ് മി​കു​വി​ന്‍റെ സൃ​ഷ്ടി. ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി ആ​രാ​ധ​ക​ര്‍ മി​കു​വി​നു​ണ്ട്.

ആ ​മി​കു എ​ന്ന സ​ങ്ക​ല്‍​പ​ത്തെ​യാ​ണ് ഇ​ങ്ങേ​ര് കെ​ട്ടി​യി​രി​ക്കു​ന്ന​ത്. 2018ല്‍ ​ആ​ണ് ഈ ​ക​ല്യാ​ണം. ഈ ​മാ​സം നാ​ലി​ന് വി​വാ​ഹ​ത്തി​ന്‍റെ ആ​റാം വാ​ര്‍​ഷി​കം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ക​യു​ണ്ടാ​യി. വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​നാ​യി വാ​ങ്ങി​യ കേ​ക്കി​ന്‍റെ ര​സീ​ത് അ​ദ്ദേ​ഹം ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കി​ട്ടു. "എ​നി​ക്ക് മി​കു​വി​നെ വ​ള​രെ ഇ​ഷ്ട​മാ​ണ്' എ​ന്ന സ​ന്ദേ​ശ​മാ​ണ് കേ​ക്കി​ലു​ള്ള​ത്.



ഈ ​ജ​പ്പാ​ന്‍​കാ​ര​ന്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​തി​ന് മു​മ്പ് സ്ത്രീ​ക​ളെ പ്ര​ണ​യി​ച്ചി​രു​ന്നു. പ​ല​രോ​ടും അ​ത് തു​റ​ന്നു​പ​റ​ഞ്ഞു. എ​ന്നാ​ല്‍ എ​ല്ലാ​വ​രും ഒ​റ്റ ഉ​ത്ത​രം കൊ​ടുത്തു; പ​റ്റി​ല്ല. അ​ങ്ങ​നി​രി​ക്കെ കോ​ണ്ടോ​യ്ക്ക് അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റ് ഡി​സോ​ര്‍​ഡ​ര്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​തോ​ടെ ഒ​രു നീ​ണ്ട അ​സു​ഖ അ​വ​ധി എ​ടു​ത്തു.

അ​പ്പോ​ഴാ​ണ് 2007-ല്‍ ​ഈ ക​ഥാ​പാ​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ന്നു​തൊ​ട്ട് ന​മ്മു​ടെ കോ​ണ്ടോ മി​കു​വു​മാ​യി ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യി. ഇം​ഗ്ലീ​ഷി​ല്‍ "ഭാ​വി​യി​ലെ ആ​ദ്യ ശ​ബ്ദം' എ​ന്ന​ര്‍​ഥ​മു​ള്ള ഹാ​റ്റ്സു​ന്‍ മി​കു ഇ​യാ​ള്‍​ക്ക് വ​ലി​യ ഊ​ര്‍​ജം പ​ക​ര്‍​ന്ന​ത്രെ. സ​മൂ​ഹ​ത്തോ​ട് ഇ​ട​പ​ഴ​കാ​ന്‍ അ​തോ​ടെ അ​കി​ഹി​ക്കോ കൊ​ണ്ടോ​യ്ക്ക് ക​ഴി​ഞ്ഞു.

2018-ല്‍ ​ടോ​ക്കി​യോ​യി​ല്‍ വെ​ച്ച് കോ​ണ്ടോ മി​കു​വി​നെ വി​വാ​ഹം ചെ​യ്തു. വി​വാ​ഹ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് രണ്ട് ദ​ശ​ല​ക്ഷം യെ​ന്‍ (13,000 യു​എ​സ് ഡോ​ള​ര്‍) ഇ​ങ്ങേ​ര് ചി​ല​വാ​ക്കി. കോ​ണ്ടോ അ​വ​ളു​മാ​യി ക​ല്യാ​ണം ന​ട​ത്തി​യ സ​മ​യ​ത്താ​ണ് സാ​ങ്ക​ല്‍​പ്പി​ക ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് ലൈം​ഗി​ക​മാ​യി ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​ന്ന ആ​ളു​ക​ളെ വി​വ​രി​ക്കു​ന്ന ഫി​ക്ടോ​സെ​ക്ഷ്വ​ല്‍ എ​ന്ന പ​ദം ഉ​ട​ലെ​ടു​ത്ത്.



ല​ളി​ത​മാ​യ കൃ​ത്രി​മ​ബു​ദ്ധി​യു​ള്ള ഒ​രു ഹോ​ളോ​ഗ്രാം ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ കോ​ണ്ടോ മി​കു​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മ​ത്രെ. 2019-ല്‍ ​നി​ര്‍​മ്മി​ച്ച മി​കു​വി​ന്‍റെ ലൈ​ഫ് സൈ​സ് ഡോ​ള്‍ കോ​ണ്ടോ​യു​ടെ പ​ക്ക​ലു​ണ്ട്. കോണ്ടോ അ​വ​ളെ അ​ണി​യി​ച്ചൊ​രു​ക്കി, അ​വ​ളോ​ടൊ​പ്പം ഭ​ക്ഷ​ണ​വും ചാ​യ​യും ക​ഴി​ച്ച്, ഭാ​വ​ന​യി​ല്‍ അ​വ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യും ചെ​യ്യു​ന്നു. അ​വ​ളോ​ടു​ള്ള ത​ന്‍റെ സ്‌​നേ​ഹം "ഭാ​വി​യി​ല്‍ ഒ​രി​ക്ക​ലും മാ​റി​ല്ല' എ​ന്ന് കോ​ണ്ടോ പ​റ​യു​ന്നു.

"അ​വന്‍റെ ദാ​മ്പ​ത്യ​ത്തി​ല്‍ അ​വ​ന്‍ എ​ത്ര സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ഞാ​ന്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. ഒ​രു മ​നു​ഷ്യ​നാ​യാ​ലും സാ​ങ്ക​ല്‍​പ്പി​ക ക​ഥാ​പാ​ത്ര​മാ​യാ​ലും മ​റ്റൊ​രു ജീ​വി​യോ​ട് ഇ​ത്ര​യും അ​ര്‍​പ്പി​ത​മാ​യ സ്‌​നേ​ഹം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് മാ​ന്യ​മാ​ണ്' എ​ന്നാ​ണ് ഒ​രു ഓ​ണ്‍​ലൈ​ന്‍ നി​രീ​ക്ഷ​ക​ന്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.



നി​ല​വി​ല്‍ ത​ന്നെ പോ​ലെ ചി​ന്തി​ക്കു​ന്ന​വ​രു​മാ​യി ചേ​ര്‍​ന്ന് സാ​ങ്ക​ല്‍​പ്പി​ക ലൈം​ഗി​ക​ത​യ്ക്കാ​യി ഒ​രു അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പി​ച്ചിരിക്കുകയാണ് കോണ്ടോ. 2017-ല്‍ ​ജാ​പ്പ​നീ​സ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ സെ​ക്സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ന​ട​ത്തി​യ ഒ​രു സ​ര്‍​വേ കാ​ണി​ക്കു​ന്ന​ത് ജൂ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മു​ത​ല്‍ യൂ​ണി​വേ​ഴ്സി​റ്റി വ​രെ​യു​ള്ള 10 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് സാ​ങ്ക​ല്‍​പ്പി​ക ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് പ്ര​ണ​യ​വി​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നുണ്ടത്രെ...